Latest Updates
-
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും
ഇന്ന് ദുരിതം ഈ രാശിക്കാർക്കാണ്
ഓരോ വ്യക്തിയുടെ ജീവിതത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഇത്തരം മാറ്റങ്ങളിലൂടെയാണ് പലര്‍ക്കും ഉയര്‍ച്ചയും താഴ്ചയും സംഭവിക്കുന്നത്. തോല്‍വിയായാലും വിജയമായാലും ജീവിതത്തില്‍ സംഭവിക്കുന്നതിന് രാശിയും പ്രധാന പങ്ക് വഹിക്കുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഇന്നത്തെ രാശിഫലത്തിൽ ഇത് നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും സന്തോഷത്തേയും എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മേടം രാശി
ജീവിതത്തില്‍ നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നയാളായിരിക്കും നിങ്ങള്‍. മാത്രമല്ല ആഗ്രഹങ്ങള്‍ എന്താണെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന വ്യക്തിയായിരിക്കും നിങ്ങള്‍ ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടി അൽപം ശ്രദ്ധിക്കണം.

ഇടവം രാശി
വാഗ്വാദങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള വിലയും നല്‍കാത്ത സ്വഭാവക്കാരിയിരിക്കും. ഒരിക്കലും മറ്റുള്ളവര്‍ക്ക് വഴങ്ങാത്ത തരത്തിലുള്ള സ്വഭാവക്കാരായിരിക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ദുരിതങ്ങൾ നിങ്ങളെ തേടിയെത്തും.

മിഥുനം രാശി
ബന്ധങ്ങളില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇന്നത്തെ ദിവസം.നിങ്ങൾക്ക് ഇന്നത്തെ ദിവസം എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്തില്ലെങ്കിൽഫലം ദുരിതമായിരിക്കും.

കര്‍ക്കിടകം രാശി
സ്വയം ഓമനിക്കാനും താലോലിക്കാനും ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍. എപ്പോഴും എന്തെങ്കിലും കാര്യത്തിന് വേണ്ടി വാശിപിടിക്കുകയോ കരയുകയോ ചെയ്യുന്ന അവസ്ഥ നിങ്ങളില്‍ കൂടുതലായിരിക്കും. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങളുടെ ഇത്തരം സ്വഭാവത്തില്‍ നിന്ന് എപ്പോഴും പുറത്തേക്ക് വരേണ്ടത് അത്യാവശ്യമാണ്.

ചിങ്ങം രാശി
മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് കരുതി ജീവിക്കുന്നവരായിരിക്കും നിങ്ങളില്‍ പലരും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി പഴികൾ കേൾക്കേണ്ടി വരുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിൽ പല വിധത്തിലുള്ള ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് അനുഭവിക്കേണ്ടതായി വരുന്നുണ്ട്.

കന്നി രാശി
ഉയര്‍ന്ന പ്രതീക്ഷകളോടെയായിരിക്കും ജീവിതത്തെ ഇന്നത്തെ ദിവസം പലരും നോക്കി കാണുന്നത്. എന്നാല്‍ ചെറിയ രീതിയില്‍ എന്തെങ്കിലും തകര്‍ച്ച ഉണ്ടായാല്‍ അത് എല്ലാ വിധത്തിലും ജീവിതത്തില്‍ വളരെയധികം നിരാശ ഇവരില്‍ ബാധിക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ അത് ശ്രദ്ധയോടെ വേണം. ദുരിത നിവാരണത്തിനായി ക്ഷേത്ര ദർശനം നടത്താന്‍ ശ്രദ്ധിക്കുക.

തുലാം രാശി
ഏത് കാര്യത്തിനും അല്‍പം ഉത്തരവാദിത്വം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കാണിക്കുന്നു. എന്നാല്‍ ഒരിക്കലും സ്വന്തം കാര്യം മറന്നുകൊണ്ടാവരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. എന്നാല്‍ അവനവന്റെ ചില കാര്യങ്ങളിലെങ്കിലും അല്‍പം സ്വാര്‍ത്ഥത കാണിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
മത്സര ബുദ്ധിയോടെ കാര്യങ്ങള്‍ കാണുന്നവരായിരിക്കും ഇവർ. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങൾ അനുഭവിക്കേണ്ടതായി വരുന്നത് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണം.

ധനു രാശി
ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നരാണ് ധനു രാശിക്കാര്‍ ഇന്നത്തെ ദിവസം. ഇത് തന്നെയായിരിക്കും പലപ്പോഴും ഇവരുടെ തകര്‍ച്ചക്ക് കാരണം. എത്ര വലിയ പ്രശ്നമായാലും അതിനെ നേരിടുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തിന് തുടർച്ചയെന്നോണം പുതിയതായി കൊണ്ടേ ഇരിക്കും.

മകരം രാശി
ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ അല്‍പം ബുദ്ധിമുട്ടുന്നു.ഇത് ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്നത്തെദിവസം അൽപം കൈകാര്യംചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ജീവിതം പ്രതിസന്ധിയിൽ ആവുന്ന അവസ്ഥകൾ ഇവരിൽ ഉണ്ടാവുന്നുണ്ട്.

കുഭം രാശി
നിങ്ങള്‍ക്ക് മറ്റുള്ളവരോട് സ്‌നേഹം ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. വളരെ സ്മാർട്ടായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇന്നത്തെ ദിവസം പലപ്പോഴും കുംഭം രാശിക്കാർക്ക് ഒരു വെല്ലുവിളിയായിരിക്കും.

മീനം രാശി
നിങ്ങളെ കണ്ടു മുട്ടിയ എല്ലാവരും നിങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്ന തരത്തിലുള്ളവരായിരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കരുതുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ സ്വന്തമായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു അവസ്ഥ വളരെ മോശമാണ് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications