Just In
- 29 min ago 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- 1 hr ago കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- 2 hrs ago വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- 2 hrs ago മീനത്തില്‍ ബുധന്റെ ഉദയം; ജീവിതം മാറുന്ന കാലം, മേടം-മീനം ഫലങ്ങള്‍
Don't Miss
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Movies ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം ക്രിസ്തുമസ് ആശംസകള്‍
ക്രിസ്മസിനും ന്യൂ ഇയറിനുമുള്ള ഒരുക്കങ്ങളിലാണ് ലോകജനത. ഏറെ സങ്കീര്‍ണമായൊരു കാലത്താണ് ഈ വര്‍ഷം ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. കൊറോണവൈറസ് പകര്‍ച്ചവ്യാധി പലതരത്തിലും ആളുകളെ ബാധിച്ചുവെങ്കിലും നല്ലൊരു നാളേയ്ക്കായി നമുക്ക് കാത്തിരിക്കാം. നഷ്ടപ്പെട്ട സന്തോഷത്തിന്റെ ദിനങ്ങള്‍ വീണ്ടെടുക്കാന്‍ ഈ ക്രിസ്മസിനും വരുന്ന പുതുവര്‍ഷത്തിനും സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
Most read: ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?
ആഘോഷങ്ങളുടെ നാളുകളായ ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സന്ദേശങ്ങള്‍ അയക്കാം. നിങ്ങള്‍ക്കായി ഞങ്ങള്‍ തയാറാക്കിയ ഈ ക്രിസ്മസ് ആശംസകള്‍ ഒന്നു നോക്കൂ. ഇവ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ആശംസകളായി അയക്കാവുന്നതാണ്.
ക്രിസ്തുമസ് ആശംസകള്‍
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം - ക്രിസ്തുമസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍
വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി - ഒരായിരം ക്രിസ്തുമസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍
വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്മസ് കാലത്തിനു സാധിക്കട്ടെ - ക്രിസ്തുമസ് ആശംസകള്‍
Most read:പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍
ക്രിസ്തുമസ് ആശംസകള്‍
മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍
ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍
ഭൂമിയെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്ന സ്നേഹത്തിന്റെ തുടക്കമായി ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
Most read:ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാം
ക്രിസ്തുമസ് ആശംസകള്‍
ഇന്നലെകളിലെ നഷ്ടങ്ങളെ മറന്ന് നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം -ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍
സ്നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മയ്ക്കായി നാടെങ്ങും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
ക്രിസ്തുമസ് ആശംസകള്‍
വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ
ക്രിസ്തുമസ് ആശംസകള്‍
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
Most read:ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ
ക്രിസ്തുമസ് ആശംസകള്‍
സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ ഈ ക്രിസ്മസ് രാവില്‍ എല്ലാവരിലും നിറയട്ടെ