Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഈ രാശിക്കാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കൂ, കാരണം...
ഈ രാശിക്കാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കൂ, കാരണം....
രാശി അഥവാ സോഡിയാക് സൈന്‍ പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല വിധത്തിലും മോശം വിധത്തിലുമെല്ലാം. രാശി സ്വാധീനം നല്ലതെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശവും ഫലമായി വരും.
രാശിക്കാര്‍ക്കു പൊതുവേ പൊതു സ്വഭാവങ്ങളുണ്ട്. സ്ത്രീയെങ്കിലും പുരുഷനെങ്കിലും. വ്യക്തിപരമായി സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുമെങ്കിലും.
ചില പ്രത്യേക രാശിക്കാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നതു നല്ലതാണെന്നു പറയും. കാരണം ഇവര്‍ രാശി പ്രകാരം നല്ല ഭാര്യമാരാകും. ഇത്തരത്തില്‍ വിവാഹം ചെയ്യാന്‍ പററിയ, നല്ല ഭാര്യമാരാകുന്ന രാശിക്കാര്‍ ഏതെല്ലാമെന്നു നോക്കൂ,

മീന രാശി
മീന രാശിയില്‍ അഥവാ പീസസ് വിഭാഗത്തില്‍ വരുന്നവര്‍ നല്ല ഭാര്യമാരാകും. ഏറെ സ്നേഹവും ക്ഷമയുമുള്ള ഇവര്‍ വിശ്വസ്തതയുടെ കാര്യത്തിലും മുന്‍പന്തിയിലാകും. ഭര്‍ത്താവിനോടും അടുക്കാന്‍ അല്പം സമയം പിടിയ്ക്കും. എന്നാല്‍ അടുത്താല്‍ ഏറെ അടുപ്പവും സ്നേഹവും.

കര്‍ക്കിടകം
കര്‍ക്കിടകം അഥവാ ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവരും രാശി പ്രകാരം നല്ല ഭാര്യമാരാകാന്‍ കഴിയുന്നവരാണ്. സത്യസന്ധരായ ഇവര്‍ ഭര്‍ത്താവിന്റെ ഇഷ്ടമറിഞ്ഞു പ്രവര്‍ത്തിയ്ക്കുന്നവരാണ്. ഏറെ വിശ്വസ്തരായ ഇവര്‍ സ്വന്തം ഇഷ്ടത്തേക്കാള്‍ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം നല്കുന്നവരുമാണ്.

ഇടവ രാശി
ഇടവ രാശി അഥവാ ടോറസ് വിഭാഗത്തില്‍ പെട്ടവരും നല്ല ഭാര്യമാര്‍ എന്ന ഗണത്തില്‍ വരുന്നു. ഭര്‍ത്താവിനെ ഏറെ ബഹുമാനിയ്ക്കുന്ന, സ്നേഹിയ്ക്കുന്ന ഇവര്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ പോലും ഭര്‍ത്താവിനായി മാറ്റും. തങ്ങളെ തന്നെ ഭര്ത്താവാഗ്രഹിയ്ക്കുന്ന വിധത്തില്‍ മാറ്റിയെടുക്കും.

തുലാം രാശി
തുലാം രാശി അഥവാ ലിബ്ര വിഭാഗത്തിലെ സ്ത്രീകളും നല്ല ഭാര്യമാരാണ്. ഭര്‍ത്താവിനു പിന്തുണയും പ്രോത്സാഹനവും നല്കുന്ന ഇവര്‍ ഭര്‍ത്താവിനെ അതിരറ്റു പ്രണയിക്കുന്നവരാണ്. കുടുംബത്തില്‍ പൊസറ്റീവ് എനര്‍ജി കൊണ്ടു വരുന്ന രാശിയാണിത്.

കുംഭ രാശി
കുംഭ രാശി അഥവാ അക്വേറിയസ് വിഭാഗത്തില്‍ പെട്ടവരും നല്ല ഭാര്യമാരാകാന്‍ ശേഷിയുള്ളവരാണ്. ഇവര്‍ ദേഷ്യം വരുന്ന പ്രകൃതമെങ്കിലും ഭര്‍ത്താവിനോടും മറ്റുള്ളവരോടും സ്നേഹവും ദയയുമുള്ളവരുമാണ്.



Click it and Unblock the Notifications
