Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മെയ് 15-ന് ശേഷം ആരോഗ്യം തകരാറിലാവും രോഗങ്ങള്‍ വിടാതെ പിന്തുടരും നക്ഷത്രക്കാര്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ കരുതല്‍ ഓരോ സമയത്തും വേണം എന്നതാണ് സത്യം. എന്നാല്‍ നമ്മുടെ അശ്രദ്ധ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തകരാറിലാക്കുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ ഗൗരവത്തോടെ ഇടപെടേണ്ട സമയം അവസാനിച്ചു എന്ന് തന്നെ പറയാം. കാരണം അത്രയധികം ശ്രദ്ധ ഓരോ കാര്യത്തിലും നാം ചെലുത്തണം. അല്ലാത്ത പക്ഷം അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മെയ് മാസത്തില്‍ നിരവധി രാശി മാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ഈ സമയം അത് നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. വ്യാഴത്തിന്റെ രാശിമാറ്റവും മിഥുനം രാശിയിലേക്കുള്ള ചൊവ്വയുടെസംക്രമണവും ശനി കുംഭം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നതും എല്ലാം ഗ്രഹമാറ്റങ്ങളില് ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നതാണ്. എന്നാല്‍ മെയ് മാസത്തില്‍ ചില നക്ഷത്രക്കാര്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അവരുടെ ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയമാണ് മെയ് മാസത്തിന്റെ പകുതിയോടെ. ഇതിന്റെ ഫലമായി പലപ്പോഴും അല്പം കൂടുതല്‍ കാര്യങ്ങളില്‍ ശ്രദ്ധ നല്കുമ്പോള് എല്ലാം കൂടി പ്രശ്നത്തിലേക്ക് ആവുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന മെയ് മാസത്തില്‍ പലപ്പോഴും വിശാഖം നക്ഷത്രക്കാരുടെ മാറ്റങ്ങള്‍ ആരോഗ്യം അത്ര തൃപ്തികരമാക്കണം എന്നില്ല. ഒരു കാരണവശാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. അത് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ആണെങ്കില്‍ പോലും കൃത്യസമയത്ത് ചികിത്സ എടുക്കണം.
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആദ്യ 15 ദിവസങ്ങളില്‍ നിങ്ങള തേടി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. എങ്കിലും അതിന് ശേഷം ഇത് കുറയുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ സ്വയം ചികിത്സ അരുത്. അത് കൂടുതല്‍ കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ചോതി
ചോതി നക്ഷത്രക്കാരും ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. കാരണം ഇവര്‍ക്കും മേയ് മാസം അത്ര നല്ല ഫലങ്ങള്‍ അല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്നത്. പ്രത്യേകിച്ച് ഗുരുതരമായ അസുഖം ഉള്ളവര്‍ ഒരിക്കലും അതിനെ നിസ്സാരവത്കരിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ തന്നെ അല്പം ഗൗരവത്തോടെ കണക്കാക്കണം. പിന്നീട് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ചോതി
ജീവിതത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ കണക്കാക്കേണ്ടത് എപ്പോഴും ആരോഗ്യം തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അലംഭാവം പലപ്പോഴും കൂടുതല്‍ വെല്ലുവിളികളിലേക്ക് നമ്മളെ എത്തിക്കുന്നു. എന്തിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ചെയ്യുന്ന പലകാര്യങ്ങളും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മാസം കൂടിയാണ് മെയ്.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും വളരെയധികം പ്രധാനപ്പെട്ടതാണ്. മെയ് മാസത്തില്‍ മാനസികാരോഗ്യം വളരെയധികം പ്രശ്നത്തിലാവുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധ എന്നത് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. കുടിക്കുന്ന വെള്ളമാണെങ്കില്‍ പോലും നമ്മള് വളരെയധികം ശ്രദ്ധിക്കണം. ഇതില്‍ നിന്ന് വരെ ആരോഗ്യ പ്രതിസന്ധികള്‍ ഉടലെടുക്കാം.
അത്തം
അത്തം നക്ഷത്രക്കാര്‍ക്കും ആരോഗ്യം എന്നത് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു മാസമാണ് എന്നതാണ് സത്യം. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല പക്ഷേ ആരോഗ്യം അപ്രകാരമല്ല എന്നതാണ് സത്യം. ജോലിയില്‍ ഉണ്ടാവുന്ന ടെന്‍ഷനും സമ്മര്‍ദ്ദവും നിങ്ങളുടെ ജോലിയില്‍ പ്രയാസമുണ്ടാക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എല്ലാ കാര്യങ്ങളിലും എടുക്കേണ്ട തീരുമാനങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ചികിത്സയില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നു.
നിങ്ങളുടെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു സമയത്തിലൂടെയാണ് കടന്നു പോവുന്നത്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി മെഡിറ്റേഷന്‍ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ ഉണ്ടാവുന്ന ടെന്‍ഷനെ പൂര്‍ണമായും നീക്കുന്നതിനും അത് കൂടാതെ ഓഫീസിലെ ടെന്‍ഷന്‍ വീട്ടിലേക്ക് കൊണ്ട് വരാതിരിക്കുന്നതിനും അതീവ ശ്രദ്ധ വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
