Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സെപ്റ്റംബറില്‍ ജനിച്ച പെണ്കൊടിയെങ്കില് ഇതാണവള്‍
സെപ്റ്റംബറില്‍ ജനിച്ച പെണ്കൊടിയെങ്കില് ഇതാണവള്‍
നാം അറിയാതെ തന്നെ നമ്മുടെ ജനിച്ച മാസവും വര്‍ഷവും ദിവസവും തീയതിയുമെല്ലാം തന്നെ നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതനുസരിച്ചു ചിലര്‍ക്കു ചില പ്രത്യേകതകളുമുണ്ട്. നല്ലതും മോശവുമെല്ലാം ഇതില്‍ പെടുന്നു.
ജനിച്ച മാസ പ്രകാരവും ഇത്തരം പ്രത്യേകതകളുണ്ട്. ഓരോ മാസവും ജനിച്ചവര്‍ക്കു പൊതുവായി പറയുന്ന ചില വിശേഷതകളുമുണ്ട്. ഇതു പലപ്പോഴും പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തങ്ങളുമാകും.
വര്‍ഷത്തിലെ ഒന്‍പതാം മാസമായ സെപ്റ്റംബറിനും ഇത്തരം പ്രത്യേകതകള്‍ പറയാനുണ്ട്. പൊതുവായ പ്രത്യേകതകളല്ലാതെ ഈ മാസം ജനിച്ച സ്ത്രീകള്‍ക്കു ചില പ്രത്യേക വിശേഷകളുമുണ്ട്ി.
സെപ്റ്റംബര്‍ മാസം ജനിച്ച സ്ത്രീ ജനങ്ങളുടെ വിശേഷങ്ങളെക്കുറിച്ചറിയൂ

സമൂഹത്തില്‍ എഴുതി വയ്ക്കപ്പെട്ട നിയമങ്ങള്‍ക്കെതിരെ
സമൂഹത്തില്‍ എഴുതി വയ്ക്കപ്പെട്ട നിയമങ്ങള്‍ക്കെതിരെ പോകുന്നവരാണ് ഇവര്‍. തങ്ങളുടെ ഇഷ്ടം പോലെ ചെയ്യുന്നവരെന്നു പറയാം. ഇതില്‍ ശരി കണ്ടെത്തുന്നവരും. സമൂഹം വരച്ച വഴിയേ പോകാതെ സ്വന്തം വഴിയേ പോകുന്നവരാണ് ഇവര്‍

സെപ്റ്റംബര്‍ മാസം ജനിച്ച സ്ത്രീ
സെപ്റ്റംബര്‍ മാസം ജനിച്ച സ്ത്രീ തങ്ങളുടെ തളര്‍ച്ചയും നിരാശയുമൊന്നും തുറന്നു പ്രകടിപ്പിയ്ക്കാതെ ഉള്ളില്‍ തന്നെ ഒതുക്കുന്ന പ്രകൃതവുമാണ്. ഉള്ളിലെ ഭാവം പുറത്തു കാട്ടാത്തവര്‍. സെന്‍സിറ്റീവും ഇമോഷണുലമാണെങ്കിലും അതേ സമയം തന്നെ കരുത്തുള്ള സ്ത്രീയെന്ന ഗണത്തില്‍ കൂട്ടാം,

കുറവുകളുണ്ടെങ്കിലും
കുറവുകളുണ്ടെങ്കിലും ഇതു മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിയ്ക്കാന്‍ ശ്രമിയ്ക്കാത്തവരാണ് സെപ്റ്റംബര്‍ ലേഡീസ്. പുരോഗമന സ്വഭാവമുള്ള ഇവര്‍ ചിലപ്പോള്‍ തങ്ങളുടെ തോല്‍വികളെക്കുറിച്ചും പറഞ്ഞില്ലെന്നു വരും.തങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയങ്ങളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയാത്ത സന്ദര്‍ഭങ്ങളുമുണ്ടാകും. സന്ദര്‍ഭങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാകും.

സ്നേഹത്തിനു വേണ്ടി
വളരെ വിശ്വസ്തതയുള്ള ഇവര്‍ ആത്മാര്‍ത്ഥമായി സനേഹിയ്ക്കുന്നവര്ക്കു വേണ്ടി, ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ കൂടിയാണ്. ആത്മാര്‍ഥ സ്നേഹത്തിനു വില നല്കുന്ന ഇവര്‍ അതിനു വേണ്ടി എന്തു ത്യജിയ്ക്കാന്‍ തയ്യാറാകുന്നവരും അതേ സമയം സ്നേഹത്തില്‍ വഞ്ചിയ്ക്കപ്പെട്ടാല് ഇതുപേക്ഷിയ്ക്കുന്നവരും കൂടിയാണ്.

നന്മയുള്ള സ്ത്രീ
നന്മയുള്ള സ്ത്രീയെന്ന ഗണത്തില്‍ പെടുത്താവുന്ന ഇവര്‍ ഏറെ ധൈര്യശാലികളാണ്. കാര്യങ്ങള്‍ തനിയെ ചെയ്യാനും എന്തിനേയും നേരിടാനും കരുത്തുള്ളവര്‍ കൂടിയാണിവര്‍. ചെറിയ കാര്യങ്ങള്‍ കൊണ്ടു മനസില്‍ മുറിവേല്ക്കുന്നവര് കൂടിയാണിവര്‍. വൈകാരികതയും സെന്സിറ്റീവുമായവര്. ഇവര്‍ക്കു പെട്ടെന്നാകും സന്തോഷവും സങ്കടവുമെല്ലാം വരിക.



Click it and Unblock the Notifications
