Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ജോഷിനോടൊപ്പം 1 വര്‍ഷം; #EkNumberChallenge വേഗം പങ്കെടുക്കൂ അവസാന തീയ്യതി ഓഗസ്റ്റ് 26ന്
ഇന്ത്യയുടെ സ്വന്തം ഷോര്‍ട്ട് വീഡിയോ മേക്കര്‍ ആപ്പായ ജോഷ്, അതിന്റെ വ്യത്യസ്തമായ അവതരണത്തിലൂടെയും ഉള്ളടക്കത്തിലൂടെയും വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെയാണ് ജോഷ് ജനപ്രീതിയില്‍ മുന്നിലെത്തിയിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനും അത് അപ്ലോഡ് ചെയ്യുന്നതിനും ഉള്ള രസകരമായ ഒരു പ്ലാറ്റ്ഫോം തന്നെയാണ് ജോഷ്. ഇത് കൂടാതെ ഇതിലുള്ള ഫങ്കി ഇഫക്റ്റുകളും ഫില്‍ട്ടറുകളും ആപ്ലിക്കേഷനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ ജീവിതം അല്പം കളര്‍ഫുള്‍ ആക്കുന്നതിനും ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനും എപ്പോഴും ജോഷ് മുന്നില്‍ തന്നെയാണ്. ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ #BlueWarrior കാമ്പെയ്ന് പോലുള്ള ക്യാമ്പയിനുമായി ജോഷ് നമ്മുടെ രാജ്യത്തിന് ഒരു സഹായ ഹസ്തം നീട്ടുകയും അതിന് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിന് വേണ്ടി സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവരെ ഒരുമിപ്പിക്കുകയും ചെയ്തു ജോഷ്. നൃത്തം, സംഗീതം, ഫാഷന്‍ മുതല്‍ കോമഡി വരെ, ഒന്നിലധികം ഭാഷകളിലായി നിരവധി വിഭാഗങ്ങള്‍ ജോഷ് ആപ്പിലുണ്ട്.
ജോഷ് ആപ്പ് അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷമാവുകയാണ് ഈ ഓഗസ്റ്റില്‍. ഈ സന്തോഷം ആഘോഷിക്കുന്നതിനായി, ആപ്പ് 'ഏക് നമ്പര്‍' എന്ന പേരില്‍ ഒരു പ്രത്യേക ചലഞ്ച് ആരംഭിച്ചിട്ടുണ്ട്. അത് ആഗസ്റ്റ് 20 -ന് തത്സമയമായി. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ചലഞ്ചിന് നേതൃത്വം നല്‍കുന്നുണ്ട്. നൃത്തം, ഭക്ഷണം, ഫാഷന്‍, കോമഡി, ഫിറ്റ്നസ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് ഏക് നമ്പര്‍ ചലഞ്ച് നടക്കുന്നത്. എട്ട് വിഭാഗങ്ങളിലായി എട്ട് ഭാഷകളില്‍ നിന്നുള്ള ഇന്ഫളുവന്സര്മാര് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നു.

ഇന്ത്യയിലെ പ്രശസ്തരായ രണ്ട് സെലിബ്രിറ്റികളായ സോനു സൂദ്, മൗനി റോയ് എന്നിവര്‍ #EkNumber Challenge -ന് നേതൃത്വം നല്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കൊവിഡ് മഹാമാരിക്കാലത്ത് സസാധാരണക്കാരന് താങ്ങായും ചലചിത്രമേഖലക്ക് ശക്തിയായും സോനു സൂദ് പ്രവര്‍ത്തിച്ചിരുന്നു. മറുവശത്ത് ടെലിവിഷന്‍ താരവും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത മൗനിറോയിയും ഇതോടൊപ്പം ചേരുന്നുണ്ട്.
