Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?
ഇന്ത്യയില്‍ ചരിത്രാതീത കാലം മുതല്ക്കേ പല്ലിയെ ഒരു ശകുനമായി കണക്കാക്കുന്നു. ഗൗളീ ശാസ്ത്രം അനുസരിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല്ലി വീഴുന്നത് ഒരാളെ ഓരോ തരത്തിലായി ബാധിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ചില സമയത്ത് പല്ലി ശരീരത്തില്‍ വീഴുമ്പോള്‍ ഫലങ്ങള്‍ നല്ലതാണ്, എന്നാല്‍ മറ്റുചിലതില്‍ അവ നിങ്ങള്‍ക്ക് ദോഷവും.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പല്ലി വീഴുന്നതിന്റെ പൊതുവായ ഫലങ്ങള്‍ പുരുഷന്മാരുടെ വലതുവശത്തും സ്ത്രീകളുടെ ഇടതുവശത്തും വീഴുന്ന പല്ലി ശുഭമായി കണക്കാക്കുകയും അനുകൂല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. മറുവശത്ത്, പല്ലി പുരുഷന്റെ ഇടതുവശത്തോ സ്ത്രീയുടെ വലതുവശത്തോ വീണാല്‍ പ്രതികൂല ഫലങ്ങള്‍ പ്രവചിക്കപ്പെടുന്നു. പല്ലികള്‍ ദേഹത്തു വീണാല്‍ ഗൗളീ ശാസ്ത്രം അനുസരിച്ച് അവ അര്‍ത്ഥമാക്കുന്നത് എന്തെന്ന് വായിക്കാം.

പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* തലയുടെ പിന്‍ഭാഗത്താണ് പല്ലി വീഴുന്നതെങ്കില്‍ ഒരു തര്‍ക്കം ഉടലെടുക്കും എന്നു സൂചിപ്പിക്കുന്നു. തലയുടെ മദ്ധ്യഭാഗത്ത് വീഴുന്നത് മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം വരെ സംഭവിക്കാം എന്ന് സൂചിപ്പിക്കുന്നു.
* നെറ്റിയില്‍ പല്ലി വീണാല്‍ നിധിദര്‍ശനം സാധ്യമാണെന്ന് സൂചിപ്പിക്കുന്നു. അതായത്, സമ്പത്തിനുള്ള വഴികള്‍ നിങ്ങള്‍ക്ക് കാണാം. നെറ്റിയുടെ മദ്ധ്യത്തില്‍ വീഴുന്നത് എന്തെങ്കിലും വിലപ്പെട്ട സമ്മാനങ്ങള്‍ വന്നുചേരുമെന്ന് കരുതുന്നു.

പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* ഇടത് കണ്ണ് - നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും
* വലത് കണ്ണ് - നിങ്ങള്‍ നടത്തിയ ദൗത്യം പരാജയപ്പെടും
* വലത്തെ കവിള് - നിങ്ങള്‍ ഒരു മോശം വാര്‍ത്ത കേള്‍ക്കും
* ഇടത് ചെവി - കുറച്ച് പണം നേടാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും

പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* മേല്‍ ചുണ്ട് - ആസന്നമായ ഒരു വഴക്ക്
* കീഴ് ചുണ്ട് - ഉടന്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം
* രണ്ട് ചുണ്ടുകളിലും ഒരുമിച്ച് - ആരുടെയെങ്കിലും മരണവാര്‍ത്ത നിങ്ങള്‍ കേള്‍ക്കും
* തോളിന്റെ ഇടതുവശത്ത് - നിങ്ങള്‍ക്ക് ചില വിജയങ്ങളോ നേട്ടങ്ങളോ നേടാം

പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* കൈത്തണ്ട - ഒരു വീട് മാറ്റം അല്ലെങ്കില്‍ വീട് മോടി പിടിപ്പിക്കല്‍
* കൈ - സാമ്പത്തിക നഷ്ടം പ്രതീക്ഷിക്കുന്നു
* വിരലുകള്‍ - നിങ്ങളുടെ പഴയ ചങ്ങാതിമാരെ കണ്ടേക്കാം
* വലതു കൈ - ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് വരുന്നു
* ഇടതു കൈ- നിങ്ങള്‍ക്ക് എന്തെങ്കിലും നാണക്കേട് നേരിടേണ്ടിവരും

പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അര്‍ത്ഥമാക്കുന്നത്
* മേല്‍മീശ- നിങ്ങളുടെ മുന്നില്‍ ദുഷ്കരമായ സമയം വരുന്നു
* കാല് - നിങ്ങള്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടം നേരിടേണ്ടിവരും
* പുറം കാല് - ഒരു യാത്രയ്ക്ക് സാധ്യത
* കാല്‍വിരലുകള്‍ - ചിലതരം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രതീക്ഷിക്കുന്നു

സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* തല - മരണഭയം
* ഇടത് കണ്ണ് - നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ സ്നേഹിക്കും
* വലത് കണ്ണ് - നിങ്ങള്‍ക്ക് കുറച്ച് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരും
* വലത്തെ കവിള് - നിങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞിനെ ലഭിക്കും

സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* വലത് ചെവിയുടെ മുകളില്‍ - ചില സാമ്പത്തിക ലാഭങ്ങള്‍
* മേല്‍ ചുണ്ട് - നിങ്ങള്‍ക്ക് ചില തര്‍ക്കങ്ങള്‍ നേരിടേണ്ടിവരും
* കീഴ് ചുണ്ടുകള്‍ - നിങ്ങള്‍ക്ക് ചില പുതിയ കാര്യങ്ങള്‍ ലഭിക്കും
* രണ്ട് ചുണ്ടുകളിലും ഒരുമിച്ച് - ചില തര്‍ക്കങ്ങള്‍ വരുന്നുണ്ട്

സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* പുറത്ത് - ചില മരണവാര്‍ത്തകള്‍ കേള്‍ക്കും
* നഖങ്ങള്‍ - ഒരു തര്‍ക്കം നടക്കാം
* കൈകള്‍ - ചില സാമ്പത്തിക നേട്ടങ്ങള്‍
* ഇടതു കൈ - മാനസിക സമ്മര്‍ദ്ദം

സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* വിരലുകള്‍ - നിങ്ങള്‍ക്ക് കുറച്ച് പുതിയ ആഭരണങ്ങള്‍ ലഭിക്കും
* വലതു കൈ - പ്രണയ നിമിഷങ്ങള്‍ മുന്നില്‍
* തോളില്‍ - ആഭരണങ്ങള്‍ ലഭിക്കും
* തുടകള്‍ - പ്രണയ നിമിഷങ്ങള്‍ മുന്നില്‍
* കാല്‍മുട്ടുകള്‍ - വാത്സല്യം ലഭിക്കും

സ്ത്രീകളുടെ ദേഹത്ത് പല്ലി വീണാല്‍
* കണങ്കാല് - ചില പ്രശ്നങ്ങളോ സങ്കീര്‍ണ്ണതയോ
* കാല് വിരല്‍ - ചില സന്ദര്‍ശകര്‍ വീട്ടിലേക്ക് വരുന്നു
* വലത് കാല് - ചില പരാജയങ്ങള്‍ നേരിടേണ്ടിവരും
* കാല്‍വിരലുകള്‍ - ഒരു ആണ്‍കുഞ്ഞിനെ ലഭിക്കും



Click it and Unblock the Notifications
