Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Happy Parents Day 2022: ദേശീയ രക്ഷാ കര്തൃ ദിനം; ആശംസകളും സന്ദേശങ്ങളും അറിയാം
ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക രക്ഷകര്തൃദിനം ആഘോഷിക്കുന്നത്. എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത, എന്തൊക്കെയാണ് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അമേരിക്ക ഉള്പ്പടെയുള്ള വിദേശ രാജ്യങ്ങളില് വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. മാതൃദിനത്തിനും പിതൃദിനത്തിനും ശേഷമാണ് ഇ ദിനം ആഘോഷിക്കപ്പെടുന്നത്. മക്കളുടെ സുരക്ഷിതത്വം തന്നെയാണ് ഏതൊരു അച്ഛനമ്മമാരുടേയും ആഗ്രഹം. അതിന് വേണ്ടി തന്നെയാണ് ഓരോരുത്തരും കഷ്ടപ്പെടുന്നതും.

എന്നാല് അതിനുള്ള സാഹചര്യവും അന്തരീക്ഷവും ഒരുക്കിക്കൊടുക്കുക എന്നുള്ളത് തന്നെയാണ് ഓരോ രക്ഷകര്ത്താക്കളുടേയും കടമയും. കുഞ്ഞുങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി മാതാപിതാക്കള് സഹിക്കുന്ന ത്യാഗവും അര്പ്പണവും തന്നെയാണ് ഇവര്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഫലവും. അതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ് ദേശീയ രക്ഷകര്തൃദിനം എന്ന് പറയുന്നത്. സ്നേഹവും കരുതലും എല്ലാം മാതാപിതാക്കള്ക്കും കുട്ടികളോട് ഉണ്ടായിരിക്കും. ഈ ദിനത്തില് അച്ഛനമ്മമാരോട് നാം കാണിക്കുന്ന സ്നേഹത്തിന് വളരെയധികം അര്ത്ഥങ്ങളാണ് ഉള്ളത്. ഈ പ്രത്യേക ദിനത്തില് നമുക്ക് ചില സന്ദേശങ്ങള് നമ്മുടെ പ്രയപ്പെട്ട മാതാപിതാക്കള്ക്ക് കൈമാറാവുന്നതാണ്. അവയെക്കുറിച്ച് നോക്കാം.

ദേശീയ രക്ഷാ കര്തൃ ദിനം
നിങ്ങള് രണ്ടുപേരും എല്ലായ്പ്പോഴും എന്റെ പ്രചോദനത്തിന്റെ ഉറവിടമാണ്. ഞാന് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്ക്ക് രണ്ടുപേര്ക്കും പാരന്റ്സ് ഡേ ദിനാശംസകള് നേരുന്നു!

ദേശീയ രക്ഷാ കര്തൃ ദിനം
ലോകത്തിലെ ഏറ്റവും പ്രിയങ്കരരായ മാതാപിതാക്കള്ക്ക് ഞാന് ജനിച്ചതില് അതെന്റെ ഭാഗ്യമായി കരുതുന്നു. എന്റെ ലോകം വളരെ മനോഹരമാക്കിയതിന് നന്ദി

ദേശീയ രക്ഷാ കര്തൃ ദിനം
എനിക്ക് ഇന്ന് ഉള്ളതെല്ലാം നിങ്ങള് രണ്ടുപേരാണ്. നിങ്ങള്ക്ക് രക്ഷാകര്തൃ ദിനാശംസകള് നേരുന്നു

ദേശീയ രക്ഷാ കര്തൃ ദിനം
നിങ്ങള് രണ്ടുപേരോടും എപ്പോഴും സ്നേഹവും ആദരവും നിറഞ്ഞ ഹൃദയമാണ് എന്റേത്. നിങ്ങള് എന്റെ ബാല്യത്തെ ആകര്ഷകവും എന്റെ ജീവിതം അതിശയകരവുമാക്കി. നന്ദി!

