For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ഉത്സവങ്ങളും

|

വര്‍ഷത്തിലെ അഞ്ചാം മാസമാണ് മെയ്. 31 ദിവസമുള്ള ഏഴ് മാസങ്ങളില്‍ ഒന്നാണ് മെയ്. ഗ്രീക്ക് ദേവതയായ മായിയുടെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്. പുരാതന റോമന്‍ കലണ്ടറിന്റെ പഴയ പതിപ്പുകളില്‍ വര്‍ഷത്തിലെ മൂന്നാം മാസമായിരുന്നു മെയ്. ജനുവരി, ഫെബ്രുവരി എന്നിവ കലണ്ടറില്‍ ചേര്‍ത്തപ്പോള്‍ അഞ്ചാമത്തെ മാസമായി ഇത് മാറി. ഈ മാസം ഹിന്ദു ഉത്സവങ്ങളായ അക്ഷയ തൃതീയ, പരശുരാമ ജയന്തി തുടങ്ങി നിരവധി ആഘോഷ ദിനങ്ങളുണ്ട്. ഈദ് ഉല്‍ ഫിത്വര്‍ അഥവാ റമദാന്‍ ആഘോഷം ഈ മാസമാണ്. ഓരോ ഉത്സവത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മെയ് മാസത്തിലെ ഉത്സവങ്ങളുടെയും പ്രധാനപ്പെട്ട ദിനങ്ങളുടെയും വിവരങ്ങള്‍ ഇതാ.

Most read: മെയ് ദിനം; തൊഴിലാളികളുടെ അവിസ്മരണീയ ദിനംMost read: മെയ് ദിനം; തൊഴിലാളികളുടെ അവിസ്മരണീയ ദിനം

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍

മെയ് 1, 2021: അന്താരാഷ്ട്ര തൊഴിലാളി ദിനം, മെയ് ദിനം, മഹാരാഷ്ട്ര ദിനം

മെയ് 2, 2021: ലോക ചിരി ദിനം (മെയ് ആദ്യ ഞായര്‍)

2021 മെയ് 3: പത്രസ്വാതന്ത്ര്യ ദിനം

മെയ് 4, 2021: കല്‍ക്കരി ഖനിത്തൊഴിലാളികളുടെ ദിനം, അന്താരാഷ്ട്ര അഗ്‌നിശമനസേനാ ദിനം, ലോക ആസ്ത്മാ ദിനം (മെയ് ആദ്യ ചൊവ്വാഴ്ച)

മെയ് 7, 2021: ലോക അത്ലറ്റിക് ദിനം, രവീന്ദ്രനാഥ ടാഗോര്‍ ജയന്തി

മെയ് 8, 2021: ലോക റെഡ് ക്രോസ് ദിനം, ലോക തലാസീമിയ ദിനം,

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍

മെയ് 9, 2021: സൂര്‍ദാസ് ജയന്തി, രാമാനുജാചാര്യ ജയന്തി, ശങ്കരാചാര്യ ജയന്തി, മാതൃദിനം (മെയ് രണ്ടാം ഞായര്‍)

മെയ് 11, 2021: ദേശീയ സാങ്കേതിക ദിനം

മെയ് 12, 2021: അന്താരാഷ്ട്ര നഴ്സ് ദിനം

മെയ് 15, 2021: അന്താരാഷ്ട്ര കുടുംബ ദിനം

മെയ് 17, 2021: ലോക ടെലികമ്മ്യൂണിക്കേഷന്‍ ദിനം, ലോക രക്തസമ്മര്‍ദ്ദ ദിനം

Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍

മെയ് 18, 2021: ലോക എയ്ഡ്‌സ് വാക്‌സിന്‍ ദിനം, അന്താരാഷ്ട്ര മ്യൂസിയം ദിനം, സായുധസേനാ ദിനം (മെയ് മൂന്നാം ശനിയാഴ്ച)

മെയ് 21, 2021: ദേശീയ തീവ്രവാദ വിരുദ്ധ ദിനം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ദേശീയ ദിനം (മെയ് മൂന്നാം വെള്ളിയാഴ്ച)

മെയ് 22, 2021: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം

മെയ് 31, 2021: പുകയില വിരുദ്ധ ദിനം, ദേശീയ സ്മാരക ദിനം (മെയ് അവസാന തിങ്കളാഴ്ച)

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് 3, 2021, തിങ്കള്‍: കാലാഷ്ടമി (വൈശാഖ, കൃഷ്ണ അഷ്ടമി)

മെയ് 4, 2021, ചൊവ്വ: അഗ്‌നി നക്ഷത്രം ആരംഭം

മെയ് 7, 2021, വെള്ളി: വല്ലഭാചാര്യ ജയന്തി, വരുത്തിനി ഏകാദശി

മെയ് 8, 2021, ശനി: ശനി ത്രയോദശി, പ്രദോഷ വ്രതം

മെയ് 9, 2021, ഞായര്‍: മാസിക് ശിവരാത്രി

Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് 11, 2021, ചൊവ്വ: ദര്‍ശ അമാവാസി, വൈശാഖ അമാവാസി

മെയ് 12, 2021, ബുധന്‍: മാസിക് കാര്‍ത്തിക

മെയ് 13, 2021, വ്യാഴം: ഈദ് ഉല്‍ ഫിത്തര്‍, റമദാന്‍, രോഹിണി വ്രതം

മെയ് 14, 2021, വെള്ളി: പരശുരാമ ജയന്തി, അക്ഷയ തൃതീയ, വൃഷഭ സംക്രാന്തി

മെയ് 15, 2021, ശനി: മാതംഗി ജയന്തി, വിനായക ചതുര്‍ത്ഥി, ശങ്കരാചാര്യ ജയന്തി, സൂര്‍ദാസ് ജയന്തി, സ്‌കന്ദഷഷ്ഠി

മെയ് 18, 2021, ചൊവ്വ: ഗംഗാ സപ്താമി, മാസിക് ദുര്‍ഗാഷ്ടമി

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് 21, 2021, വെള്ളി: സീതാ നവാമി

മെയ് 22, 2021, ശനി: മോഹിനി ഏകാദശി

മെയ് 23, 2021, ഞായര്‍: വൈഷ്ണവ മോഹിനി ഏകാദശി, പരശുരാമ ദ്വാദശി

മെയ് 24, 2021, തിങ്കള്‍: പ്രദോഷ വ്രതം

Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് മാസത്തിലെ ഉത്സവങ്ങള്‍

മെയ് 25, 2021, ചൊവ്വ: നരസിംഹ ജയന്തി

മെയ് 26, 2021, ബുധന്‍: കുര്‍മ ജയന്തി, ബുദ്ധ പൂര്‍ണിമ, ചന്ദ്ര ഗ്രഹണം

മെയ് 27, 2021, വ്യാഴം: നാരദ ജയന്തി

മെയ് 28, 2021, വെള്ളി: അഗ്‌നി നക്ഷത്രം അവസാനം

മെയ് 29, 2021, ശനി: ഏകാദന്ത സങ്കഷ്ടി ചതുര്‍ത്ഥി

English summary

Vrats And Festivals In The Month of May 2021

Here is the list of important vrats and festivals in the month of May 2021. Take a look.
X
Desktop Bottom Promotion