Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
Solar Eclipse 2023: ഈ വര്‍ഷം ആദ്യ ഗ്രഹണം: 3 രാശിക്കാരില്‍ ശുഭയോഗങ്ങള്‍ തുടരെതുടരെ
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം ഏപ്രില്‍ 20-നാണ് സംഭവിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണമായതിനാല്‍ അതിന് വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഏപ്രില്‍ 20 വ്യാഴാഴ്ചയാണ് ഗ്രഹണം സംഭവിക്കുന്നത്. ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഗ്രഹണം പൊതുവേ ശുഭകരമായി കണക്കാക്കുന്നില്ലെങ്കിലും ഗ്രഹണ സമയം പലപ്പോഴും ചില ശുഭയോഗങ്ങള്‍ രൂപപ്പെടുന്നതിനാല്‍ അത് ശുഭകരമായാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാരില്‍ അഞ്ച് ശുഭയോഗങ്ങളാണ് രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഇത്തരം യോഗങ്ങള്‍ ഏതൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. അത് കൂടാത ഏതൊക്കെ രാശിക്കാരെ ഈ യോഗങ്ങള്‍ ബാധിക്കും എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

സൂര്യഗ്രഹണത്തെക്കുറിച്ച്
ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണ സമയത്ത് സര്വ്വാര്ദ്ധസിദ്ധി, പ്രീതി തുടങ്ങിയ പല വിധത്തിലുള്ള യോഗങ്ങള്‍ രൂപപ്പെടുന്നു. ഇത് കൂടാതെ സൂര്യനോടൊപ്പം ബുധന്‍, രാഹു എന്നിവയുമായി സഖ്യമുണ്ടാക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് ശുഭകരമായ ധാരാളം ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഏറെ ശുഭകരമായ മാറ്റങ്ങളാണ് നിങ്ങളില്‍ ഇത് കൊണ്ട് വരുന്നത്. മൂന്ന് രാശിക്കാരിലാണ് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ അനുകൂല മാറ്റങ്ങളിലൂടെ കടന്നു പോവുന്നവര്‍ എന്ന് നമുക്ക് നോക്കാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണ ദിനത്തില്‍ ശുഭകരമായ ഒരു യോഗം കാണപ്പെടുന്നു. ഇത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. നേട്ടങ്ങളുടെ കലവറയാണ് ഈ യോഗം രൂപപ്പെടുന്നതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഈ ദിനത്തില്‍ സംഭവിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. നിങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖല രൂപപ്പെടുന്നു. എന്നാല്‍ അതില്‍ ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ജീവിതം വിജയകരമാവുകയുള്ളൂ. അവിസ്മരണീയമായ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്ന സമയം കൂടിയാണ് എന്നതാണ് സത്യം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും ഗ്രഹണം വളരെ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ശുഭകരമായ പല യോഗങ്ങളും മിഥുനം രാശിക്കാരില്‍ രൂപപ്പെടുന്നു. നിങ്ങളുടെ ജേലിയില്‍ ഒരിക്കലും ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി ജീവിതം മികച്ച മാറ്റങ്ങളുടേതായി മാറുകയും ചെയ്യുന്നു. സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ചില ചെറിയ നേട്ടങ്ങള്‍ നിങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഗ്രഹണം ഒരു നിമിത്തമാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ആദ്യത്തെ ഗ്രഹണം വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഐശ്വര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് എന്തുകൊണ്ടും അനുകൂല സമയമാണ്. പലപ്പോഴും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. കൂടുതല്‍ പണം സമ്പാദിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സര്‍വ്വാര്‍ദ്ധ സിദ്ധിയോഗം ഉള്‍പ്പടെയുള്ള യോഗമാണ് ധനു രാശിക്കാര്‍ക്ക് ഈ ഗ്രഹണ ദിനത്തില്‍ രൂപം കൊള്ളുന്നത്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. ജോലിയില്‍ പ്രമോഷന് ലഭിക്കുകയും അതിലൂടെ തന്നെ ജീവിതം സുരക്ഷിതമായി കെട്ടിപ്പടുക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ആരോഗ്യം മാത്രം അല്പം ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications