Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൈരേഖ നോക്കിയാലറിയാം ഗര്‍ഭം ധരിക്കുമോ എന്ന്
കൈനോട്ടം പലപ്പോഴും പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ചിലര്‍ ഇതില്‍ വിശ്വസിക്കുന്നവരും ചിലര്‍ക്ക് ഇതില്‍ തീരെ വിശ്വാസമില്ലാത്തവരും ആയിരിക്കും. എന്നാല്‍ കൈരേഖകളില്‍ ചിലത് നമ്മുടെ ജീവിതത്തെക്കുറിച്ച് നമ്മളോട് പറയുന്നുണ്ട്. ഭാവിയെപ്പറ്റിയും നമ്മുടെ ഭൂതകാലത്തെക്കുറിച്ചും എല്ലാം കൈരേഖ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ഗര്‍ഭകാല പ്രശ്നങ്ങളെക്കുറിച്ച് പോലും പലപ്പോഴും ഇത് പറയുന്നുണ്ട്.
ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കൈരേഖയില്‍ ഉണ്ട് എന്നാണ് പറയുന്നത്. ഹസ്തരേഖാശാസ്ത്രത്തെക്കുറിച്ച് ഒരാളുടെ കൈയിലുള്ള ശുക്രന് സ്നേഹത്തെയും അടുപ്പത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അറിയാം. ഈ ശുക്രന്റെ ആകൃതിയും ആകൃതിയും അനുസരിച്ചാണ് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധവും മുന്നോട്ട് പോവുന്നത്. ഇതില്‍ ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെന്നും നമുക്ക് ഹസ്തരേഖാ ശാസ്ത്രത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്

സ്ത്രീകളില്‍ വന്ധ്യത
ചിലപ്പോള്‍, ഒരാളുടെ ലൈംഗിക ജീവിതവും കുടുംബജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യാഴം സ്ഥിതി ചെയ്യുന്ന പരിസരത്തും നിരവധി അടയാളങ്ങള്‍ ഉണ്ട്, അതായത് സന്തതിഭാഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന ചില അടയാളങ്ങള്‍. ഈ അടയാളങ്ങള്‍ വ്യാഴപര്വ്വത്തിനു ചുറ്റും, അതിനു താഴെയായി അല്ലെങ്കില്‍ അതിനുള്ളില്‍ എവിടെയും ആകാം.

കൈകളിലെ അടയാളങ്ങള്‍
ഈ അടയാളങ്ങള്‍ക്ക് പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഇന്ന്, ശുക്രന് പര്‍വത്തിലും പരിസരത്തുമുള്ള ചില അടയാളങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്ക് നോക്കാം. ഇത് സ്ത്രീകളിലെ ഫലഭൂയിഷ്ഠത, സന്താനഭാഗ്യം, കുഞ്ഞിനെ നഷ്ടപ്പെടല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളോട് പറയുന്നത്.

കൈകളിലെ അടയാളങ്ങള്‍
നിങ്ങളുടെ കൈകളില്‍ വലയുടെ ആകൃതിയിലുള്ള അടയാളപ്പെടുത്തല്‍ ഗര്‍ഭം അലസലിനെ സൂചിപ്പിക്കുന്നു. ഹസ്തരേഖാശാസ്ത്രമനുസരിച്ചാണ് ഇത്തരത്തില്‍ ഒരു അടയാളം കൈ സൂചിപ്പിക്കുന്നത്. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയെ കാണിക്കുന്നുണ്ടെങ്കിലും ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയെയും കാണിക്കുന്നുണ്ട്.

കൈകളിലെ അടയാളങ്ങള്‍
ബ്രേസ്ലറ്റ് ലൈനില്‍ വളവുള്ളവരാണെങ്കില് അവരിലും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടും എന്നാണ് പറയുന്നത്. അകത്തേക്ക് ബ്രേസ്ലെറ്റ് രേഖയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും പലപ്പോഴും വളരെ വൈകി കുട്ടികളുണ്ടാകുകയും ചെയ്യുന്നു. ഹസ്തരേഖാശാസ്ത്രമനുസരിച്ച് ഇവരില്‍ മറ്റ് പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ല.

കൈകളിലെ അടയാളങ്ങള്‍
ലൈഫ്ലൈന് ഇടക്ക് മുറിഞ്ഞു പോയിട്ടുള്ള സ്ത്രീകളാണെങ്കില്‍ അവരില്‍ വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് കൂടാതെ ഇവരില്‍ ഫെര്‍ട്ടിലിറ്റി, അണ്ഡാശയ ഫോളിക്കിളുകള്‍, മൂത്രനാളി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം അനുഭവപ്പെടുന്നു. ഇതെല്ലാം ഹസ്തരേഖാ ശാസ്ത്രത്തില്‍ ബന്ധപ്പെടുത്തി പറയുന്നുണ്ട്.

കൈയുടെ മറ്റ് ഭാഗങ്ങളിലെ അടയാളങ്ങള്‍
ഒരാളുടെ കൈയ്യില്‍ നിരവധി അടയാളങ്ങള്‍ ഉണ്ട്, അത് അവരുടെ സന്തതികളെക്കുറിച്ചും ലൈംഗിക പ്രശ്നങ്ങളെക്കുറിച്ചും ഇത് പറയുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. ചെറിയ വിരലില്‍ നിന്ന് നടുവിരല്‍ വരെ നേരെ പോകുന്ന ഒരു വരയുള്ള ആള്‍ക്ക് അപകടത്തിനും മക്കളില്ലാത്തതിനും സാധ്യതയുണ്ട്. നടുവിരലിനും നാലാമത്തെ വിരലിനും ഇടയിലുള്ള ഇടത്തിന് താഴെ ഒരു 'എക്സ്' (ക്രോസ് ആകൃതിയിലുള്ള) അടയാളപ്പെടുത്തല്‍ ഉണ്ടെങ്കില്‍, അത് വന്ധ്യതയുടെ അടയാളമാണ്.

പുരുഷന്മാരിലെങ്കില്
പുരുഷന്മാരുടെ കൈകളിലെ ഇനിപ്പറയുന്ന അടയാളങ്ങള്‍ അവരുടെ ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അവരുടെ സന്തതികളെക്കുറിച്ചും സൂചിപ്പിക്കുന്നു. ഇവരുടെ കൈയ്യില്‍ എക്സ്' (ക്രോസ് ആകൃതിയിലുള്ള) ചിഹ്നമുള്ള ഒരു മനുഷ്യന് കുറഞ്ഞ ലൈംഗികാരോഗ്യവും, കുറഞ്ഞ ബീജങ്ങളുടെ എണ്ണം, പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. പുരുഷന്മാരില്, ആയുര്‍രേഖ അവരുടെ വ്യാഴത്തിനെ മറികടക്കുന്നുവെങ്കില്‍, അതായത്, തള്ളവിരലിനടിയില്‍ നിന്ന് ആരംഭിച്ച് കൈത്തണ്ടയുടെ അടി വരെ ഒരു ചെറിയ വളവ് ഉണ്ടാക്കുന്നുവെങ്കില്‍, അത് ബലഹീനതയുടെ അടയാളവും ചില സമയങ്ങളില്‍ ലൈംഗിക പ്രശ്നങ്ങളുമാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
