Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജോഷ് ആപ്പിനൊപ്പം ഒരു വര്‍ഷം; വിജയികളെ പ്രഖ്യാപിച്ചു, നിങ്ങള്‍ അവരില്‍ ഒരാളോ?
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോട്ട് വീഡിയോ ആപ്പ് ആയ ജോഷ് ഓഗസ്റ്റ് മാസം പിന്നിടുന്നതോടെ ഒരു വര്‍ഷം തികക്കുകയാണ്. ഈ സന്തോഷത്തോടൊപ്പം ഉയര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു മികച്ച പ്ലാറ്റ്ഫോം തന്നെയാണ് ജോഷ്. ഇത് കൂടാതെ ഫങ്കി എഫക്റ്റ്സും ഫില്‍റ്ററുകളും ഉള്‍പ്പടെയുള്ളവയും ജോഷ് ആപ്പിനെ വ്യത്യസ്തമാക്കുന്നു. ഒന്നിലധികം ഭാഷകളുമായി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ജോഷ് ആപ്പ് നിങ്ങളില്‍ വിനോദത്തിന് വഴിയൊരുക്കുന്നുണ്ട്. ഇതോടൊപ്പം പങ്കെടുക്കുന്നവരെ വളരെയധികം ആവേശത്തിലാക്കുന്ന തരത്തില്‍ ചലഞ്ചുകളും ക്യാമ്പയിനുകളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
കൊവിഡ് പ്രതിസന്ധി സമയത്ത് നമ്മുടെ രാജ്യത്തിന് കൈത്താങ്ങായി #BlueWarrior എന്ന പേരില്‍ ജോഷ് ആപ്പ് മുന്നോട്ട് വന്നിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ജോഷ് അതിന്റെ തനതായ സമീപനത്തിലൂടെ ഒന്നാമതെത്തി.

ജോഷ് വാര്‍ഷിക ചലഞ്ച്
ജോഷ് അതിന്റെ ഒന്നാം വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി ഏക് നമ്പര്‍ ചലഞ്ച് എന്ന പേരില്‍ ഒരു മത്സരവും ജോഷ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 20ന് തത്സമയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എട്ട് വിഭാഗങ്ങളിലായി എട്ട് ഭാഷകളില്‍ നിന്നുള്ള ഇന്‍ഫ്ളുവന്‍സര്‍മാര്‍ ഏറ്റവും മികച്ച കണ്ടന്റ് ക്രിയേറ്റ് ചെയ്തു. നൃത്തം, ഭക്ഷണം, ഫാഷന്‍, കോമഡി, ഫിറ്റ്നസ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് കണ്ടന്റെ ക്രിയേറ്റ് ചെയ്യപ്പെട്ടത്. അദ്നാന് ഷെയ്ക്ക്, സമീക്ഷ സുഡ്, ഫൈസല്‍ ഷെയ്ക്ക്, വിശാല്‍ പാണ്ഡെ, മിന്റ് റെസിപ്പി, മധുരസ് കിച്ചന് തുടങ്ങിയ പ്രശസ്തരും ഇതില്‍ പെടുന്നു.
ഫൈസല്‍ ഷേക്കിന്റെ ഏക്നമ്പര് ചലഞ്ച് കാണുന്നതിന്
https://share.myjosh.in/video/07a6e789-860d-497e-961c-dd40f08b991e
ദീപക് തുളസ്യാന്റെ ചലഞ്ച് ഇവിടെയുണ്ട്
https://share.myjosh.in/video/da6124cd-fafa-444a-a38f-ec55fd24795b
കൃഷ് ഗവാലിയുടെ ചലഞ്ച് ഇവിടെ
https://share.myjosh.in/video/e8478f79-9fff-4f9f-b155-6b1e3270f18c
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളായ സോനു സൂദ്, മൗനി റോയ് എന്നിവരാണ് #EkNumber ചലഞ്ചിന് നേതൃത്വം നല്‍കിയത്. ചില മികച്ച ഇന്‍ഫ്ളുവന്‍സേഴ്സും ഈ ബോളിവുഡ് താരങ്ങളുമായി ചേര്‍ന്ന് ചില രസകരമായ വീഡിയോകളിലൂടെ 'ഏക് നമ്പര്‍' ചലഞ്ചിനെക്കുറിച്ച് മറ്റുള്ളവരിലേക്ക് എത്തിച്ചു. സോനുവിനും മൗനിക്കും പുറമേ കെപിവൈ ബാല, കിംഗ്സ് യുണൈറ്റഡ് സുരേഷ്, റൂഹി സിംഗ് തുടങ്ങിയ പ്രമുഖരും ഈ മത്സരവുമായി മുന്നോട്ട് വന്നിരുന്നു.
ജോഷ് ഇന്ഫ്ളുവന്മാര്ക്കൊപ്പം മൗനി റോയ്:
#EkNmber ചലഞ്ചിന്റെ പ്രതികരണം
ഫൈസ് ബലോച് #EkNumber- കുറിച്ച്
#EkNumber ചലഞ്ചിന് മികച്ച പ്രതികരണമാണ് പല കോണുകളില്‍ നിന്നും ലഭിച്ചത്. ഇതില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ അവരുടെ മികച്ച കഴിവുകളാണ് പുറത്തെടുത്തിട്ടുള്ളത്. ഈ വീഡിയോകളില്‍ ജോഷ് ഐജി ഫില്‍ട്ടറിന്റെ ഉപയോഗം കാര്യങ്ങള്‍ കൂടുതല്‍ രസകരമാക്കി. #EkNumber ചലഞ്ച് 81 K വീഡിയോകളും 162.7 M ഹാര്‍ട്ടും 2B വ്യൂസും നേടി..
