Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
സാമ്പത്തിക നഷ്ടം അടുത്തോ, ലക്ഷണങ്ങളിതാ
നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടോ? എങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷേ നിങ്ങളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന കാര്യം ആദ്യം തിരിച്ചറിയണം. ചില ലക്ഷണങ്ങള്‍ ഇതിന് മുന്‍പ് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക തകര്‍ച്ചക്ക് മുന്‍പ് ചില ലക്ഷണങ്ങള്‍ നമുക്ക് മുന്‍പ് കാണിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

നിങ്ങള്‍ക്ക് അതികഠിനമായ സാമ്പത്തിക നഷ്ടം സംഭവിക്കാന്‍ പോവുന്നു എന്നുള്ളതിന് മുന്ചില ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ധനനഷ്ടത്തെ തന്നെയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ സാമ്പത്തികമായി പ്രശ്നത്തിലാക്കുന്ന സൂചനകള്‍ എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ് ഇന്നും പലരും വിശ്വസിക്കുന്നത്. എന്തൊക്കെയാണ് സാമ്പത്തിക നഷ്ടത്തിന് പിന്നിലുണ്ടാവുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

എണ്ണ മറിയുന്നത്
നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം വരാന്‍ പോവുന്നു എന്നതിന്റെ ആദ്യ സൂചനയാണ് ഇത്തരത്തില്‍ എണ്ണ തൂവിപ്പോവുന്നത്. നമ്മളറിയാതെ തന്നെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു എന്നുള്ളതാണ് ആദ്യത്ത കാര്യം. അതുകൊണ്ട് തന്നെ സാമ്പത്തിക നഷ്ടത്തേയും നിങ്ങളിലുണ്ടാവാന് പോവുന്ന പ്രശ്നങ്ങളേയും തന്നെയാണ് ഇതിലൂടെ ഒരു സൂചന നല്കി വരുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ തന്നെയാണ്.

സ്വര്‍ണം നഷ്ടപ്പെടുന്നത്
നിങ്ങള്‍ക്ക് സ്വര്‍ണം നഷ്ടപ്പെടാറുണ്ടോ? വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കാന്‍ പോവുന്നത് എന്നുള്ളതാണ് ഇതിന്റെ അര്‍ത്ഥം. ഒരു തരി പൊന്നേ ഉള്ളൂവെങ്കിലും അത് കാണാതെ പോയാല്‍ ഉണ്ടാവുന്ന പ്രതിസന്ധിയാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ ബിസിനസ് പാര്‍ട്നര്‍ അല്ലെങ്കില്‍ വിശ്വസിച്ച് കൂടെ നില്ക്കുന്നയാള് നിങ്ങളെ ചതിക്കും എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ സ്വര്‍ണം കാണാതാവുന്നതിലൂടെ നിങ്ങള്‍ക്ക് കഠിനമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നത് എന്നാണ് സ്ൂചിപ്പിക്കുന്നത്.

പേഴ്സില്‍ ഒരു രൂപപോലുമില്ലേ
പേഴ്സില്‍ പേരിനു പോലും ഒരു നാണയം പോലുമില്ലാത്ത അവസ്ഥയാണെങ്കില്‍ അതിന് പിന്നില്‍ വരാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് കാണിക്കുന്നത്. കാരണം അത്രയും ദാരിദ്ര്യത്തിലൂടെ മുന്നോട്ട് പോവേണ്ട അവസ്ഥ നിങ്ങളില്‍ ഉണ്ടാവും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കടുത്ത ദാരിദ്ര്യത്തില്‍ എത്തുന്നതിന് മുന്‍പുള്ള പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കഠിന ദാരിദ്ര്യം നിങ്ങളെ കാത്തിരിക്കുന്നു എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്.

ഉള്ളം കൈയ്യിലെ മറുക്
നിങ്ങളുടെ ഉള്ളംകൈയ്യില്‍ മറുകുണ്ടോ? എങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളില്‍ പണം നില്‍ക്കില്ല എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല അതികഠിനമായ സാമ്പത്തിക നഷ്ടത്തിലൂടെയാണ് നിങ്ങള്‍ക്ക് കടന്നു പോവേണ്ടി വരുക എന്നുള്ളതും ഇതിന്റെ സൂചനയാണ്. ധന നഷ്ടം നിങ്ങളുടെ അടുത്തെത്തി എന്ന് സൂചിപ്പിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം മറുകുകള്‍. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

വളര്‍ത്തു മൃഗത്തെ കാണാവുന്നത്
നിങ്ങള്‍ വളരെയധികം ഓമനിച്ച് വളര്‍ത്തിയ മൃഗത്തെ കാണാതാവുകയോ അകാലത്തില്‍ അതിന് മരണം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ അതും നിങ്ങളുടെ ഇത്തരം അവസ്ഥയെ കാണിക്കുന്ന ഒന്നാണ്. ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുന്നതിന് വളരെയധികം സമയം എടുക്കും എന്നുള്ളതാണ് മറ്റൊരു കാര്യം. സാമ്പത്തികമായും മാനസികമായും തളര്‍ച്ച അനുഭവപ്പെടുന്ന അവസ്ഥയായിരിക്കും നിങ്ങള്‍ക്ക് ഈ ലക്ഷണം കാണിച്ച് തരുന്നത്.

അവസരങ്ങള്‍ ഇല്ലാതാവുന്നത്
നിങ്ങള്‍ക്ക് അവസരങ്ങള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ ? ഇനി കിട്ടിയ അവസരമാണെങ്കില്‍ പോലും അത് പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ദാരിദ്ര്യത്തിലേക്ക് എത്തുന്നുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് തതന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് അടുക്കുകയാണ് എന്നുള്ള കാര്യം മറക്കേണ്ടതില്ല. എങ്കിലും ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഇല്ല എന്നുള്ളത് തന്നെയാണ് മറ്റൊരു കാര്യം.



Click it and Unblock the Notifications