ജോഷ് ആപ്പില്‍ ഓഗസ്റ്റ് 20 മുതല്‍ എല്ലാ ദിവസവും പ്രശസ്തര്‍ ജോഷിന്റെ ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വരുന്നു. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു
ഫിറ്റ്നസ്: അദ്നാന്, ഷാദാന്‍, ഫായിസ്, ഫൈസു, ബിജ്ലി മുരളി
കോമഡി: ഓയ് ഇറ്റ്സ് പ്രാങ്ക്, സമീക്ഷ, വിശാല്‍ പരേഖ്, സുകൈന സുല്‍ത്താന്‍, ഹസ്നൈന്
നൃത്തം: ഇഷാന്, സന സുല്‍ത്താന്‍ ഖാന്, പ്രിന്‍സ് ഗുപ്ത, മോഹക് മംഗാനി, ദീപക് തുളസ്യന്‍
ഭക്ഷണം: മധുര, ഫസല്‍, പുതിന പാചകക്കുറിപ്പ്, ഡിവിന്, കാരുണ്യ
ഫാഷന്‍: ഷാദന്‍, വിശാല്‍ പാണ്ഡെ, കൃഷ് ഗാവലി, ഭവിന്, വൈഷ്ണവി നായിക്
സോനു സൂദിനെയും മൗനി റോയിയെയും കൂടാതെ കെപിവൈ ബാല, കിംഗ്സ് യുണൈറ്റഡ് സുരേഷ്, റൂഹി സിംഗ് തുടങ്ങിയ പ്രമുഖരും 'ഏക് നമ്പര്‍' ചലഞ്ചുമായി മുന്നോട്ട് വരുന്നുണ്ട്.
ഏക് നമ്പര്‍' ചലഞ്ചില്‍ പങ്കെടുക്കേണ്ട ഹാഷ്ടാഗുകള്‍
ജോഷ് ഉപയോക്താക്കള്‍ ഇനിപ്പറയുന്ന 6 ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആപ്പിലും ഇന്‍സ്റ്റാഗ്രാം റീലുകളിലും പോസ്റ്റ് ചെയ്യേണ്ടതാണ്. #EkNumber
#EkNumberFitnessStar
#EkNumberComedyStar
#EkNumberDanceStar
#EkNumberFoodStar
#EkNumberFashionStar
ജോഷ് #EkNumber Challenge സോനു സൂദും ഫൈസുവിനും പറയാനുള്ളത് ഇവിടെ കേള്‍ക്കാം
ഇതുവരെ, ഈ ചലഞ്ചിന് ഉപയോക്താക്കളില്‍ നിന്ന് വളരെ പെട്ടെന്നാണ് പ്രതികരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. കാരണം എല്ലാവരും അവരുടെ സര്‍ഗ്ഗാത്മകതയും ക്രിയേറ്റിവിറ്റിയും പുറത്ത് കൊണ്ട് വരുന്നതിന് വേണ്ടി 'ഏക് നമ്പര്‍' താരമാകാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വീഡിയോകളില്‍ ജോഷ് ഐജി ഫില്‍ട്ടറുകളുടെ ഉപയോഗവും വളരെ പ്രധാനപ്പെട്ടതായി മാറി. മൂന്ന് ദിവസത്തിനുള്ളില്‍, 'ഏക് നമ്പര്‍' ചലഞ്ചിന് 54.9K വീഡിയോകളും 99.5M ലവ് റിയാക്ഷനും 1.2B വ്യൂസും ലഭിച്ചു
മൗനി റോയിയും മറ്റ് ഇന്‍ഫ്ളുവേഴ്സും സംസാരിക്കുന്നത് ഇവിടെ
ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് ജോഷ് ഓള് സ്റ്റാര്‍സിലേക്കുള്ള പ്രവേശനവും അടുത്ത ഏക് നമ്പര്‍ ചലഞ്ച് ക്രിയേറ്റര്‍ ആവാനും അവസരം ലഭിക്കും. എന്നാല്‍ അത് മാത്രമല്ല, ഇവര്‍ക്ക് 50,000 രൂപ വരെ ക്യാഷ് പ്രൈസ് ലഭിക്കും. പ്രമുഖ താരങ്ങളുമായും റോള്‍ മോഡലുകളുമായും കൂടിക്കാഴ്ച നടത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരവും ഇവര്‍ക്ക് ലഭിക്കുന്നു.
