For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സിന്റെ നീളം നിശ്ചയിക്കുന്നത് ആയുർരേഖയോ?

|

എല്ലാവരുടെ കൈയ്യിലും ആയുർരേഖയുണ്ട്. ഈ രേഖ നോക്കി നമുക്ക് ഒരാളുടെ ആയുസ്സും ഭാവിയും ഭൂതവും എല്ലാം പ്രവചിക്കാൻ സാധിക്കുന്നുണ്ട്. കൈയ്യിന്റെ വലിപ്പവും കൈവിരലിന്റെ നീളവും നഖത്തിന്റെ ആകൃതിയും വരെ നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നമ്മുടെയെല്ലാവരുടേയും കൈയ്യിലുള്ള ആയുർരേഖയെപ്പറ്റി പല വിധത്തിലുള്ള ശാസ്ത്രങ്ങളും നമുക്കിടയില്‍ ഉണ്ട്.

<strong>Most read: 7വയസ്സുകാരന്റെ വായൽ നിന്ന് നീക്കിയത് 526 പല്ലുകൾ</strong>Most read: 7വയസ്സുകാരന്റെ വായൽ നിന്ന് നീക്കിയത് 526 പല്ലുകൾ

ഇന്നത്തെ കാലത്ത് പലരും അന്ധിവിശ്വാസം എന്ന് പറഞ്ഞ് ഇത്തരം കാര്യങ്ങൾ തള്ളിക്കളയുന്നുണ്ട്. എന്നാൽ ഇതെല്ലാം ചില ശാസ്ത്രങ്ങളുടെ ഫലമായി നിലനിൽക്കുന്നവ തന്നെയാണ്. ആയുരേഖക്ക് നീളം കുറഞ്ഞാൽ എന്തൊക്കെ മാറ്റങ്ങൾ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട് എന്ന് നോക്കാം. അതിലുപരി ആയുർരേഖ നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

നീളം കുറഞ്ഞ ആയുർരേഖ

നീളം കുറഞ്ഞ ആയുർരേഖ

നീളം കുറഞ്ഞ ആയുർരേഖയാണ് നിങ്ങളിൽ

ഉള്ളതെങ്കിൽ ഇവർ വളരെയധികം പിന്നോട്ട് വലിയുന്ന സ്വഭാവക്കാരായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിനും ഇവർ അൽപം പുറകോട്ട് നിൽക്കുന്നുണ്ട്. നിങ്ങളുടെ ആയുർരേഖയുടെ നീളം കുറവെങ്കിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടെങ്കിൽ ഇതെല്ലാം മറികടക്കാൻ ഇത്തരക്കാർക്ക് കഴിയാതെ വരുന്നു. ജീവിതത്തിൽ നഷ്ടബോധത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവരെന്ന കാര്യത്തിൽ സംശയം വേണ്ട.

ആരോഗ്യത്തിന്റെ കാര്യത്തിൽ

ആരോഗ്യത്തിന്റെ കാര്യത്തിൽ

ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇവരെ എപ്പോഴും ബാധിക്കുച്ചു കൊണ്ടേ ഇരിക്കും. മാനസിക അവസ്ഥകൾക്ക് പരിഹാരം കാണുന്നതിലും ഇവർ പരാജയപ്പെട്ടുകൊണ്ടിരിക്കും. ഡിപ്രഷനും സ്ട്രെസും കൊണ്ട് ഇവരെല്ലാം പരിഭ്രാന്തരാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എങ്കിലും തോറ്റുപോവാതെ പ്രതിരോധിക്കുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

തെളിയാത്ത ആയുർരേഖ

തെളിയാത്ത ആയുർരേഖ

തെളിയാത്ത ആയുര്‍രേഖയാണ് നിങ്ങളുടേതെങ്കിൽ നിങ്ങളുടെ ജീവിതം അത്ര മികച്ചതായിരിക്കില്ല എന്നതാണ് സത്യം. ആരോഗ്യവും എപ്പോഴും പ്രശ്നത്തിലായിരുന്നിരിക്കും ഇവരുടേത്. അതുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ ബാധിക്കുന്നു എപ്പോഴും. തെളിയാത്ത ആയുർരേഖ ഉള്ളവർ അൽപം ശ്രദ്ധിക്കാവുന്നതാണ്.

കട്ടിയുള്ള ആയുർരേഖ

കട്ടിയുള്ള ആയുർരേഖ

കട്ടിയുള്ള ആയുർരേഖയാണ് നിങ്ങളുടെ കൈയ്യിലുള്ളതെങ്കില്‍ ഇവർ വളരെയധികം എനർജിയുള്ളവരായിരിക്കും. ആരോഗ്യ പ്രതിസന്ധികൾക്ക് നല്ലൊരു പരിഹാരമാണ് ഈ രേഖ. മാനസികാരോഗ്യം വളരെയധികം കൂടുതലായിരിക്കും ഇവരിൽ. മികച്ച വ്യക്തിത്വവും ഉണ്ടായിരിക്കും ഇവരിൽ.

English summary

Short Life Line: Meaning in Palmistry

What is the meaning of short lifeline in palmistry, check it out.
Story first published: Saturday, August 3, 2019, 13:59 [IST]
X
Desktop Bottom Promotion