Latest Updates
-
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ!
12 രാശിക്കാര്‍ക്കും ജ്യോതിഷപ്രകാരം ഭാഗ്യ സംഖ്യകള്‍
വേദ ജ്യോതിഷമനുസരിച്ച്, സംഖ്യകള്‍ നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ സംഖ്യകള്‍ നമ്മുടെ ജനനത്തീയതി മുതല്‍ ജനന സമയം മുതല്‍ നമ്മുടെ രാശിചിഹ്നം വരെ അടിസ്ഥാനമാക്കിയുള്ളതാണ്.

എന്നാല്‍ രാശിപ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം നല്കുന്ന സംഖ്യകളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. നിങ്ങളുടെ രാശി പ്രകാരം നിങ്ങളുടെ ഭാഗ്യ സംഖ്യ ഏതാണെന്ന് അറിയാമോ? നിങ്ങളുടെ ഭാഗ്യസംഖ്യകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം - 9, 45, 54 (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം കൊണ്ട് വരുന്ന സംഖ്യകള്‍ 9,45, 54 എന്നിവയാണ്. അവരുടെ ഭരണ ഗ്രഹം ചൊവ്വയാണ്. ഇത് കൂടാതെ മേടം രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്ന ദിനങ്ങള്‍ ചൊവ്വ, വെള്ളി, ശനി എന്നിവയാണ്. വാരാന്ത്യത്തില്‍ ഈ സംഖ്യകള്‍ മേടം രാശിക്കാര്‍ക്ക് മികച്ച ഭാഗ്യം നല്‍കുന്നുണ്ട്.

ടവം - 2, 12, 35 (ഏപ്രില്‍ 20 - മെയ് 20)
ഇഇടവം രാശിക്കാര്‍ക്ക് ഇവരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 2, 12, 35 ആണ്. ഇവരുടെ ഭരണ ഗ്രഹം എന്ന് പറയുന്നത് ശുക്രനാണ്. ജൂലൈ 2, 22 തീയതികളാണ് ഇടവം രാശിക്കാരുടെ ഭാഗ്യ ദിനങ്ങള്‍. അതിലുപരി ഇവര്‍ക്ക് ഭാഗ്യം നല്കുന്ന ആഴ്ച എന്ന് പറയുന്നത് തിങ്കള്‍, ബുധന്‍, വ്യാഴം എന്നിവയാണ്.

മിഥുനം - 14, 6, 8 (മെയ് 21 - ജൂണ്‍ 20)
ഒരു മിഥുന രാശിയുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 16, 66, 88 എന്നിവയാണ്. ബുധനാണ് ഇവരെ ഭരിക്കുന്ന ഗ്രഹം. ബുധന്‍, വ്യാഴം ദിനങ്ങളാണ് ഇവര്‍ക്ക് ഭാഗ്യം നല്കുന്ന ആഴ്ചകള്‍. ഇവരുടെ ജീവിതത്തില്‍ പല അപ്രതീക്ഷിത ഭാഗ്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

കര്‍ക്കടകം - 7, 9, 6 (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്രനാണ് അവരുടെ ഭാഗ്യ ഗ്രഹം. ഇവരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 7,9, 6 എന്നിവയാണ്. ഇവരുടെ ഭാഗ്യ ആഴ്ച എന്ന് പറയുന്നത് ചൊവ്വ, വെള്ളി, ശനി എന്നിവയാണ്. ഏത് കാര്യത്തിനും തുടക്കം കുറിക്കുന്നതിന് മികച്ച ദിനം എന്ന് പറയുന്നത്

ചിങ്ങം - 4, 6, 28 (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാരുടെ ഭാഗ്യ സംഖ്യകള്‍ എന്ന് പറയുന്നത് 4,6, 28 എന്നിവയാണ്. ഇവരുടെ ഭരണാധിപനായ ഗ്രഹം എന്ന് പറയുന്നത് സൂര്യനാണ്. ഇവര്‍ക്ക് ഭാഗ്യം നല്കുന്ന ദിവസങ്ങളില്‍ അറിഞ്ഞിരിക്കേണ്ടത് ആഴ്ചയിലെ ഞായര്‍, വെള്ളി, ശനി എന്നീ ദിവസങ്ങളാണ്.

