Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുതുവര്‍ഷത്തില്‍ വിവാഹത്തിന് 64 മുഹൂര്‍ത്തങ്ങള്‍; ജനുവരി- ഡിസംബര്‍ സമ്പൂര്‍ണ ലിസ്റ്റ്
2023 പുതുവര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പുതുവര്‍ഷത്തെ കുറിച്ച് എല്ലാവരും ആകാംക്ഷയിലാണ്. പുതുവര്‍ഷം ജീവിതത്തില്‍ സന്തോഷവും പുതിയ പ്രതീക്ഷകളും പുരോഗതിയും കൊണ്ടുവരണമെന്ന് ഓരോരുത്തരും കണക്കുകൂട്ടുന്നു. ജ്യോതിഷ പ്രകാരം ഈ വര്‍ഷം വിവാഹത്തിന്റെ കാര്യത്തില്‍ വളരെ പ്രത്യേകതയുള്ളതായിരിക്കും. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ക്ക് ഈ വര്‍ഷം പല ശുഭകരമായ മുഹൂര്‍ത്തങ്ങളുമുണ്ട്. പുതുവര്‍ഷത്തില്‍ വിവാഹത്തിന് ആകെ 64 ശുഭമുഹൂര്‍ത്തങ്ങള്‍ ഉണ്ടാകും. 2023ല്‍ വിവാഹത്തിന് അനുയോജ്യമായ ശുഭദിനങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

ജനുവരി 2023
ജനുവരി 15 ഞായറാഴ്ച
ജനുവരി 16 തിങ്കള്‍
ജനുവരി 18 ബുധനാഴ്ച
ജനുവരി 19 വ്യാഴാഴ്ച
ജനുവരി 25 ബുധനാഴ്ച
ജനുവരി 26 വ്യാഴാഴ്ച
ജനുവരി 27 വെള്ളിയാഴ്ച
ജനുവരി 30 തിങ്കള്‍
ജനുവരി 31 ചൊവ്വാഴ്ച

ഫെബ്രുവരി 2023
ഫെബ്രുവരി 6 തിങ്കള്‍
ഫെബ്രുവരി 7 ചൊവ്വാഴ്ച
ഫെബ്രുവരി 8 ബുധനാഴ്ച
ഫെബ്രുവരി 9 വ്യാഴാഴ്ച
ഫെബ്രുവരി 10 വെള്ളിയാഴ്ച
ഫെബ്രുവരി 12 ഞായറാഴ്ച
ഫെബ്രുവരി 13 തിങ്കള്‍
ഫെബ്രുവരി 14 ചൊവ്വാഴ്ച
ഫെബ്രുവരി 15 ബുധനാഴ്ച
ഫെബ്രുവരി 17 വെള്ളിയാഴ്ച
ഫെബ്രുവരി 22 ബുധനാഴ്ച
ഫെബ്രുവരി 23 വ്യാഴാഴ്ച
ഫെബ്രുവരി 28 ചൊവ്വാഴ്ച

2023 മാര്‍ച്ച്
മാര്‍ച്ച് 1 ബുധനാഴ്ച
മാര്‍ച്ച് 5 ഞായറാഴ്ച
മാര്‍ച്ച് 6 തിങ്കള്‍
മാര്‍ച്ച് 9 വ്യാഴാഴ്ച
മാര്‍ച്ച് 11 ശനിയാഴ്ച
മാര്‍ച്ച് 13 തിങ്കള്‍
ഏപ്രില്‍ 2023- വ്യാഴത്തിന് ഏപ്രിലില്‍ സ്ഥാനചലനം സംഭവിക്കും. ഈ സാഹചര്യത്തില്‍ വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ ഈ മാസം നടക്കില്ല.

2023 മെയ്
മെയ് 6 ശനിയാഴ്ച
മെയ് 8 തിങ്കള്‍
മെയ് 9 ചൊവ്വാഴ്ച
മെയ് 10 ബുധനാഴ്ച
മെയ് 11 വ്യാഴാഴ്ച
മെയ് 15 തിങ്കള്‍
മെയ് 16 ചൊവ്വാഴ്ച
മെയ് 20 ശനിയാഴ്ച
മെയ് 21 തിങ്കള്‍
മെയ് 22 ചൊവ്വാഴ്ച
മെയ് 27 ശനിയാഴ്ച
മെയ് 29 തിങ്കള്‍
മെയ് 30 ചൊവ്വാഴ്ച

ജൂണ്‍ 2023
ജൂണ്‍ 1 വ്യാഴാഴ്ച
ജൂണ്‍ 3 ശനിയാഴ്ച
ജൂണ്‍ 5 തിങ്കള്‍
ജൂണ്‍ 6 ചൊവ്വാഴ്ച
ജൂണ്‍ 7 ബുധനാഴ്ച
ജൂണ്‍ 11 ഞായറാഴ്ച
ജൂണ്‍ 12 തിങ്കള്‍
ജൂണ്‍ 23 വെള്ളിയാഴ്ച
ജൂണ്‍ 24 ശനിയാഴ്ച
ജൂണ്‍ 26 തിങ്കള്‍
ജൂണ്‍ 27 ചൊവ്വാഴ്ച
ജൂലൈ മുതല്‍ നവംബര്‍ വരെ - ദേവശയനി ഏകാദശി ജൂണ്‍ 29 നാണ്. ഈ ദിവസം മഹാവിഷ്ണു യോഗ നിദ്രയിലേക്ക് പോകുന്നു. അതിനാല്‍ മംഗളകരമായ പ്രവൃത്തികള്‍ ഈ സമയത്ത് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. നവംബര്‍ 23ന് മഹാവിഷ്ണു യോഗ നിദ്രയില്‍ നിന്ന് പുറത്തുവരുമ്പോള്‍ മാത്രമേ വിവാഹം പോലുള്ള മംഗളകരമായ പ്രവൃത്തികള്‍ പുനരാരംഭിക്കൂ. 2023 ജൂണ്‍ 29 മുതല്‍ 2023 നവംബര്‍ 23 വരെ ഹിന്ദുമത വിശ്വാസങ്ങള്‍ പ്രകാരം വിവാഹങ്ങള്‍ നടത്തുന്നത് ശുഭകരമല്ല.

നവംബര്‍ 2023
നവംബര്‍ 23 വ്യാഴാഴ്ച
നവംബര്‍ 24 വെള്ളിയാഴ്ച
നവംബര്‍ 27 തിങ്കള്‍
നവംബര്‍ 28 ചൊവ്വാഴ്ച
നവംബര്‍ 29 ബുധനാഴ്ച

ഡിസംബര്‍ 2023
ഡിസംബര്‍ 5 ചൊവ്വാഴ്ച
ഡിസംബര്‍ 6 ബുധനാഴ്ച
ഡിസംബര്‍ 7 വ്യാഴാഴ്ച
ഡിസംബര്‍ 8 വെള്ളിയാഴ്ച
ഡിസംബര്‍ 9 ശനിയാഴ്ച
ഡിസംബര്‍ 11 തിങ്കള്‍
ഡിസംബര്‍ 15 വെള്ളിയാഴ്ച



Click it and Unblock the Notifications
