Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
സമ്പന്നര്‍ പണം ചിലവാക്കുന്ന രീതി മിഡ്ഡില്ക്ലാസുകാര്ക്ക് ഒരു പാഠം
സാമ്പത്തിക തന്ത്രങ്ങളാണ് എല്ലാവരേയും മികച്ച രീതിയില്‍ പണം കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നത്. പലപ്പോഴും പണക്കാരാവുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്നവര്‍ നിരവധിയാണ്. എന്ത് തന്നെയായാലും ജീവിതത്തില്‍ പണം സമ്പാദിക്കുക എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. പലപ്പോഴും ഇന്ത്യയിലെ സമ്പന്നര്‍ പണം ചിലവാക്കുന്ന രീതി നിസ്സാരമല്ല. ഇന്ത്യയിലെ സമ്പന്നരുടെ ഇടയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ജീവിതത്തില്‍ ഇവര്‍ എപ്രകാരം പണം സമ്പാദിക്കുന്നു, എപ്രകാരം പണം ചിലവാക്കുന്നു, എപ്രകാരം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. സാമ്പത്തിക കാര്യങ്ങള്‍ക്ക് വേണ്ടി എപ്രകാരം നിങ്ങള്‍ പണം കൈകാര്യം ചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ചിലവാക്കുന്നത് ഇങ്ങനെ
പലപ്പോഴും സമ്പന്നരായ ആളുകള്‍ പണം ചിലവാക്കുന്നത് പല വിധത്തിലുള്ള ആഢംബര വസ്തുക്കള്‍ക്ക് വേണ്ടിയാണ്. പലപ്പോഴും ആഢംബര വസ്തുക്കള്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഉയര്‍ന്ന നിലവാരത്തിലുള്ള ഫാഷന്‍ ആഭരണങ്ങള്‍, വാച്ചുകള്‍, വസ്ത്രങ്ങള്‍ എന്നിവക്കായി ഇവര്‍ ധാരാളം പണം ചിലവാക്കുന്നു. കൂടാതെ യാത്രയും ഇവരുടെ ജീവിതത്തില്‍ വളരെയധികം ഇഷ്ടപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ വളരെയധികം ചിലവാക്കുന്നത് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.
ആഢംബരവും ആവശ്യവും
ആഢംബരവും ആവശ്യവും ഇവര്‍ക്ക് ഒരുപോലെയാണ്. എന്നാല്‍ അതില്‍ അല്പം കൂടുതല്‍ സ്ഥാനം നല്‍കുന്നത് പലപ്പോഴും ആവശ്യങ്ങള്‍ക്ക് തന്നെയാണ്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തന്നെയാണ് ഇവര്‍ പലപ്പോഴും മുന്‍ഗണനകളായി പറയുന്നത്. സമ്പന്നരായവര്‍ പലപ്പോഴും ഈ മേഖലകളില്‍ കൂടുതല്‍ പണം ചിലവാക്കുന്നതിലേക്ക് എത്തുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിച്ച് പണം ചിലവാക്കുന്നതുമാണ്.
നിക്ഷേപ പ്രവണതകള്‍
സമ്പന്നരായ വ്യക്തികള്‍ പലപ്പോഴും നിക്ഷേപത്തിന്റെ കാര്യത്തിലും കൂടുതല്‍ പ്രാധാന്യം നല്കുന്നു. പല കോണിലായി ഇവര്‍ക്ക് നിക്ഷേപങ്ങള്‍ ഉണ്ടായിരിക്കും. റിയല്‍ എസ്റ്റേറ്റ് പോലുള്ളവയില്‍ ഇവര്‍ കൂടുതല്‍ നിക്ഷേപിക്കുന്നു. പാര്‍പ്പിട, വാണിജ്യ വസ്തുക്കളിലും ഇവര്‍ കൂടുതല്‍ നിക്ഷേപിക്കുന്നു. കൂടാതെ കലയിലും ഇവരുടെ നിക്ഷേപങ്ങള്‍ നിസ്സാരമല്ല. ഇത്തരം കാര്യങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. നിക്ഷേപങ്ങള്‍ ഓരോരുത്തരുടേയും കഴിവനുസരിച്ച് വേണം ചെയ്യുന്നതിന് എന്നതും സമ്പന്നര്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്.
ചാരിറ്റി
പലരും മറ്റുള്ളവര്‍ അറിയാതെ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് ചാരിറ്റി. പലപ്പോഴും ഇതിന് വേണ്ടി പലരും ധാരാളം പണം ചിലവാക്കുന്നു. മാത്രമല്ല ജീവകാരുണ്യ സംഘടനകള്‍ക്ക് അറിഞ്ഞും അറിയാതേയും ധാരാളം പണം സംഭാവന ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. ഇത് സമൂഹത്തിനോട് ഇവര്‍ക്കുള്ള ഉത്തരവാദിത്വത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇത് അവനവനെക്കൊണ്ട് കഴിയുന്ന രീതിയില്‍ നമുക്കോരോരുത്തര്‍ക്കും ചെയ്യാവുന്നതാണ്.
ഭാവിയിലേക്ക് അല്പം
പലപ്പോഴും ഭാവിയിലേക്ക് ചെയ്യുന്ന നിക്ഷേപങ്ങളും നിസ്സാരമല്ല. ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്ന സമ്പാദ്യ ശീലങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പണം ചിലവാക്കുന്നതിന് ഇവര്‍ക്ക് മടിയില്ല. എന്ന് മാത്രമല്ല ആഡംബരവും അവശ്യ ചെലവുകളും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ഭാവി സുരക്ഷിതമാക്കുക എന്നത് തന്നെയാണ് സമ്പന്നരുടേയും ലക്ഷ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
