Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ഉത്സവങ്ങളും
വര്‍ഷത്തിലെ അഞ്ചാം മാസമാണ് മെയ്. 31 ദിവസമുള്ള ഏഴ് മാസങ്ങളില്‍ ഒന്നാണ് മെയ്. ഗ്രീക്ക് ദേവതയായ മായിയുടെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്. പുരാതന റോമന്‍ കലണ്ടറിന്റെ പഴയ പതിപ്പുകളില്‍ വര്‍ഷത്തിലെ മൂന്നാം മാസമായിരുന്നു മെയ്. ജനുവരി, ഫെബ്രുവരി എന്നിവ കലണ്ടറില്‍ ചേര്‍ത്തപ്പോള്‍ അഞ്ചാമത്തെ മാസമായി ഇത് മാറി. ഈ മാസം ഹിന്ദു ഉത്സവങ്ങളായ അക്ഷയ തൃതീയ, പരശുരാമ ജയന്തി തുടങ്ങി നിരവധി ആഘോഷ ദിനങ്ങളുണ്ട്. ഈദ് ഉല് ഫിത്വര്‍ അഥവാ റമദാന് ആഘോഷം ഈ മാസമാണ്. ഓരോ ഉത്സവത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മെയ് മാസത്തിലെ ഉത്സവങ്ങളുടെയും പ്രധാനപ്പെട്ട ദിനങ്ങളുടെയും വിവരങ്ങള്‍ ഇതാ.

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍
മെയ് 1, 2021: അന്താരാഷ്ട്ര തൊഴിലാളി ദിനം, മെയ് ദിനം, മഹാരാഷ്ട്ര ദിനം
മെയ് 2, 2021: ലോക ചിരി ദിനം (മെയ് ആദ്യ ഞായര്‍)
2021 മെയ് 3: പത്രസ്വാതന്ത്ര്യ ദിനം
മെയ് 4, 2021: കല്‍ക്കരി ഖനിത്തൊഴിലാളികളുടെ ദിനം, അന്താരാഷ്ട്ര അഗ്നിശമനസേനാ ദിനം, ലോക ആസ്ത്മാ ദിനം (മെയ് ആദ്യ ചൊവ്വാഴ്ച)
മെയ് 7, 2021: ലോക അത്ലറ്റിക് ദിനം, രവീന്ദ്രനാഥ ടാഗോര്‍ ജയന്തി
മെയ് 8, 2021: ലോക റെഡ് ക്രോസ് ദിനം, ലോക തലാസീമിയ ദിനം,

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍
മെയ് 9, 2021: സൂര്‍ദാസ് ജയന്തി, രാമാനുജാചാര്യ ജയന്തി, ശങ്കരാചാര്യ ജയന്തി, മാതൃദിനം (മെയ് രണ്ടാം ഞായര്‍)
മെയ് 11, 2021: ദേശീയ സാങ്കേതിക ദിനം
മെയ് 12, 2021: അന്താരാഷ്ട്ര നഴ്സ് ദിനം
മെയ് 15, 2021: അന്താരാഷ്ട്ര കുടുംബ ദിനം
മെയ് 17, 2021: ലോക ടെലികമ്മ്യൂണിക്കേഷന്‍ ദിനം, ലോക രക്തസമ്മര്‍ദ്ദ ദിനം

ദേശീയ - അന്തര്‍ദേശീയ ദിനങ്ങള്‍
മെയ് 18, 2021: ലോക എയ്ഡ്സ് വാക്സിന് ദിനം, അന്താരാഷ്ട്ര മ്യൂസിയം ദിനം, സായുധസേനാ ദിനം (മെയ് മൂന്നാം ശനിയാഴ്ച)
മെയ് 21, 2021: ദേശീയ തീവ്രവാദ വിരുദ്ധ ദിനം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ദേശീയ ദിനം (മെയ് മൂന്നാം വെള്ളിയാഴ്ച)
മെയ് 22, 2021: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം
മെയ് 31, 2021: പുകയില വിരുദ്ധ ദിനം, ദേശീയ സ്മാരക ദിനം (മെയ് അവസാന തിങ്കളാഴ്ച)

മെയ് മാസത്തിലെ ഉത്സവങ്ങള്‍
മെയ് 3, 2021, തിങ്കള്‍: കാലാഷ്ടമി (വൈശാഖ, കൃഷ്ണ അഷ്ടമി)
മെയ് 4, 2021, ചൊവ്വ: അഗ്നി നക്ഷത്രം ആരംഭം
മെയ് 7, 2021, വെള്ളി: വല്ലഭാചാര്യ ജയന്തി, വരുത്തിനി ഏകാദശി
മെയ് 8, 2021, ശനി: ശനി ത്രയോദശി, പ്രദോഷ വ്രതം
മെയ് 9, 2021, ഞായര്‍: മാസിക് ശിവരാത്രി

മെയ് മാസത്തിലെ ഉത്സവങ്ങള്‍
മെയ് 11, 2021, ചൊവ്വ: ദര്‍ശ അമാവാസി, വൈശാഖ അമാവാസി
മെയ് 12, 2021, ബുധന്‍: മാസിക് കാര്‍ത്തിക
മെയ് 13, 2021, വ്യാഴം: ഈദ് ഉല് ഫിത്തര്‍, റമദാന്, രോഹിണി വ്രതം
മെയ് 14, 2021, വെള്ളി: പരശുരാമ ജയന്തി, അക്ഷയ തൃതീയ, വൃഷഭ സംക്രാന്തി
മെയ് 15, 2021, ശനി: മാതംഗി ജയന്തി, വിനായക ചതുര്‍ത്ഥി, ശങ്കരാചാര്യ ജയന്തി, സൂര്‍ദാസ് ജയന്തി, സ്കന്ദഷഷ്ഠി
മെയ് 18, 2021, ചൊവ്വ: ഗംഗാ സപ്താമി, മാസിക് ദുര്‍ഗാഷ്ടമി

മെയ് മാസത്തിലെ ഉത്സവങ്ങള്‍
മെയ് 21, 2021, വെള്ളി: സീതാ നവാമി
മെയ് 22, 2021, ശനി: മോഹിനി ഏകാദശി
മെയ് 23, 2021, ഞായര്‍: വൈഷ്ണവ മോഹിനി ഏകാദശി, പരശുരാമ ദ്വാദശി
മെയ് 24, 2021, തിങ്കള്‍: പ്രദോഷ വ്രതം

മെയ് മാസത്തിലെ ഉത്സവങ്ങള്‍
മെയ് 25, 2021, ചൊവ്വ: നരസിംഹ ജയന്തി
മെയ് 26, 2021, ബുധന്‍: കുര്‍മ ജയന്തി, ബുദ്ധ പൂര്‍ണിമ, ചന്ദ്ര ഗ്രഹണം
മെയ് 27, 2021, വ്യാഴം: നാരദ ജയന്തി
മെയ് 28, 2021, വെള്ളി: അഗ്നി നക്ഷത്രം അവസാനം
മെയ് 29, 2021, ശനി: ഏകാദന്ത സങ്കഷ്ടി ചതുര്‍ത്ഥി



Click it and Unblock the Notifications
