Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കൈ രേഖ ഗര്‍ഭധാരണ സൂചന നല്കുന്നു.......
കൈ രേഖ ഗര്‍ഭധാരണ സൂചന നല്കുന്നു.......
കൈ രേഖ നോക്കി ഫലം പറയുന്ന രീതി പണ്ടു കാലം മുതല്‍ നിലവിലുള്ള ഒന്നാണ്. ഹസ്തരേഖാ ശാസ്ത്രം ശാസ്ത്രം തന്നെയാണ്. കയ്യിലെ രേഖകള്‍ നോക്കി ഒരാളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം പറയും.
കൈ രേഖകള്‍ പലരിലും പല തരത്തിലാകും. ചിലരില്‍ കൂടുതല്‍ രേഖകള്‍ കാണാം. ചിലരില്‍ കുറവ്. ചിലരില്‍ നല്ല തെളിഞ്ഞ രേഖയാകും, ചിലരിലാകട്ടെ, തെളിയാത്തതും. ചിലരും കയ്യില്‍ ചില പ്രത്യേക തരം അടയാളങ്ങളും രേഖകളുമെല്ലാമുണ്ടാകാറുണ്ട്.
കയ്യിലെ രേഖകള്‍ നോക്കി ഗര്‍ഭധാരണ ശേഷി പറയുവാനും സാധിയ്ക്കും. ഗര്‍ഭ രേഖയെന്നു വേണമെങ്കില്‍ പറയാം. ഇതെക്കുറിച്ചറിയൂ.

മൗണ്ട് ഓഫ് വീനസ്
മൗണ്ട് ഓഫ് വീനസ് എന്ന ഈ ഭാഗത്ത് സര്‍ക്കിള്‍ ആകൃതിയുണ്ടെങ്കില് ഇത് ഗര്‍ഭം ധരിയ്ക്കാനുള്ള പ്രശ്നങ്ങളാണ് സൂചന നല്‍കുന്നത്. ഇത്തരം രേഖയെങ്കില്‍ ആ സ്ത്രീയ്ക്കു ഗര്‍ഭധാരണത്തിന് പ്രയാസമുണ്ടാകുമെന്നാണ് സൂചന.

നിരപ്പായ രീതിയെങ്കില്‍
സാധാരണ ഈ ഭാഗം അല്പം വീര്‍ത്തതായി, മാംസളമായാണ് കണ്ടു വരുന്നത്. എന്നാല്‍ ഇത് മാംസളമല്ലെങ്കില്, നിരപ്പായ രീതിയെങ്കില്‍ ഇതിനര്‍ത്ഥം പ്രശ്ന സൂചന തന്നെ നല്കുന്ന ഒന്നാണ്.

മെര്‍ക്കുറി ലൈന്‍
മെര്‍ക്കുറി ലൈന്‍ എന്നണ് കൈ രേഖയിലെ ഈ പ്രത്യേക ലൈന്‍ അറിയപ്പെടുന്നത്. ഇതുപോലെ മെര്‍ക്കുറി ലൈനില്‍ വരകളെങ്കില്‍ ഗര്‍ഭധാരണ സംബന്ധമായ പ്രശ്ന സൂചന നല്കുന്ന ഒന്നാണ്.

ആരോഗ്യ രേഖ
ഹെല്‍ത്ത് ലൈന്‍ അഥവാ ആരോഗ്യ രേഖ മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇതു സൂചന നല്‍കുന്നത് ശേഷി പ്രശ്നങ്ങളാണ്.ഷണ്ഡത്വം ഫലമായി പറയുന്നു.

കയ്യിലെ ഹൃദയ രേഖയില്‍
കയ്യിലെ ഹൃദയ രേഖയില്‍ ബ്രാഞ്ചുകള്‍ ഇല്ലാത്തതും ഇതോടൊപ്പം നഖം മഞ്ഞ നിറത്തിലുമാണെങ്കില്‍ ഇത് ഇംപൊട്ടന്‍സ് സൂചന നല്കുന്ന ഒന്നാണ്.

നഖങ്ങള്‍ മുരടിച്ചും മഞ്ഞ നിറത്തിലുമാണെങ്കില്‍
നഖങ്ങള്‍ മുരടിച്ചും മഞ്ഞ നിറത്തിലുമാണെങ്കില്‍ ഇതു സൂചിപ്പിയ്ക്കുന്നത് ഗര്‍ഭധാരണ സംബന്ധമായ ബുദ്ധിമുട്ടുകള്‍ തന്നെയാണ്. ഇത്തരക്കാര്‍ക്ക് ഇത്തരം ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയേറെയെന്ന് അര്‍ത്ഥം.



Click it and Unblock the Notifications