കന്നി - 7, 8, 9 (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് മികച്ച ദിനങ്ങള്‍ അഥവാ ഭാഗ്യ സംഖ്യകള്‍ എന്ന് പറയുന്നത് 7, 8, 9 എന്നിവയാണ്. ഇവരുടെ ഭാഗ്യാധിപനായ ഗ്രഹം എന്ന് പറയുന്നത് ബുധനാണ്. ഇവരുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന സമയം എന്ന് പറയുന്നത് 8 ആണ്. കന്നിരാശിക്കാര്‍ ഭാഗ്യ സംഖ്യകളുമായി മുന്നോട്ട് പോവേണ്ടതാണ്. ബുധനാഴ്ചയാണ് അവരുടെ ഭാഗ്യ ദിനമായി വരുന്നത്.

തുലാം - 7, 11, 27 (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
സൗമ്യവും വിവേചനരഹിതവുമായ ഭാഗ്യ സംഖ്യകള്‍ ആണ് തുലാം രാശിക്കാരില്‍ മാറ്റം വരുത്തുന്നത്. ശുക്രനാണ് ഇവരുടെ ഭാഗ്യഗ്രഹം. ഭരണാധിപനായ ഗ്രഹമാണ് ഇത്. ഇവരുടെ ഏറ്റവും ഭാഗ്യ ദിനം എന്ന് പറയുന്നത് ജൂലൈ 14 ആണ്. വ്യാഴം, ശനി, ഞായര്‍ എന്നിവയാണ് ഭാഗ്യ ദിനങ്ങള്‍.

വൃശ്ചികം - 10, 13, 12 (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്ന ദിനം എന്ന് പറയുന്നത് 10,13, 13 എന്നിവയാണ്. ഇവരുടെ ഭാഗ്യ ഗ്രഹം എന്ന് പറയുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച തന്നെയാണ് ഇവരുടെ ഭാഗ്യ ദിനം. ഈ ദിനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയെല്ലാം ഭാഗ്യം കൊണ്ട് വരുന്നതാണ്.

ധനു - 4, 14, 25 (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ നമ്പറുകള്‍ എന്ന് പറയുന്നത് 4,14, 25 എന്നിവയാണ്. ഇവരുടെ ഭാഗ്യ ഗ്രഹം വ്യാഴമാണ്. അവരുടെ 4, 14 എന്നിവ അവരുടെ അടിസ്ഥാന ഭാഗ്യ സംഖ്യകളായി വരുന്നതാണ്. വ്യാഴം ഭരിക്കുന്ന രാശിയായത് കൊണ്ട് തന്നെ മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി വ്യാഴവും, വെള്ളിയും ഞായറും ഭാഗ്യ ദിനമായി കണക്കാക്കാവുന്നതാണ്.

മകരം - 5, 18, 35 (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യസംഖ്യയാണ് 5,18, 35 എന്നിവയാണ്. ഇവരുടെ ഭാഗ്യരാശ്യാധിപന് എന്ന് പറയുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജൂലൈയിലെ അവരുടെ ഭാഗ്യ ദിനങ്ങള്‍ 9 ഉം 13 ഉം ആണ്. ഇത് കൂടാതെ ഇവരുടെ ഭാഗ്യ ആഴ്ചകള്‍ എന്ന് പറയുന്നത് വെള്ളി, തിങ്കള്‍, ചൊവ്വ എന്നിവയാണ്.

കുംഭം രാശി- 1, 11, 17 (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ സംഖ്യകള്‍ എന്ന് പറയുന്നത് 1, 11, 17 എന്നിവയാണ്. ശുക്രനാണ് ഇവരുടെ ഭാഗ്യ രാശ്യാധിപന്‍. ഈ ഗ്രഹത്തിന്റെ നേട്ടങ്ങള്‍ ലഭിക്കുന്നതിന് ശുക്രനെ ആരാധിക്കേണ്ടതാണ്. വാരാന്ത്യത്തില്‍ ആണ് ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നത്. ചൊവ്വ, വ്യാഴം, വെള്ളി എന്നിവയാണ് ഇവര്‍ക്ക് ഭാഗ്യം നല്കുന്ന ആഴ്ച ദിനങ്ങള്‍.

മീനം - 16, 20, 36 (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്ന ദിനങ്ങള്‍ എന്ന് പറയുന്നത് എന്തുകൊണ്ടും 16, 20, 36 എന്നിവയാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് ഇവരുടെ ഭാഗ്യം നിറഞ്ഞ് നില്ക്കുന്ന ഒരു ദിനമായാണ്. ശനിയാണ് ഇവരുടെ ഭാഗ്യ രാശ്യാധിപന്‍ എന്ന് പറയുന്നത്. ഇവരുടെ ഭാഗ്യ ദിനം 20 ആണ്. ബുധന്‍, വെള്ളി, ശനി എന്നിവയാണ് ഇവരുടെ ഭാഗ്യം കൊണ്ട് വരുന്ന ദിനങ്ങള്‍.



Click it and Unblock the Notifications
