Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
പ്രണയപങ്കാളിയെ സ്വന്തമാക്കിയാലും ഇല്ലെങ്കിലും ഈ രാശിക്കാര്‍ ഒരിക്കലും മറക്കില്ല
പ്രണയം എന്നത് ആര്‍ക്കും ആരോടും തോന്നാവുന്ന വികാരമാണ്. എന്നാല്‍ ചിലരുടെ പ്രണയം അത് നഷ്ടപ്രണയമായി നില്ക്കുന്നു. എന്നാല്‍ ചിലര്‍ക്ക് പ്രണയം സാക്ഷാത്കരിക്കപ്പെടുന്നു. ചെറുപ്പത്തില്‍ പ്രണയിക്കുന്നവരാണെങ്കില്‍ പലപ്പോഴും പലരിലും അതൊരു ബ്രേക്ക്അപ്പ് പോലുള്ള അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. എന്നാല്‍ എത്ര ചെറുപ്പത്തിലെ പ്രണയം ആണെങ്കിലും ചിലര്‍ അവരെ എത്രകാലം കഴിഞ്ഞാലും മറക്കില്ല.

നമ്മുടെ രാശിപ്രകാരം ഇത്തരം കാര്യങ്ങള്‍ ഒന്ന് വിശകലനം ചെയ്യാം. ചിലര്‍ക്ക് വളരെയധികം വൈകാരികമായിരിക്കും പല ബന്ധങ്ങളും. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏത് രാശിക്കാര്‍ക്കാണ് പ്രണയ പങ്കാളിയെ മറക്കാന്‍ സാധിക്കാത്തത് എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരില്‍ എല്ലാ രാശിക്കാരും ഇത്തരത്തില്‍ അല്ല. എന്നാല്‍ എണ്ണം പറയാവുന്ന ചില രാശിക്കാര്‍ ഇത്തരത്തില്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിയില്‍ പെട്ടവര്‍ക്ക് ഒരിക്കലും പ്രണയത്തിലായിരിക്കുന്നവരെ മറക്കാന്‍ സാധിക്കുകയില്ല. ഇവര്‍ എപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കാന് ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ബ്രേക്ക് അപ്പിന് ശേഷം ഇവര്‍ മറ്റൊരു പ്രണയത്തിലാണെങ്കില്‍ പോലും പലപ്പോഴും ആദ്യ പ്രണയത്തെ മനസ്സില്‍ നിന്നും കളയുകയില്ല. ഈ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുകയും ചെയ്യുന്നു. ഒരിക്കലും ഇവര്‍ എത്ര പ്രണയത്തിലാണെങ്കിലും മുന്‍പ്രണയത്തെ മറക്കുന്നില്ല. മാത്രമല്ല ഇവരുടെ കാരണം കൊണ്ടായിരിക്കില്ല ഈ പ്രണയം നഷ്ടപ്പെടുന്നതും. പലപ്പോഴും ഈ ഗൃഹാതുരത്വം ഇവരെ മുന്നോട്ട് പോവുന്നതില്‍ നിന്ന് വിലക്കുന്നു. പ്രണയത്തില്‍ പലപ്പോഴും മനസമാധാനം ഇവര്‍ക്കുണ്ടാവുന്നില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ വളരെയധികം ശക്തരായിരിക്കും. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്പം ദുര്‍ബലരായിരിക്കും. വൈകാരികമായാണ് ഇവര്‍ പ്രണയത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ടേക്കുള്ള പ്രണയം കണ്ടെത്തുന്നതിന്. പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം സെന്‍സിറ്റീവ് ആയാണ് ഇവര്‍ ഇടപെടുന്നതും. പക്ഷേ ബന്ധത്തില്‍ ഇവര്‍ ആധിപത്യം പുലര്‍ത്തുന്നതിന് ശ്രമിക്കുന്നതിലൂടെ അത് പലപ്പോഴും പ്രണയപരാജയത്തിലേക്കും ദു:ഖത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇവര്‍ ശക്തരാണെന്ന് തോന്നുമെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. തങ്ങളുടെ ഏത് മോശം സ്വഭാവവും ഇവര്‍ പ്രണയത്തില്‍ കാണിക്കുന്നു. അത് തന്നെയാണ് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രണയത്തിന് വെല്ലുവിളിയാവുന്നത്. ഓരോ ദിവസവും ഇവര്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. പക്ഷേ പ്രണയം നഷ്ടപ്പെട്ടാലും ഇവര്‍ക്ക് ആദ്യത്തെ പ്രണയ പങ്കാളിയെ മറക്കാന്‍ സാധിക്കില്ല. പിന്നീടുള്ള പ്രണയത്തിലും ആദ്യത്തെ പ്രണയത്തിന്റെ ഓര്‍മ്മ ഇവരെ അലട്ടുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ തീവ്രമായി പ്രണയിക്കുന്നവരും വളരെയധികം വികാരഭരിതരുമായിരിക്കും. ഇവര്‍ വളരെയധികം സ്നേഹത്തോടെയാണ് പ്രണയത്തിലേക്ക് വീഴുന്നതും. ആത്മാര്‍ത്ഥതയോടെ മാത്രമേ ഇവര്‍ക്ക് ഏത് ബന്ധത്തേയും കൊണ്ട് പോവാന്‍ സാധിക്കുകയുള്ളൂ. കുട്ടിക്കാലത്ത് തന്നെ ഇവര്‍ പ്രണയത്തിലാവുന്നു. ഒരിക്കലും ഇവര്‍ സ്വാര്‍ത്ഥതയോടെ പ്രണയത്തെ സമീപിക്കുകയില്ല. പലപ്പോഴും പ്രണയം പുറത്ത് കാണിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ പരാജയം. അത് തന്നെയാണ് പ്രണയ പരാജയത്തിലേക്ക് ഇവരെ എത്തിക്കുന്നതും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇവര്‍ ശക്തരാണെന്ന് തോന്നുമെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. തങ്ങളുടെ ഏത് മോശം സ്വഭാവവും ഇവര്‍ പ്രണയത്തില്‍ കാണിക്കുന്നു. അത് തന്നെയാണ് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രണയത്തിന് വെല്ലുവിളിയാവുന്നത്. ഓരോ ദിവസവും ഇവര്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. പക്ഷേ പ്രണയം നഷ്ടപ്പെട്ടാലും ഇവര്‍ക്ക് ആദ്യത്തെ പ്രണയ പങ്കാളിയെ മറക്കാന്‍ സാധിക്കില്ല. പിന്നീടുള്ള പ്രണയത്തിലും ആദ്യത്തെ പ്രണയത്തിന്റെ ഓര്‍മ്മ ഇവരെ അലട്ടുന്നു.



Click it and Unblock the Notifications