Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുബേരന്റെ അനുഗ്രഹം : ഈ രാശിക്കാര്‍ എങ്ങനെപോയാലും പണക്കാരാവും
നമ്മള് ജനിക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം നക്ഷത്രവും രാശിയും ഗ്രഹവും എല്ലാം കൃത്യമായി ജ്യോതിഷം കണക്കാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അവരുടെ ജീവിതവും ഭാവിയും മാറ്റങ്ങളും എല്ലാം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ എന്താണ് നല്ലത് എന്താണ് മോശം എന്തൊക്കെയാണ് ഭാവിയിലെ മാറ്റങ്ങള്‍ എന്നതിനെക്കുറിച്ചെല്ലാം നമ്മള് മനസ്സിലാക്കുന്നു.

ഒരു വ്യക്തിയുടെ ഉള്ളിലെ ഗുണങ്ങളും ദോഷങ്ങളും രാശിചിഹ്നങ്ങളുടെ സ്വാധീനത്താല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതില്‍ സമ്പത്തിന്റെ കാര്യവും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ചിലര്‍ക്ക് സമ്പത്തിന്റെ ദേവനായ കുബേരന്റെ അനുഗ്രഹം ലഭിക്കുന്നു. ഇത്തരത്തില്‍ കുബേരന്റെ അനുഗ്രഹം നിലനില്‍ക്കുന്ന നാല് രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഈ ആളുകള്‍ക്ക് കുറവുണ്ടാവില്ല എന്നതാണ്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാരെ അതിബുദ്ധിമാന്മാരായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കാര്യത്തിലും തോറ്റുപിന്മാറുന്ന ശീലം ഇവര്‍ക്കില്ല എന്നതാണ്. എന്ത് നേടിയെടുക്കണം എന്ന് ആഗ്രഹിച്ചാല്‍ അതില്‍ ഇവര്‍ വിജയം കണ്ടെത്തുക തന്നെ ചെയ്യും. സമ്പത്ത് സമ്പാദിക്കുന്ന കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് ഇവര്‍ പിന്തുടരുന്നത്. വളരെ പെട്ടെന്നാണ് ഇവര്‍ പുരോഗതിയിലേക്ക് എത്തുന്നത്. കുബേരന്റെ പ്രത്യേക കൃപ ഈ രാശിക്കാരിലുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സമ്പത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പല സാഹചര്യങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് കുബേരന്റെ അനുഗ്രഹത്തിലൂടെ.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ബുദ്ധിശക്തി തന്നെയാണ് എപ്പോഴും ആയുധം. ബുദ്ധി കൊണ്ട് നേടാവുന്നത് എല്ലാം ഇവര്‍ നേടിയെടുക്കുന്നു. വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരും സത്യസന്ധരുമായിരിക്കും ഈ രാശിക്കാര്‍. ജീവിതത്തില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന രാശിക്കാരില്‍ എപ്പോഴും മുന്നിലാണ് തുലാം രാശിക്കാര്‍. വളരെ അപൂര്‍വ്വമായി മാത്രമേ ഇവര്‍ക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുള്ളൂ. അത് മാത്രമല്ല കരിയറില്‍ ഇവരെ പിടിച്ചാല്‍ കിട്ടില്ല. പല വിധത്തിലുള്ള അനുകൂല ഫലങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂല ഭാവം ഇവര്‍ക്കുണ്ടാവുന്നു. കുബേരന്റെ അനുഗ്രഹം ജീവിതകാലം ഇവര്‍ക്കൊപ്പം നില്ക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ഒരിക്കലും ഇവര്‍ക്ക് ഒന്നിലും മാറി ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ജീവിതത്തില്‍ ഏത് മേഖലയിലും വിജയം കരസ്ഥമാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏത് ജോലി ചെയ്താലും കൃത്യമായും പൂര്‍ണതയോടെയും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. അത് തന്നെയാണ് ഇവരുടെ വിജയത്തിന് പിന്നില്‍. പണം സമ്പാദിക്കുന്ന കാര്യത്തില്‍ ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ പണം ചിലവാക്കുകയും ഇല്ല. അത് തന്നെയാണ് ഇവരുടെ വിജയത്തിന് പിന്നില്‍. കുബേരന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം ഏത് സമയത്തും ഉണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാരാണ് പണത്തിന്റെ കാര്യത്തില്‍ തിരിഞ്ഞ് നോക്കേണ്ടാത്ത രാശിക്കാര്‍. ഇവര്‍ വളരെയധികം കഠിനാധ്വാനികളും സത്യസന്ധമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരും ആയിരിക്കും. ഈ രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. കരിയറില്‍ മികച്ച മാറ്റങ്ങള്‍ സാമ്പത്തികമായും ഇവരെ വളര്‍ത്തുന്നു. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം തന്നെ ജീവിതത്തില്‍ അനുകൂല സാഹചര്യവും ഇവര്‍ വളര്‍ത്തിയെടുക്കുന്നു. കുബേരന്റെ അനുഗ്രഹത്തില്‍ ഇവര്‍ എപ്പോഴും സാമ്പത്തികമായി ഉയരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും സമ്പത്തിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

