Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും അവര്‍ത്തിക്കും ഈ നാല് രാശിക്കാര്‍
ജീവിതത്തില്‍ പല വിധത്തിലുള്ള തെറ്റുകള്‍ സംഭവിക്കാറുണ്ട്. ഒരിക്കലും തെറ്റ് സംഭവിക്കാത്തവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ ഒരേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവര്ത്തിക്കുന്നവര് നിരവധിയാണ്. ചില രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ചില സ്വഭാവങ്ങളുണ്ട്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാറുണ്ട്. പലരും സ്വന്തം തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ പലര്‍ക്കും തെറ്റ് തിരുത്താന്‍ ആഗ്രഹമില്ല. എന്നാല്‍ സ്വന്തം തെറ്റുകള്‍ തന്നെ ഇവര്‍ക്ക് ശത്രുക്കളായി മാറുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.
ചില രാശിക്കാര്‍ പറയുന്നതും ചെയ്യുന്നതും എല്ലാം തെറ്റുകള്‍ തന്നെയായിരിക്കും. എന്നാല്‍ ഇവര്‍ ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി തെറ്റ് തിരുത്തേണ്ടതിന്റെ ആവശ്യകതയെക്കറിച്ചും എന്തൊക്കെ തെറ്റുകളാണ് നിങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന സ്വഭാവം ഉണ്ടായിരിക്കില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഈ തെറ്റ് കാരണം പലപ്പോഴും പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയമുണ്ടാവില്ല എന്നതാണ് സത്യം. എത്ര വലിയ തെറ്റാണെങ്കിലും ഇവര്‍ സ്വയം തിരുത്താന്‍ ശ്രമിക്കുകയില്ല എന്നതാണ് സത്യം. എങ്കിലും ഇവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നതാണ് ഇവര്‍ വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും തിരുത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. നഷ്ടപരിഹാരം ലഭിക്കുന്ന കാര്യത്തിലും ഇവര്‍ക്ക് പലപ്പോഴും തര്‍ക്കങ്ങള്‍ നിലനില്ക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ എപ്പോഴും വ്യത്യസ്ത തെറ്റുകള്‍ വളരെയധികം ആവര്‍ത്തിക്കുന്നു. ഒരിടത്തും ഇവര്‍ക്ക് സ്ഥിരമായി നിലനില്‍പ്പ് ഉണ്ടാവുന്നില്ല. ഏത് നിമിഷവും ചിന്തയില്ലാതെ ഇവര്‍ പ്രവര്‍ത്തിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ രാശിക്കാര്‍ പലപ്പോഴും സ്വന്തം കാര്യത്തില്‍ തന്നെ ദോഷം വരുത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഏതൊരു ബന്ധത്തിലും ഇവര്‍ വിശ്വസിക്കാതെ മുന്നോട്ട് പോവുന്നു. അതുകൊണ്ട് തന്നെ പല തെറ്റുകളും ഇവര്‍ ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള തെറ്റുകള്‍ സംഭവിക്കുന്നു. എന്നാല്‍ ഇതൊന്നും തിരുത്താന്‍ ഇവര്‍ ശ്രമിക്കുന്നില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും സാമ്പത്തിക നഷ്ടം വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് ഈ തെറ്റിലൂടെയാണ്. നിങ്ങളുടെ തെറ്റുകള്‍ കാരണം പലപ്പോഴും പലരും പ്രശ്നത്തിലാവുന്നു. എത്രയൊക്കെയെങ്കിലും ഇവര്‍ അവരുടെ സ്വഭാവം മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇത് നിങ്ങളുടെ ജീവിതം പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ വിടാതെ ഇവരെ പിന്തുടരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ പലപ്പോഴും ധാര്‍ഷ്ട്യമുള്ളവരാണ്. കുംഭം രാശിക്കാര്‍ പലപ്പോഴും മറ്റുള്ളവരെ ഗൗനിക്കാറില്ല. ഇവരുടെ ധാര്‍ഷ്ട്യം പലപ്പോഴും ഇവരെ തന്നെ അപകടത്തിലാക്കുന്നു. ആരുടെ ഉപദേശവും ഇവര്‍ സ്വീകരിക്കുകയില്ല. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് പലപ്പോഴും അവര്‍ക്ക് പ്രയോജനകരമായ അവസ്ഥയുണ്ടാക്കുന്നു. എങ്കിലും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കുംഭം രാശിക്കാരുടെ പിടിവാശിയും അനുസരണക്കേടും പലപ്പോഴും അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും ഇവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ ആവര്‍ത്തിച്ച് തെറ്റുകള്‍ സംഭവിക്കുന്നു. ഒരു തെറ്റില്‍ നിന്ന് ഇവര്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ് സത്യം. പ്രണയവും ദാമ്പത്യവും എല്ലാം ഇത് വഴി പ്രശ്നത്തില്‍ ആവുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവര്‍ക്ക് പ്രശ്നമുണ്ടാവുന്നു ഇവര്‍ ചെയ്യുന്ന തെറ്റുകള്‍. മീനം രാശിക്കാര്‍ക്ക് പലപ്പോഴും സ്വന്തം കാര്യത്തില്‍ പോലും ചിന്തയുണ്ടാവില്ല. അതിന്റെ ഫലമായി ഇവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും.



Click it and Unblock the Notifications
