Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കയ്യിലെ ബ്രേസ്ലെറ്റ്ലൈന് എണ്ണം പറയും രഹസ്യം
കയ്യിലെ ബ്രേസ്ലെറ്റ്ലൈന് എണ്ണം പറയും രഹസ്യം
കയ്യിലെ പല രേഖകളും പല സൂചനകളാണ്. പല തരത്തിലെ രേഖകളും പലരുടേയും കയ്യില്‍ കാണും. പലരുടെ കയ്യിലും പല തരത്തിലെ രേഖകളാണ് കാണപ്പെടുക. ചിലരുടെ കയ്യില്‍ കൂടുതല്‍, ചിലരില്‍ കുറവ്, ചിലരില്‍ തെളിഞ്ഞ്, ചിലരില്‍ തെളിയാതെ... ഇങ്ങനെ പോകുന്നു ഇത്.
സാധാരണ കൈക്കുള്ളില രേഖകളാണ് നാം കണക്കാക്കുയെങ്കിലും മണിബന്ധത്തിലെ ചില രേഖകളും ഫലമായി പറയാറുണ്ട്. കൈത്തണ്ടയിലെ ഈ രേഖകള്‍ ബ്രേസ്ലെറ്റ് ലൈനുകള്‍ എ്ന്നാണ് അറിയപ്പെടുന്നത്. ചിലരില്‍ ഒന്നും ചിലരില്‍ അധികവും ഇതു കാണപ്പെടുന്നു. ചിലരില്‍ ഉണ്ടാകില്ല.
ബ്രേസ് ലെറ്റ് രേഖകള്‍ പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. കൈപ്പത്തിയുടെ തൊട്ടു താഴെയായി കൈ മലര്‍ത്തിപ്പിടിച്ചാല്‍ കാണുന്ന രേഖയാണിത്. ഇതു വിശദീകരിയ്ക്കുന്ന കാര്യങ്ങളും പലതാണ്.ഇതെക്കുറിച്ചറിയൂ.

കയ്യില്‍ ഒരു ബ്രേസ്ലെറ്റ് ലൈന്‍
കയ്യില്‍ ഒരു ബ്രേസ്ലെറ്റ് ലൈന്‍ മാത്രമേ ഉള്ളൂവെങ്കില്‍ ഇത് നല്ല ആരോഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. ശാരീരികമായും മാനസികമായും നല്ല ചുറുചുറുക്കുള്ള ഇത് സൂചിപ്പിയ്ക്കുന്നത്. തടിച്ചതും ആഴത്തിലുമുള്ളതുമായ രേഖയെങ്കില്‍ ഏറെക്കാലം ആരോഗ്യകരമായ ജീവിതം. കട്ടി കുറഞ്ഞ, മുറിഞ്ഞ രേഖയെങ്കില്‍ അനാരോഗ്യമാണ് ഫലമായി പറയുന്നത്. ഈ രേഖ പലയിടത്തും മുറിഞ്ഞതെങ്കിലും വളഞ്ഞതെങ്കിലും പ്രത്യുല്പാദ തകരാറുകളുടെ സൂചനയാണ്.

ബ്രേസ് ലെറ്റ് ലൈന്‍ 2
ബ്രേസ് ലെറ്റ് ലൈന്‍ 2 എണ്ണമെങ്കില്‍ സാമ്പത്തികമായി മുന്‍പന്തിയിലാകും എന്ന സൂചനയാണ് നല്‍കുന്നത്. പൊതുവേ സന്തോഷകരമായിരിയ്ക്കും, ഇത്തരക്കാരുടെ ജീവിതം. ഈ രേഖ നേരെയെങ്കില്‍ നല്ല സാമ്പത്തികം സൂചിപ്പിയ്ക്കുന്ന. വളഞ്ഞു പുളഞ്ഞെങ്കില് ജീവിതത്തില്‍ ഏറെ ശ്രമിച്ചേ പുരോഗതി വരൂവെന്നതിന്റെ സൂചന.

മൂന്നു ലൈന്‍
മൂന്നു ലൈന്‍ കാണപ്പെടുകയാണെങ്കില്‍, അതും മൂന്നാം ലൈന്‍ നേരെയെങ്കില്‍ ഇവര്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്ത്ഥതയുള്ളവരാണെന്നു വേണം, പറയാന്‍. വളരെയേറെ താല്പര്യത്തോടെ ജീവിതത്തെ സമീപിയ്ക്കുന്നവരുമാണിവര്. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിയ്ക്കുന്ന, ആളുകള്‍ക്കിടയില്‍ മതിപ്പുള്ളയാള് എന്നു വേണം, പറയുവാന്‍.

നാലു വര
നാലു വരകളും ഈ രീതിയില്‍ കാണുന്നവരുണ്ട്. നാലു ബ്രേസ് ലൈറ്റ് ലൈന്‍ ഏറെ ഭാഗ്യമായി കരുതുന്നു. വളരെ കുറവു പേരിലെ ഇതുണ്ടാകൂ. നാലാം വര മൂന്നാം വര പോലെ തന്നെയാകും. ധൈര്യശാലികളായ, ജീവിതത്തില്‍ വിജയം നേടുന്ന ഇവരെ എല്ലാവരും ബഹുമാനിയ്ക്കും. കുടുംബത്തോട് സ്നേഹവും അടുപ്പവും ഉള്ളവരുമാകും. മൂന്നാമത്തെ വരയുടെ പോലെ തന്നെയാകും, നാലാമത്തെ വരയും.

വളയാതെ നേര്‍രേഖയാണെങ്കില്‍
ബ്രേസ്ലൈറ്റ് ലൈന്‍ വളയാതെ നേര്‍രേഖയാണെങ്കില്‍ ഇത് നല്ല സൂചനയാണ് നല്‍കുന്നത്. സാമ്പത്തികമായി നല്ല സൂചന.ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല.
വളഞ്ഞുള്ള ബ്രേസ്ലെററ് ലൈന്‍ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര നല്ലതാകില്ല.



Click it and Unblock the Notifications