ജോഷിലെ ഏഷാന് മസിഹ് #EkNumber കുറിച്ച്
വൈഷ്ണവി നായിക് #EkNumber കുറിച്ച്
ഇനി ക്രിയേറ്റീവ് വീഡിയോകളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച് വിജയം നേടിയ ഭാഗ്യവാന്മാരെക്കുറിച്ച് പറയാന്‍ സമയമായി.
#ഏക്നമ്പര് ചലഞ്ചിന്റെ വിജയികളുടെ പട്ടിക
മുന്‍പ് പ്രഖ്യാപിച്ചത് പോലെ തന്നെ വിജയികളെ കാത്ത് സമ്മാനങ്ങള്‍ ഉണ്ട്. #EkNumber ചലഞ്ച് വിജയികള്‍ക്ക് 50,000 രൂപ വരെ ക്യാഷ് പ്രൈസ് ലഭിക്കും. അത് മാത്രമല്ല, അവരെ ജോഷ് ഓള് സ്റ്റാര്‍സില്‍ പങ്കെടുപ്പിക്കുകയും ഇതോടൊപ്പം ഇയര്‍ബുക്കിന്റെ ഭാഗമാക്കുകയും ചെയ്യും. തിരഞ്ഞെടുത്ത വിജയികള്‍ക്കും പ്രമുഖരുമായും റോള്‍ മോഡലുകളുമായും കൂടിക്കാഴ്ചയുടെ ഭാഗമാകാനും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും അവസരം ലഭിക്കും.
ആകാംഷയോടെ കാത്തിക്കൂ
സോനു സൂദ്, മൗനി റോയ് എന്നിവര്‍ ഐജി ലൈവ് വഴി പ്രഖ്യാപിച്ചതുപോലെ #ഏക്നമ്പര് ചലഞ്ചിലെ വിജയികളില്‍ ചിലര്‍ ഇതാ:
മെഹുല്‍ പട്ടേല്‍
https://share.myjosh.in/video/f371dc9c-4f24-4182-925c-30b5a0d863d9
ജയ്ദീപ് മകവന
https://share.myjosh.in/video/f62bb02f-1615-4989-9f9e-9adb67a09a22
ജോണി നകും
https://share.myjosh.in/profile/ac8fd3ee-54fb-4670-a6c1-772a21e58a4c
ആര്യന് ടൈഗര്‍
https://share.myjosh.in/profile/708ae223-d295-4fae-8d5c-82f845b7a297
നീരജ് സുകുമാരന്‍ ഹിമസാഗര്‍
https://share.myjosh.in/profile/ce6691ac-0b94-4745-8837-e0affc2aa4ab
ഒമൈസ് ഖാന്
https://share.myjosh.in/profile/5cb3632c-045a-48f1-b812-78814759f35e
ആരതി രജ്പുത്
https://share.myjosh.in/profile/49d96b97-322e-45a5-9733-222954a2c7ab
രുചിക ഠാക്കൂര്‍
https://share.myjosh.in/profile/1c2f9cd6-a496-4e67-afbb-b144039703fd
മാധുരി ദാമരസിംഗു
https://share.myjosh.in/profile/1a55d18d-0ee9-40f2-99f7-1184fd02f042
ജയ് റാണ
https://share.myjosh.in/profile/305506e2-0a95-4f2d-a4a7-b0b70ef24273
വിശാല്‍ മേനോന് എല്‍
https://share.myjosh.in/profile/63e5448e-6191-45cc-ba27-e38ff38ee78d
ശ്രീജിത മിശ്ര
https://share.myjosh.in/profile/bf428e51-4d11-42e7-8236-92c453b4b7cf
ജോഷ് ആപ്പിലെ #EkNumberChallenge- ലെ എല്ലാ വിജയികളുടെയും പേരുകള്‍ നമുക്ക് നോക്കാം.
ജോഷ് ഒരു വര്‍ഷം തികക്കുന്ന ഈ ദിനത്തില്‍ 'ഏക് നമ്പര്‍ ജോഷ് ആനിവേഴ്സറി' വീഡിയോയും പുറത്തിറക്കി, ക്ലിന്റണ് സെറീജോ-ബിയാന ഗോമസിന്റെ പെപ്പി സോംഗ് 'ജോഷ് മേ ആ ജാ' എന്ന ഗാനത്തിന്റെ പ്രത്യേക പകിപ്പ് എല്ലാവര്ക്കും സംഗീത സമ്മാനമായി മാറി.
ജോഷ് അതിന്റെ ആദ്യ വാര്‍ഷികം അതിന്റെ ഉപയോക്താക്കള്‍ക്കായി രസകരമായി ആഘോഷിച്ചു എന്ന് തന്നെ പറയാം! കൂടുതല്‍ ആഹ്ലാദകരമായ ചലഞ്ചുകള്‍ ആസ്വദിക്കുന്നതിനായി ആപ്പില്‍ തന്നെ തുടരുക.



Click it and Unblock the Notifications
