Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
Vishu Sadya 2022: വിഷുസദ്യ കേമമാക്കും വിഷു സ്പെഷ്യല്‍സ് ഇതെല്ലാം
വിഷുവിന് തുടക്കം കുറിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഓരോ വിഷുവും മലയാളികള്‍ക്കുള്ളില്‍ ഗൃഹാതുരത ഉണര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ വിഷുവും ഓണും എല്ലാം ആഘോഷിക്കാന്‍ എത്ര കഷ്ടപ്പാടും നമ്മളെല്ലാവരും സഹിക്കുന്നു. വിഷുവിന്റെ പ്രത്യേകത എന്നത് രാവും പകലും തുല്യമാണ് എന്നതാണ്. ഈ ദിനത്തില്‍ നാം സദ്യ ഒരുക്കുന്നത് എന്തുകൊണ്ടും സന്തോഷം നല്‍കുന്നതാണ്. വിഷു എന്ന് പറയുന്ന്ത കേരളത്തിലെ പുതുവര്‍ഷാഘോഷമാണ്. ഈ വര്‍ഷത്തെ വിഷുവാകട്ടെ ഏപ്രില്‍ 15- വെള്ളിയാഴ്ചയാണ് വരുന്നത്. വിഷുക്കണിയും വിഷുസദ്യയും എല്ലാം തന്നെയാണ് വിഷുക്കൈനീട്ടവും എല്ലാം തന്നെയാണ് വിഷുവിനെ അല്പം വ്യത്യസ്തമാക്കുന്നതും.

വിഷുവിനോടനുബന്ധിച്ച് എല്ലാവരും വിഷു സദ്യ തയ്യാറാക്കുന്നുണ്ട്. എന്നാല്‍ ഈ സദ്യയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കൂട്ടങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഒരു സദ്യയില്‍ സാധാരണയായി നിരവധി വിഭവങ്ങള്‍ ഉണ്ടായിരിക്കും. വാഴയിലയിലാണ് സദ്യ കഴിക്കുന്നത്. ചില സദ്യകള്‍ക്ക് ഒഴിവാക്കാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചില സദ്യവട്ടങ്ങള്‍ എന്താണെന്നും എന്താണ് നിങ്ങളുടെ സദ്യയെ ഉഷാറാക്കുന്ന ആ കൂട്ടുകള്‍ എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
1. ശര്‍ക്കര വരട്ടി
2. കായ നുറുക്ക് ഉപ്പേരി
4. വാഴപ്പഴം
5. പപ്പടം
6. ഉണ്ണിയപ്പം
7. മാമ്പഴം
8. വിഷു തോരന്‍
9. ഇടിച്ചക്ക
10. പപ്പടം തോരന്‍
11. ബീന്‍സ് തോരന്‍
12. വാഴ കൂമ്പ് തോരന്‍
13. ബീറ്റ്റൂട്ട് പച്ചടി
14. പൈനാപ്പിള്‍ പച്ചടി
15. വെണ്ടക്ക കിച്ചടി
16. മാങ്ങ പെരുക്ക്
17. കുത്തരിച്ചോറ്
18. നെയ്യ് ചേര്‍ത്ത പരുപ്പ് കറി
19. തേങ്ങ അരക്കാത്ത സാമ്പാര്‍
20. പാവക്ക തീയല്‍
21. കുമ്പളങ്ങ മോരു കറി
22. കാളന്
23. തക്കാളി രസം
24. ഇഞ്ചിപെരുക്ക്
25. അവിയല്‍
26. ഓലന്‍
27. പപ്പായ എരിശ്ശേരി
28. ചക്ക അവിയല്‍
29. വട കൂട്ടുകറി
30. പൈനാപ്പിള്‍ പായസം
31. സേമിയ പായസം
32. ഗോതമ്പു പായസം
33. പാല്പായസം

ഇതൊക്കയാണ് ഏതൊരു സദ്യക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കൂട്ടുകള്‍. ഇതില്‍ ഓരോ നാടിനും അനുസരിച്ച് സദ്യയുടെ വിഭവങ്ങളില്‍ മാറ്റമുണ്ടാവുന്നു. തൃശൂര്‍ ഭാഗങ്ങളില്‍ വിഷുവിന് കൊഴുക്കട്ടയും വിഷുക്കട്ടയും തയ്യാറാക്കുന്നുണ്ട്. ഇത് പോലെ വിഷുക്കഞ്ഞിയും തയ്യാറാക്കാറുണ്ട്. വിഷു സദ്യ തീര്‍ച്ചയായും ഒരു വിരുന്നാണ്, ഇത് നിങ്ങളുടെ വയറു നിറയ്ക്കുന്നത് മാത്രരമല്ല മനസ്സ് കൂടിയാണ് നിറക്കുന്നത്.



Click it and Unblock the Notifications