ജോഷ് #EkNumber Challenge കുറിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ പറയുന്നത് കേള്‍ക്കാം ഇവിടെ, വീഡിയോ കാണുമ്പോള്‍ ഹാര്‍ട്ട് ബട്ടണ്‍ അമര്‍ത്താന്‍ മറക്കരുത്!
സമീക്ഷ സൂദ് #EkNumberChallenge- നെക്കുറിച്ച് പറയുന്നത് - വീഡിയോ ഇവിടെ കാണുക:
https://share.myjosh.in/video/406604d9-a915-497e-bef9-db563b9b3257
ഫൈസല്‍ ശൈഖ് #EkNumberChallenge- നെക്കുറിച്ച് പറയുന്നത് - വീഡിയോ ഇവിടെ കാണുക:
https://share.myjosh.in/video/07a6e789-860d-497e-961c-dd40f08b991e
അദ്നാന് ഷെയ്ക്കും സോനു സൂദും #EkNumberChallenge- ല്‍ വീഡിയോ കാണുക:
https://share.myjosh.in/video/d3ddf7cd-2977-49aa-89b7-492dbaa1f0f1
വിശാല്‍ പാണ്ഡെയും മൗനി റോയിയും #EkNumberChallenge- ല്‍ വീഡിയോ കാണുക:
https://share.myjosh.in/video/bc29a2cd-7066-49b2-839a-1eb9172bf36e
ഭവിന് ഭാനുശാലി #EkNumberChallenge- നെക്കുറിച്ച് പറയുന്നു- വീഡിയോ ഇവിടെ കാണുക:
https://share.myjosh.in/video/b21dad9e-884c-4863-8a8f-796cd6f605cd
ഇഷാന് മസിഹ് #EkNumberChallenge- നെക്കുറിച്ച് പറയുന്നത് - വീഡിയോ ഇവിടെ കാണുക:
https://share.myjosh.in/video/ea71aa1a-67e3-449a-98fd-fd2afd2f517b
#EkNumberChallenge- ല്‍ മധുരയുടെ പാചകക്കുറിപ്പുകള്‍ അറിയാന്‍ വീഡിയോ ഇവിടെ
https://share.myjosh.in/video/829ffb80-e5a4-4882-828c-bc7e4e64cab8
ബിഗ്ലി മുരളി ജോഷ് #EkNumber Challenge ഇവിടെ കാണുക:
https://share.myjosh.in/video/d918ce71-a05a-432a-b800-0cacdce55ba4
ജോഷ് 'ഏക് നമ്പറും പുറത്തിറക്കി
ജോഷിന്റെ ഒന്നാം വാര്‍ഷികം കൂടുതല്‍ ഗംഭീരമാക്കുന്നതിനും ജോഷിനോടൊപ്പം ക്ലിന്റണ് സെറീജോയും ബിയാങ്ക ഗോമസും ചേര്‍ന്ന് രചിച്ച 'ജോഷ് മേ ആജ' എന്ന ഗാനത്തിന്റെ റാപ്പ് വേര്‍ഷനായ 'ഏക് നമ്പര്‍' മ്യൂസിക് വീഡിയോയും ജോഷ് ആപ്പ് ഈ ദിനത്തില്‍ പുറത്തിറക്കി.
എന്നാല്‍ ഇനി ഒട്ടും വൈകാതെ ഉടനെ തന്നെ ചലഞ്ചില്‍ പങ്കെടുക്കൂ. നാളെ ഓഗസ്റ്റ് 26 ന് മത്സരം അവസാനിക്കുന്നു. അതുകൊണ്ട് തന്നെ 'ഏക് നമ്പര്‍ ചലഞ്ചില്‍' ഉടന്‍ പങ്കെടുക്കൂ ജോഷിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകൂ



Click it and Unblock the Notifications
