Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
രാശി പ്രകാരം ഇതു ഭാഗ്യം നല്‍കും
രാശി പ്രകാരം ഇതു ഭാഗ്യം നല്‍കും.
രാശി അഥവാ സോഡിയാക് സൈന്‍ നമ്മെ പല രീതിയിലും സ്വാധീനിയ്ക്കുന്ന ഒന്നാണ്. രാശി അനുകൂലമെങ്കില്‍ നമുക്കു നല്ല ഫലമെന്നാണു പറയുക. അല്ലെങ്കില്‍ നേരെ മറിച്ചും.
ഓരോ രാശിയ്ക്കും ഓരോ രാശി നാഥന്മാരുമുണ്ട്. ഗ്രഹങ്ങളാണിവ. ഇവയെ പ്രീതിപ്പെടുത്തേണ്ടതും ഏറെ പ്രധാനം തന്നെയാണ്. രാശി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതും കയ്യില്‍ ഇവ സൂക്ഷിയ്ക്കുന്നതുമെല്ലാം ഭാഗ്യം കൊണ്ടു വരുമെന്നു പറയാം. ഇതെക്കുറിച്ചറിയൂ

മേട -ഇടവ രാശി
കീ അഥവാ താക്കോലാണ് ഏരീസ് അഥവാ മേട രാശിക്കാരുടെ ഭാഗ്യ വസ്തു. ഇതു കയ്യില്‍ സൂക്ഷിയിക്കുന്നത് ഇവര്‍ക്കു ഭാഗ്യം നല്‍കും. ടോറസ് അഥവാ ഇടവ രാശിയ്ക്ക് നമ്പറാണ് ഭാഗ്യമായി പറയുന്നത്. ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഭാഗ്യം നല്‍കുന്നത് 7 എന്ന സംഖ്യയാണ്. ശുഭകാര്യങ്ങള്‍ക്കായി ഈ സംഖ്യ തെരഞ്ഞെടുക്കാം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഡെക്കറേറ്റീവ് വസ്തുക്കള്‍ അഥവാ അലങ്കാര വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. കാറിലും ബെഡ്റൂമിലുമെല്ലാം അലങ്കാര വസ്തുക്കള്‍

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ലേഡി ബഗ് എന്ന ചെറുപ്രാണിയോ ഇതിന്റെ രൂപമോ നല്ലതാണ്. ചുവപ്പില്‍ കറുത്ത പൊട്ടുള്ള ചെറിയ ജീവി ആണിത്. അല്ലെങ്കില്‍ ഇതുപോലെയുള്ള രൂപം വയ്ക്കാം.

ചിങ്ങ രാശി, അഥവാ കന്നി രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് രത്നക്കല്ലാണ് ഭാഗ്യം . ഇന്ദ്രനീലക്കല്ലും ഇവര്‍ക്കു ഭാഗ്യം നല്കുന്ന ഒന്നാണ്.കണ്ണു തട്ടാതിരിയ്ക്കാന്‍ സഹായിക്കുന്ന സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് വിര്‍ഗോ അഥവാ കന്നി രാശിയില്‍ പെട്ടവര്‍ക്കു ഭാഗ്യം കൊണ്ടുവരും. നിര്‍ഭാഗ്യം മാറ്റാനും സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ടവര്‍ക്ക് ട്രയാംഗിളുകള്‍ കയ്യിലോ വീട്ടിലോ ഓഫീസിലോ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയില്‍ പെട്ടവര്‍ക്ക് വലിയ ഹോഴ്സ്ഷൂ ഭാഗ്യവസ്തുവാണ്.

സാജിറ്റേറിയന്‍സ് അഥവാ ധനു രാശി
സാജിറ്റേറിയന്‍സ് അഥവാ ധനു രാശിയില്‍ പെട്ടവര്‍ക്ക് മുയലിന്റെ പാദത്തിന്റെ ആകൃതിയിലുള്ള ഫോക്സ് റാബിറ്റ് ഫൂട്ട് ആകൃതിയിലെ എന്തെങ്കിലും, കീ ചെയിനുകളോ മറ്റോ ഭാഗ്യദായകമാണ്. നാലിലയുടെ ഷേപ്പിലെ ക്ലോവേഴ്സ് കാപ്രിക്കോണ്‍ അഥവാ മകര രാശിയിലുള്ളവര്ക്കു ഭാഗ്യകരമാണ്.

മീന രാശി
പുഴുവിന്റെയോ പ്രാണികളുടേയോ കീടങ്ങളുടേയോ ചിത്രമോ രൂപമോ സൂക്ഷിയ്ക്കുന്നത് അക്വേറിയസ് അഥവാ മകര രാശിയില്‍ പെട്ടവര്‍ക്ക് ഭാഗ്യം നല്കുന്ന ഒന്നാണ്. അക്വേറിയസ് അഥവാ കുംഭ രാശിയില്‍ പെട്ടവര്‍ക്ക് ഏതെങ്കിലും പുഴുവിന്റെയോ പ്രാണികളുടേയോ കീടങ്ങളുടേയോ ചിത്രമോ രൂപമോ സൂക്ഷിയ്ക്കുന്നത് ഭാഗ്യം നല്കുന്ന ഒന്നാണ്.പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് ഡ്രീം ക്യാച്ചര്‍ ഭാഗ്യം കൊണ്ടുവരും. ഒരു വളയത്തല് തൂവലുകള്‍ തൂങ്ങിക്കിടക്കുന്നതു പോലെയുള്ള രൂപമാണിത്.



Click it and Unblock the Notifications
