Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
64 കാമകലകളിലെ ഓറല്‍ സെക്സ് പെണ്ണിന്...........
64 കാമകലകളിലെ ഓറല്‍ സെക്സ് പെണ്ണിന്...........
സെക്സ് എന്നാല്‍ വെറും പ്രത്യുല്പാദനമോ ശാരീരിക സൗഖ്യമോ മാത്രമല്ല, മാനസികമായ, ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.
സെക്സ് ആസ്വാദ്യകരമാക്കുന്നതില്‍ പല ഘടകങ്ങളും ഒത്തിണങ്ങിയിട്ടുണ്ട്. സെക്സില്‍ തന്നെ പല വക ഭേദങ്ങളുമുണ്ട്. ഇതിലൊന്നാണ് ഓറല്‍ സെക്സ. വാത്സ്യായന് എഴുതിയ കാമസൂത്രയിലെ ഒന്നാണിത്.
പൊതുവേ ഓറല്‍ സെക്സിനെ കുറിച്ചും പല ധാരണകളുമുണ്ട്. ഇതെക്കുറിച്ചുള്ള സ്ത്രീ താല്പര്യങ്ങളെ വിലയിരുത്താന്‍ പഠനങ്ങളും നടന്നിട്ടുണ്ട്. ഇത്തരം ചില പഠന ഫലങ്ങളെക്കുറിച്ചറിയൂ

ചില സ്ത്രീകള്‍ ഓറലിനോടു താല്പര്യക്കുറവു പ്രകടിപ്പിയ്ക്കാറുണ്ട്. കാരണങ്ങള്‍ പലതാണ്. ചിലര്‍ക്കെങ്കിലും മുറിവേല്‍ക്കുമോ അത്തരം സെക്സ് രീതി ഭാവിയില്‍ ദോഷം വരുത്തുമോ തുടങ്ങിയ കാര്യങ്ങളും ഇതില്‍ നിന്നും പുറകോട്ടു പോകാന്‍ കാരണമായേക്കാം.അണുബാധ പോലെയുള്ള ഭയം കാരണം ഓറല്‍ സെക്സില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്ത്രീകളുമുണ്ട്.

എല്ലാ വിഭാഗം സ്ത്രീകളും
എല്ലാ വിഭാഗം സ്ത്രീകളും ഇതിഷ്ടപ്പെടാറില്ല. പ്രത്യേകിച്ചും യാഥാസ്ഥിതിക ചിന്താഗതിയുള്ള സ്ത്രീകള്‍ക്ക്. സെക്സ് തെറ്റാണെന്നും ഇതില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്ത സ്ത്രീകള്‍ക്ക്.
വൃത്തിക്കുറവു കാരണം ഇതില്‍ നിന്നും വിട്ടു നില്‍ക്കുന്നവരുണ്ട്. അറപ്പു പോലുള്ള കാരണങ്ങളാകും, ഇതിനു പുറകില്‍.തങ്ങളുടേയും പങ്കാളിയുടേയും വൃത്തിയെക്കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്നവരെങ്കില് പ്രത്യേകിച്ചും.

ഇഷ്ടപ്പെടുന്ന
ഓറല്‍ സെക്സ് ഇഷ്ടപ്പെടുന്ന സ്ത്രീകളുമുണ്ട്. ഇതിനുള്ള കാരണങ്ങളും പഠനങ്ങള്‍ തെളിയിക്കുന്നു. സാധാരണ രീതിയിലെ സെക്സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഓര്‍ഗാസം ലഭിയ്ക്കുന്നത്. എന്നാല്‍ 70 ശതമാനം സ്ത്രീകള്‍ക്കും ഓറല്‍ സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നവെന്നാണ് പറയപ്പെടുന്നത്. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ക്ലൈമാക്സില്‍ എത്താനുളള വഴിയാണിത്.
ഗര്‍ഭധാരണ ഭയമില്ലാതെ സെക്സ് ആസ്വദിയ്ക്കാമെന്നതാണ് ഈ രീതിയിലെ സെക്സില്‍ സ്ത്രീകള്‍ക്കു താല്പര്യം തോന്നാനുളള പ്രധാനപ്പെട്ട ഒരു കാര്യം.

പല കാരണങ്ങള്‍ കൊണ്ടും
സെക്സ് പല കാരണങ്ങള്‍ കൊണ്ടും പല സ്ത്രീകള്‍ക്കും വേദനിപ്പിയ്ക്കുന്ന അനുഭവമാകാറുണ്ട്. വജൈനല്‍ ഡ്രൈനസ് പോലെയുള്ള പ്രശ്നമോ വജൈനിസ്മസ് കാരണമുള്ള പ്രശ്നങ്ങളോ ആകാം, കാരണം. സെക്സ് വേദനിപ്പിയ്ക്കുമ്പോള് പിന്നീട് ഇതിനോട് താല്പര്യക്കുറവും പേടിയും തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഓറല്‍ സെക്സില്‍ ഇതുപോലെ മുറിവേല്ക്കാനും വേദനിയ്ക്കാനുമുള്ള സാധ്യതകള്‍ ഏറെ കുറവാണ്. സ്ത്രീകള്‍ ഓറല്‍ സെക്സ് ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം ഇതു കൂടിയാണ്.ഒന്നിലേറെ തവണ ഓര്‍ഗാസം ആഗ്രഹിയ്ക്കുന്നവരാണ് സ്ത്രീകള്‍. ഇതിനുള്ള ഒരു വഴി കൂടിയാണ് ഓറല്‍ സെക്സെന്നു വേണം, പറയുവാന്‍.



Click it and Unblock the Notifications
