Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നവംബറിൽ ജനിച്ച പെണ്ണെങ്കിൽ ഭാഗ്യം ഈ വഴി
നവംബർ മാസം എത്തി. നവംബർ മാസത്തിൽ ജനിച്ചവർക്ക് ചില പ്രത്യേകതകൾ ഉണ്ട്. നിങ്ങളുടെ ഭാര്യയോ പെങ്ങളോ മകളോ ആരെങ്കിലും നവംബർ മാസത്തിൽ ജനിച്ചവരെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ശ്രദ്ധിക്കേണ്ടതെന്നു വെച്ചാൽ ഈ മാസത്തിൽ ജനിച്ചവർക്ക് അൽപം പ്രത്യേകതകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഓരോ മാസത്തിൽ ജനിച്ചവര്‍ക്കും ഓരോ പ്രത്യേകതകള്‍ ഉണ്ട്. നവംബർ മാസത്തില്‍ ജനിച്ച സ്ത്രീകൾക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്.
ഇവർ ദൈവവിശ്വാസമുള്ളവരും കഠിനാധ്വാനികളും ആയിരിക്കും. ഒരിക്കലും ഇവരെ നെഗറ്റീവ് കാരണങ്ങൾ പറഞ്ഞ് തളർത്തുന്നതിന് സാധിക്കുകയില്ല. പല ബുദ്ധിമുട്ടുകളും പോസിറ്റീവ് ആയി എടുക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് നവംബർ മാസത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ല
നവംബർ മാസത്തിൽ ജനിച്ച സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ല. ഒരു കാരണവശാലും ഇവരെ തോൽവിബാധിക്കുകയേ ഇല്ല. എന്തിനെയാണോ ലക്ഷ്യം വെക്കുന്നത് അത് നേടിയെടുക്കുന്നത് വരെ ഇവര്‍ക്ക് വിശ്രമമില്ല. മാത്രമല്ല ജീവിതത്തിൽ എന്തിനേയും പോസിറ്റീവ് ആയി സമീപിക്കുന്നവരാണ് ഇവർ. ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കുന്നവരാണ് ഇവർ. ആഗ്രഹിച്ചത് നേടിയെടുക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും ഇവർ തയ്യാറാണം.

അനീതിക്കെതിരെ
അനീതിക്കെതിരെ പ്രതികരിക്കുന്നതിന് ഇവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. ഒരിക്കലും ജീവിതത്തില്‍ ഇഷ്ടമില്ലാത്തതിനെ സ്വീകരിക്കുന്നതിന് ഇവർ തയ്യാറാവില്ല. തനിക്ക് ചേരാത്തതാണെങ്കിൽ അതിനോട് നോ പറയുന്നതിന് ഇവർക്ക് യാതൊരു വിധത്തിലുള്ള മടിയും ഇല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് നിങ്ങൾക്കെതിരെ തിരിയുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. പലർക്കും നിങ്ങളുടെ ജീവിതത്തില്‍ അസൂയ ഉണ്ടാവുന്നുണ്ട്. എങ്കിലും അല്‍പം അന്തർമുഖനായിരിക്കും ഇവർ എന്ന കാര്യത്തിൽ സംശയം വേണ്ട. എങ്കിലും കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്നതിനും മടിയില്ല.

തോല്‍വി സമ്മതിക്കുന്നു
തനിക്ക് തെറ്റ് പറ്റിയെന്ന് തോന്നിയാൽ തോൽവി സമ്മതിക്കുന്നതിന് ഇവർക്ക് യാതൊരു വിധത്തിലുള്ള മടിയും ഇല്ല. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധികൾ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. തോൽവി പറ്റാതിരിക്കാനും തെറ്റു പറ്റാതിരിക്കുന്നതിനും ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. എങ്കിലും എന്തെങ്കിലും തെറ്റ് പറ്റിയാൽ അതിന് ക്ഷമ ചോദിക്കുന്നതിനും ഇവർക്ക് യാതൊരു വിധത്തിലുള്ള മടിയും ഇല്ല.

മറ്റുള്ളവരെ വിശ്വസിക്കുന്നു
മറ്റുള്ളവരെ വിശ്വസിക്കുന്ന സ്വഭാവക്കാരാണ് ഇവർ. അതുകൊണ്ട് തന്നെ അബദ്ധങ്ങളിൽ ചെന്ന് ചാടുന്നതിന് ഇവര്‍ എപ്പോഴും ജാഗരൂകരായിരിക്കണം. അല്ലെങ്കിൽ മറ്റുള്ളവരിൽ ഉണ്ടാവുന്ന വിശ്വാസം കാരണം പല വിധത്തിലുള്ള അബദ്ധങ്ങളിലും നിങ്ങൾ ചെന്നു ചാടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ടാൽ അത് തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കാൻ ഇവർക്ക് സാധിക്കുന്നില്ല. എന്നാൽ ഇത് ചിലപ്പോൾ അബദ്ധങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

കുടുംബവും സുഹൃത്തുക്കളും
കുടുംബവും സുഹൃത്തുക്കളും ഒരുപോലെ പ്രിയപ്പെട്ടവരാണ് ഇവര്‍ക്ക്. സുഹൃത്തുക്കൾക്ക് വേണ്ടി കുടുംബത്തേയും കുടുംബത്തിന് വേണ്ടി സുഹൃത്തുക്കളേയും ഇവര്‍ ഒരിക്കലും തള്ളിപ്പറയുകയില്ല. ഇവർ രണ്ട് കൂട്ടർക്കും വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കുന്നതിനും ഇവർ തയ്യാറാണ്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് പോസിറ്റീവ് ഫലം കൊടുക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബന്ധങ്ങൾ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്.

രഹസ്യം സൂക്ഷിക്കുന്നവർ
രഹസ്യം സൂക്ഷിക്കുന്ന കാര്യത്തിൽ ഇവർ അൽപം മുൻപന്തിയിൽ ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിൽ എത്ര വലിയ രഹസ്യവും സൂക്ഷിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ എത്ര വലിയ രഹസ്യവും ഇരുചെവിയറിയാതെ ഇവരിൽ സുരക്ഷിതമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ അൽപം കൂടുതൽ രഹസ്യങ്ങൾ ഇവരിൽ ഏത് കാലത്തും സുരക്ഷിതമായിരിക്കും.

പ്രതിഭാശാലികൾ
പ്രതിഭാശാലികള്‍ ആയിരിക്കും ഇവർ എന്ന കാര്യത്തിൽ സംശയം വേണ്ട. കലാപരമായും സാഹിത്യപരമായും എല്ലാം ഇവർ മുൻപന്തിയിൽ തന്നെയായിരിക്കും. ഇവരുടെ കഴിവുകൾ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതും ആയിരിക്കും. ഒരു കാരണവശാലും പ്രശ്നങ്ങളെ വിളിച്ചു വരുത്താൻ ഇവര്‍ ശ്രമിക്കുകയില്ല. പ്രതിഭാശാലിയായ ഇവർക്ക് ജീവിതത്തിൽ ഒരു കാരണവശാലും തോൽവി അംഗീകരിക്കാൻ ഇവർ തയ്യാറാവുകയില്ല.



Click it and Unblock the Notifications
