Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
#RealHai: സിദ്ധാര്‍ത്ഥ് മല്‍ഹോത്രക്ക് ഒപ്പം ഹന്‍സികയും ചേരുന്ന ജോഷ് മ്യൂസിക് വീഡിയോ
DailyHunt-ന്റെ ജനപ്രിയ ആപ്പ് ആയ ജോഷ്, മികച്ച കണ്ടന്റ് ക്രിയേഷനിലൂടെ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നിലധികം ഭാഷകളിലായി വിവിധ കണ്ടന്റുകളുമായി ജോഷ് ഒരു ക്ലിക്കിനപ്പുറത്ത് തന്നെയുണ്ട്. നിങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ക്ക് അപ്പുറത്തേക്കും നിങ്ങളെ വളരുന്നിതനും നിങ്ങള്‍ക്ക് വീഡിയോ അപ്ലോഡ് ചെയ്യുന്നതിനും എല്ലാം ജോഷ് നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.

വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്ലാറ്റ് ഫോം തന്നെയാണ് ജോഷ് നല്‍കുന്നത്. കണ്ടന്റ് ക്രിയേഷന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനും അപ്പുറമാണ് ജോഷ് നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് വളരുന്നതിനുമുള്ള വേദിയൊരുക്കുന്നതിനും ഈവന്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതിനും എല്ലാം നിങ്ങള്‍ക്ക് അവസരങ്ങള്‍ ഉണ്ടാവുന്നു. അവിശ്വസനീയമായ ആശയങ്ങളിലൂടെ ജോഷ് ലോകത്തെ കീഴടക്കിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു ലോകത്താണ് നാമെല്ലാവരും ജീവിക്കുന്നത്. പിക്ചര്‍ പെര്‍ഫക്റ്റ് ആയി മാറുന്നതിന് വേണ്ടി നാമെല്ലാവരും ശ്രമിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും യാതൊരു ഫില്‍റ്ററുകളും ഇഫക്റ്റുകളും ഇല്ലാതെ ആസ്വദിക്കുന്നതിനും ജോഷ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഓരോ സെക്കന്റിലും ഫില്‍റ്റര്‍ ഇടേണ്ട ആവശ്യം ഇല്ലെന്ന് തന്നെ വിശ്വസിക്കാം. എല്ലാറ്റിനും ഉപരി കാണുന്ന വ്യക്തിയുടെ കണ്ണിലാണ് സൗന്ദര്യം.
ഈ ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതിന് വേണ്ടി ജോഷ് ഇപ്പോള്‍ പുതിയ കാമ്പയിനുമായി എത്തിയിരിക്കുകയാണ്. #RealHai എന്ന് പേരിട്ടിരിക്കുന്ന ഈ കാമ്പെയ്ന് വഴിയാണ് ജോഷ് ഇപ്പോള്‍ അവരുടെ ആശയം നമ്മളിലേക്ക് എത്തിക്കുന്നത്. യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളും ഇല്ലാതെ നിങ്ങള്‍ നിങ്ങളായിതന്നെ തുടരുന്നതിനാണ് ജോഷ് നിര്‍ദ്ദേശിക്കുന്നത്. നിങ്ങള്‍ കെട്ടിച്ചമച്ച ദൃശ്യങ്ങളേക്കാള്‍ യഥാര്ത്ഥമായവയെ തിരഞ്ഞെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിലൂടെ യഥാര്‍ത്ഥ ജീവിതം കണ്ടെത്തുകയാണ് ചെയ്യുന്നത്.
ഈ കാമ്പെയ്നിന്റെ ഭാഗമായി, ജോഷ് ഒരു മ്യൂസിക് വീഡിയോയും ഒരുക്കിയിട്ടുണ്ട്. അതിന് വേണ്ടി ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും ഹന്‍സിക മോട്വാനിയെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സാജിദ്-വാജിദ് ജോഡിയില്‍ നിന്നുള്ള സാജിദാണ് ഈ മ്യൂസിക് വീഡിയോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ നാമെല്ലാവരും കാത്തിരുന്ന മ്യൂസിക് വീഡിയോ മെയ് 4 ന് ലോഞ്ച് ചെയ്തു.
ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ജോഷ് ഇന്‍ഫ്ളുവേഴ്സ് സഞ്ചരിക്കുന്നു. ഓരോ ആഴ്ചയിലും 6 ടാസ്ക്കുകള് വീതമാണ് ഉണ്ടാവുന്നത്. ഇതില്‍ നമ്മുടെ ഇന്‍ഫ്ളുവേഴ്സ് ഓരോ കണ്ടന്റും ്ക്രിയേറ്റ് ചെയ്യു.
നിങ്ങളെ തിരിച്ചറിയുക
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എന്നതിനെ തിരിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം. യഥാര്‍ത്ഥ നിങ്ങളെ കാണിക്കാനുള്ള സമയമാണിത്! ജോഷ് ആപ്പ് നിങ്ങള്‍ക്കായി ഒരുക്കുന്ന #RealHai കാമ്പെയ്ന്റെ ഭാഗമാവൂ. നൃത്തമോ, ഫാഷനോ, ഫിറ്റ്നസോ, ഭക്ഷണമോ, ഹാസ്യമോ, വിനോദമോ ആകട്ടെ, ഇതെല്ലാം നിങ്ങളെ തിരിച്ചറിയുന്നതിനുള്ള വഴികളാണ്.
ഈ ചലഞ്ചില്‍ പങ്കെടുത്ത് വലുതും ആവേശകരവുമായ സമ്മാനങ്ങള്‍ നേടുന്നതിന് ഉടന്‍ ജോഷിനൊപ്പം ചേരൂ.
#RealHai ഉപയോഗിച്ച് ജോഷ് ആപ്പില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുക & IIFA-യില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനുള്ള അവസരം ഒരുക്കൂ
ഇനിയെന്തിന് കാത്തിരിക്കണം, ഇന്ന് തന്നെ ജോഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് #RealHai ഹാഷ് ടാഗ് ഉപയോഗിച്ച് കഴിയുന്നത്ര വീഡിയോകള്‍ ക്രിയേറ്റ് ചെയ്യയൂ. അബുദാബിയില്‍ നടക്കുന്ന IIFA അവാര്‍ഡ്സ് 2022-ലേക്ക് ഒരു ഗോള്‍ഡന്‍ ടിക്കറ്റ് നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ടീമിനെ തത്സമയം കാണുന്നതിനും പിന്തുണക്കുന്നതിനുമുള്ള അവസരവും നിങ്ങളെ തേടിയെത്തുന്നു. ഇത് കൂടാതെ എല്ലാ ആഴ്ചയിലുംനിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാം.



Click it and Unblock the Notifications