Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ഡിസംബറിൽ മൂക്കും കുത്തി വീഴും രാശിക്കാർ ഇവരാണ്
ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ട്. നമ്മുടെ സമയത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ അതിനെ ബാധിക്കുന്ന മറ്റ് പല ഘടകങ്ങൾ ഉണ്ട്. ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ നിങ്ങളുടെ ഭാഗ്യവും നിർഭാഗ്യവും അറിയാൻ സാധിക്കുന്നുണ്ട്. സോഡിയാക് സൈൻ അഥവാ നിങ്ങളുടെ സൂര്യ രാശി നോക്കി ഇത് നിങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് അറിയാൻ ശ്രമിച്ച് നോക്കൂ.
നമ്മുടെ ദിവസങ്ങളെ നിയന്ത്രിച്ച് നിർത്തുന്ന ഒന്നാണ് രാശികൾ. ഇതിൽ നല്ലതും ചീത്തയും ഉണ്ടാവുന്നുണ്ട്. ചിലഭാഗ്യ രാശികൾ ചില നിർഭാഗ്യ രാശികൾ എന്നിവയെല്ലാം നിങ്ങളുടെ ഡിസംബർ മാസത്തെ സ്വാധീനിക്കുന്നുണ്ട്. നിങ്ങൾക്ക് ഭാഗ്യം നൽകുന്ന ചില രാശിക്കാർ നിർഭാഗ്യം നൽകുന്ന ചില രാശിക്കാർ ഉണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്ന ഒരു മാസമാണ് ഡിസംബർ എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. സാമ്പത്തികമായും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു മാസം തന്നെയാണ് ഡിസംബർ മാസം. വളരെയധികം ആക്റ്റീവ് ആയി പ്രവർത്തിക്കുന്ന ഒരു മാസം തന്നെയാണ് ഡിസംബർ. നിങ്ങളോട് ചേർന്ന് നിൽക്കുന്നവരെ പോസിറ്റീവ് ഉയർച്ചയിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. വളരെയധികം ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നതിന് നിങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു മാസം തന്നെയാണ് ഡിസംബർ. പ്രണയിക്കുന്നവർക്ക് വളരെയധികം നല്ല മാസമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട മാറ്റം. ഇത് വിവാഹത്തിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഈ മാസം വളരെയധികം സാമ്പത്തിക അഭിവൃദ്ധിയുണ്ടാവുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നേട്ടങ്ങൾ ചിന്തിച്ച് ആലോചിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങൾ എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധ ചെറിയ ചില പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെങ്കിലും അൽപം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കിൽ വലിയ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ തരക്കേടില്ലാത്ത ഒരു മാസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് നിങ്ങളെ ആഹ്ളാദത്തിൽ എത്തിക്കും എന്നതാണ് നേട്ടങ്ങൾക്ക് ഇടയാക്കുന്നത്.

ധനു രാശി
ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്ന ഭാഗ്യം കടാക്ഷിക്കുന്ന ഒരു മാസമാണ് ഡിസംബർ മാസം. ആത്മീയമായ കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു മാസമാണ് ഡിസംബർ. പലപ്പോഴും ഡിസംബറിൽ നിങ്ങൾക്ക് നേട്ടങ്ങൾ അപ്രതീക്ഷിതമായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഉണ്ടാവുന്ന നേട്ടങ്ങളിൽ സാമ്പത്തിക നേട്ടവും പ്രധാനപ്പെട്ടത് തന്നെയായിരിക്കും. ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോവുന്ന മാസം തന്നെയാണ് ഇത്. കുടുംബത്തിൽ സന്തോഷം വളരെയധികം ഉണ്ടാവുന്നുണ്ട്.

ഭാഗ്യമില്ലാത്ത രാശിക്കാർ
പന്ത്രണ്ട് രാശിക്കാരിൽ ഭാഗ്യമില്ലാത്ത ചില രാശിക്കാർ ഉണ്ട്. അവർ ആരൊക്കെയെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ ഭാഗ്യമില്ലാത്ത രാശികളെ അൽപമെങ്കിലും പോസിറ്റീവ് ഊർജ്ജത്തിലേക്ക് എത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാരാണ് നിങ്ങൾക്ക് ഭാഗ്യമില്ലാത്ത രാശിക്കാർ എന്ന് നോക്കാവുന്നതാണ്.

മിഥുനം
മിഥുനം രാശിക്കാർക്ക് ഈ മാസം വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ജോലിയിലെ തളർച്ച നിങ്ങളെ വളരെയധികം ശാരീരികമായും മാനസികമായും തളർത്തുന്നതാണ്. എങ്കിലും പോരാടി മുന്നോട്ട് പോവുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നേട്ടങ്ങൾ മാത്രം ആലോചിക്കുമ്പോൾ നഷ്ടത്തിലേക്ക് നിങ്ങൾ എത്തുന്നുണ്ട് എന്ന് ഉള്ളിൽ അറിയുന്ന ഒരു മാസമാണ് ഡിസംബർ മാസം മിഥുനം രാശിക്കാർക്ക്.

തുലാം
തുലാം രാശിക്കാർക്ക് ഡിസംബർ മാസം അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം അപകടങ്ങൾ ഇവരെ തൊട്ടു മുട്ടി ഉണ്ടാവുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളില്‍ അല്‍പം മുന്നിൽ തന്നെയായിരിക്കും തുലാം രാശിക്കാർക്ക് ഡിസംബർ മാസം. അതിനെ മറികടക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതിനെല്ലാം ശ്രമിക്കുന്ന ഒരു മാസം കൂടിയാണ് ഈ മാസം. പക്ഷേ അവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

കുംഭം
കുംഭം രാശിക്കാർക്ക് ജോലിയില്‍ തളർച്ചയും മൂക്കും കുത്തി വീഴാന്‍ സാധ്യതയുള്ള ഒരു മാസമാണ് ഡിസംബര്‍ മാസം. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീടൊരിക്കലും നിങ്ങൾക്ക് മുകളിലേക്ക് എത്തുന്നതിന് ഈ മാസം കഴിയുകയില്ല. ഡിസംബർ മാസത്തിൽ ശ്രദ്ധിച്ചാൽ അപകടങ്ങളെ ഒഴിവാക്കാവുന്നതാണ്. ഇല്ലെങ്കിൽ ആശുപത്രി വാസത്തിനുള്ള സാധ്യത വരെ കാണുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നഷ്ടങ്ങൾ അങ്ങേയറ്റത്തേക്കാണ് നിങ്ങളെ എത്തിക്കുന്നത്.



Click it and Unblock the Notifications