Just In
- 20 min ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 59 min ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- 1 hr ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 3 hrs ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
Don't Miss
- News മുടങ്ങിക്കിടക്കിടന്ന കാര്യങ്ങൾ നടക്കും, പ്രതീക്ഷിക്കാത്ത ചിലവുകൾ വരും, കാത്തിരുന്ന ജോലി കിട്ടും, രാശിഫലം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Movies നിങ്ങളുടെ കൂടെ 13 വര്‍ഷമായെന്ന് സുപ്രിയ! അന്ന് നമ്മളും കുട്ടികളെങ്കില്‍ ഇന്നൊരു കുട്ടിയുടെ മാതാപിതാക്കളായി!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നവംബറില്‍ ജനിച്ചവരെ വിശ്വസിക്കരുത്; അറിയാം മോശം സ്വഭാവങ്ങള്‍
ഓരോ മാസത്തില്‍ ജനിച്ചവര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്കെല്ലാം അറിയാം. ഇതില്‍ തന്നെ നവംബറില്‍ ജനിച്ചവര്‍ക്ക് പക്ഷേ ചില മോശം സ്വഭാവങ്ങള്‍ ഉണ്ടാവുന്നുണ്ട്. നവംബറില്‍ ജനിക്കുന്നവര്‍ എന്തുകൊണ്ടും മികച്ച കാര്യങ്ങള്‍ക്ക് കഴിവ് കേട്ടവരാണ്. അവര്‍ ശ്രദ്ധിച്ചാല്‍, അവര്‍ വളരെയധികം വിജയിക്കും ജീവിതത്തില്‍ എന്നത് തന്നെയാണ് സത്യം. ഇവര്‍ വളരെയധികം വാചാലരായിരിക്കും.
അശ്വതി മുതല്‍ രേവതി വരെ 27 നാളുകാരുടേയും നവംബര്‍ മാസത്തിലെ സമ്പൂര്‍ണഫലം
എന്നാല്‍ ചില അവസരങ്ങളിലും നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് മോശം സ്വഭാവം ഉണ്ടാവുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നമുക്ക് നോക്കാവുന്നതാണ്. നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് ഉണ്ടാവുന്ന ചില മോശം സ്വഭാവങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും നവംബര്‍ മാസത്തില്‍ ജനിച്ചവരുടെ മോശം സ്വഭാവങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്
സങ്കീര്‍ണത കൂടുതല്‍
അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് അവരുടേതായ വഴികളുണ്ട്. ഈ മാസത്തില്‍ ജനിച്ച ആളുകള്‍ക്ക് ഏറ്റവും സങ്കീര്‍ണ്ണമായ സ്വഭാവമുണ്ട്. അത് പലപ്പോഴും ദുരൂഹമായിരിക്കും എന്നുള്ളതാണ്. അവര്‍ പ്രവര്‍ത്തിക്കുന്ന ഏത് മേഖലയിലും അവര്‍ മിക്കവാറും വിദഗ്ധരായിരിക്കും. എന്നാല്‍ അത് പലപ്പോഴും ഇവരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ കുടുംബ ജീവിതത്തില്‍, അവര്‍ വളരെ അന്തര്‍മുഖരാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്ന ഒരു സ്വഭാവം ഇവര്‍ക്ക് ഉണ്ടായിരിക്കും. മനസ്സിലുള്ള കാര്യങ്ങള്‍ ഇവര്‍ പറയാന്‍ ഒരിക്കലും ശ്രമിക്കില്ല.
അസൂയ കൂടുതല്‍
ഇവര്‍ക്ക് എപ്പോഴും അസൂയ അല്പം കൂടുതലായിരിക്കും. തങ്ങളേക്കാള്‍ നന്നായി മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. തങ്ങളേക്കാള്‍ മികച്ച ആരെയെങ്കിലും കണ്ടെത്തിയാല്‍, അവരോട് ഇവര്‍ പലപ്പോഴും ശത്രുത പുലര്‍ത്തുന്നു. അവരും തികച്ചും പൊസസീവ് ആയിരിക്കും. മുന്‍വിധിയോടെയാണ് ഇവര്‍ എപ്പോഴും ഇടപെടുന്നത്. എന്നാല്‍ ഇവര്‍ക്ക് വളരെയധികം ധൈര്യക്കൂടുതല്‍ ഉണ്ട്. അവര്‍ ആക്രമണോത്സുകരും ഹ്രസ്വ സ്വഭാവക്കാരുമാണ്. ഇവര്‍ക്ക് ക്ഷമയെന്നത് നിഖണ്ഡുവില്‍ ഇല്ലാത്ത ഒരു വാക്കായിരിക്കും.