ദേശീയ രക്ഷാ കര്തൃ ദിനം
രക്ഷാകര്തൃ ദിനാശംസകള്! നിങ്ങള് രണ്ടുപേരും ദീര്ഘവും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. എനിക്ക് ഈ ജീവിതം തന്നതിന് നന്ദി

ദേശീയ രക്ഷാ കര്തൃ ദിനം
ഈ ദിവസം, ഞാന് നിങ്ങളെ രണ്ടുപേരെയും വളരെയധികം സ്നേഹിക്കുന്നുവെന്ന് നിങ്ങള് അറിയണമെന്ന് ഞാന് ആഗ്രഹിക്കുന്നു. നിങ്ങളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും പ്രധാനം. സന്തോഷം നിറഞ്ഞ ഒരു ലോകവും ദിനവും നിങ്ങള്ക്ക് ആശംസിക്കുന്നു!

ദേശീയ രക്ഷാ കര്തൃ ദിനം
മാതാപിതാക്കളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജീവിതത്തില് വളരെ വലിയ പങ്കുണ്ട്. എല്ലായ്പ്പോഴും എന്നെ പിന്തുണച്ചതിന് അമ്മയ്ക്കും അച്ഛനും നന്ദി. രക്ഷാകര്തൃ ദിനാശംസകള്!

ദേശീയ രക്ഷാ കര്തൃ ദിനം
എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്ക്ക് രക്ഷാകര്തൃ ദിനാശംസകള്! നിങ്ങള് രണ്ടുപേരുമാണ് എന്റെ ജീവിതത്തില് ഏറ്റവും മികച്ചവര്

ദേശീയ രക്ഷാ കര്തൃ ദിനം
പ്രിയ അമ്മക്കും അച്ഛനും, രക്ഷാകര്തൃ ദിനാശംസകള്! ഒരു ഉപദേഷ്ടാവിനെപ്പോലെ എന്റെ ജീവിതത്തിലേക്ക് എന്നെ നയിച്ചതിനും ഒരു യഥാര്ത്ഥ സുഹൃത്തിനെപ്പോലെ എന്നെ പിന്തുണച്ചതിനും നന്ദി!

ദേശീയ രക്ഷാ കര്തൃ ദിനം
ജീവിതത്തിന്റെ നല്ല മൂല്യങ്ങള് നിങ്ങള് എല്ലായ്പ്പോഴും എന്നെ പഠിപ്പിക്കുകയും എല്ലാ ദിവസവും ഒരു മികച്ച വ്യക്തിയാകാന് എന്നെ പ്രേരിപ്പിക്കുകയും ചെയ്തു

ദേശീയ രക്ഷാ കര്തൃ ദിനം
അമ്മയും അച്ഛനും തന്നെയാണ് എല്ലാവരുടെയും ഏറ്റവും വലിയ സമ്മാനം, നിരുപാധികമായ സ്നേഹത്തിന്റെ സമ്മാനം. രക്ഷാകര്തൃ ദിനാശംസകള്!

ദേശീയ രക്ഷാ കര്തൃ ദിനം
അമ്മയ്ക്കും അച്ഛനും നിങ്ങള്ക്ക് രണ്ട് പേര്ക്കും രക്ഷാകര്തൃ ദിനാശംസകള്! ഞാന് കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും നല്ല മാതാപിതാക്കളാണ് നിങ്ങള് രണ്ടുപേരും ദൈവത്തിന് നന്ദി

ദേശീയ രക്ഷാ കര്തൃ ദിനം
സന്തോഷവും സ്വപ്നങ്ങളും നിറഞ്ഞ ഒരു ജീവിതം എനിക്ക് തന്നതിന് നന്ദി. നിങ്ങള് എനിക്ക് വളരെ പ്രത്യേകതയുള്ളവരാണ്. ആശംസകള്



Click it and Unblock the Notifications