കുടുംബ ജീവിതം ശ്രദ്ധിക്കാന്‍
അവരുടെ കുടുംബ ജീവിതത്തില്‍, അവര്‍ വളരെ അന്തര്‍മുഖരായിരിക്കും. ഇവര്‍ ഒരു കാര്യത്തിലും മറ്റുള്ളവരെ വിശ്വസിക്കുന്നില്ല, അതുകൊണ്ടാണ് അവര്‍ ആരോടും പല കാര്യങ്ങളും തുറന്നുപറയുന്നില്ല. ചിലപ്പോള്‍ വളരെ പ്രവചനാതീതമായ മാനസികാവസ്ഥയുള്ളവരായിരിക്കും ഇവര്‍. പലപ്പോഴും എടുത്ത തീരുമാനം ഇവര്‍ മാറ്റുന്നുണ്ട്. അവരുടെ ജോലിയുടെ കാര്യത്തില്‍ അവര്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഒരു തരത്തിലും ജീവിതത്തില്‍ റിസ്ക് എടുക്കുന്നതിന് ഇവര്‍ തയ്യാറാവില്ല
കള്ളം പറയാന്‍ മിടുക്കര്‍
ഇവര്‍ കള്ളം പറയാന്‍ മിടുക്കരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഏത് കാര്യത്തിനും പ്രതിസന്ധികള്‍ മാത്രം ചിന്തിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ കള്ളംപറയാന്‍ മിടുക്കരായിരിക്കും. അവര്‍ എളുപ്പത്തില്‍ മറ്റുള്ളവരുമായി ഇടപെടുകയും സ്വാധീനിക്കുകയും ചെയ്യുന്നു. എന്നാല്‍ അത് പലപ്പോഴും കള്ളത്തരത്തിലൂടെ വരെ സംഭവിക്കാവുന്ന ഒരു കാര്യമാണ്. ഇവര്‍ക്ക് തോന്നുന്ന നെഗറ്റീവ് വികാരങ്ങള്‍ അവര്‍ അപ്പോള്‍ തന്നെ പ്രകടിപ്പിക്കുന്നു. ഇതിന് മുന്നില്‍ ബനധങ്ങള് ഇവര്‍ നോക്കില്ല. കള്ളം പറഞ്ഞ് എന്തും നേടിയെടുക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു.
ശത്രുക്കളെ ഉണ്ടാക്കുന്നു
ശത്രുക്കളെ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്നിലായിരിക്കും. കാരണം ഇവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. തോന്നുന്ന കാര്യം തുറന്ന് പറയുന്നതിന് ഇവര്‍ തയ്യാറാവും. അത് ഇവര്‍ക്ക് ശത്രുക്കളെ വര്‍ദ്ധിപ്പിക്കുന്നു. അവിശ്വസനീയമാംവിധം കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഇവര്‍ പലപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് മിണ്ടാണ്ടിരിക്കുന്നതിന് ഇവര്‍ തയ്യാറാവില്ല. ശത്രുത പോലും വക വെക്കാതെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. ഇഷ്ടമില്ലാത്ത ആളുകളുടെ കാര്യം വരുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകും.
പെരുമാറുന്ന രീതി മോശം
പലപ്പോഴും ഇവര്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി വരെ മാറി ചിന്തിക്കേണ്ടതാണ്. അവര്‍ ആരെയെങ്കിലും ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അവര്‍ അത് ഉടനടി പ്രകടിപ്പിക്കുകയും അവര്‍ ഏറ്റവും ഹൃദയമില്ലാത്ത വ്യക്തിയായിത്തീരുകയും ചെയ്യുന്നു. അവര്‍ കാര്യങ്ങള്‍ എളുപ്പം കൈവിടുന്നില്ല. മറക്കുകയോ ക്ഷമിക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. അവര്‍ ആളുകളില്‍ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നു. അത് പലപ്പോഴും ഇവരെ നിരാശരാക്കുന്നു.