Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
12 രാശിക്കും സര്‍വ്വ സൗഭാഗ്യം ഒളിഞ്ഞിരിക്കും പേരിലെ അക്ഷരങ്ങള്‍
ഓരോരുത്തരുടേയും പേരില്‍ ഭാഗ്യം ഒളിച്ചിരിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ്. അതുകൊണ്ട് തന്നെയാണ് പലരും ഭാഗ്യമല്ല രാശിയല്ല എന്ന് പറഞ്ഞ് പേര് മാറ്റുന്നതും പേരിലെ അക്ഷരങ്ങളെ മാറ്റുന്നതും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സിനിമാ മേഖലയിലും അല്ലെങ്കില്‍ പ്രശ്‌സ്തിയില്‍ നില്‍ക്കുന്നവരും ചെയ്ത് നാം നിരവധി കേട്ടിട്ടുണ്ട് കണ്ടിട്ടുമുണ്ട്. അതിന് കാരണം നമ്മുടെ പേരുകളിലെ അക്ഷരങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായ മാറ്റങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ്.

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചിന്തിക്കാതെ ഭാഗ്യ അക്ഷരങ്ങള്‍ ഏതൊക്കെ രീതിയില്‍ നിങ്ങളെ സ്വാധീനിക്കുന്നു എന്നുള്ളതാണ് ചിന്തിക്കേണ്ടത്. ഓരോ രാശി ചിഹ്നത്തിനും ഭാഗ്യം നല്‍കുന്ന ചില പേരുകള്‍ ഉണ്ട്. അവ ഏതൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരെ സ്വാധീനിക്കുന്ന ഭാഗ്യ അക്ഷരങ്ങള്‍ എന്ന് പറയുന്നത് M, N, Bha എന്നിവയാണ്. ഇവ നിങ്ങള്‍ക്ക് ഏത് മേഖലയിലും വിജയം നല്‍കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അതേസമയം P, K, H എന്നിവ നിങ്ങളുടെ ജീവിതത്തില്‍ വിജയം നല്‍കുന്നില്ല എന്ന് മാത്രമല്ല. ഈ അക്ഷരങ്ങള്‍ ചില ദോഷങ്ങളും നല്‍കുന്നു. നിങ്ങള്‍ക്ക് ഉടനടി പണവും വിജയവും നേടാന്‍, 'M' എന്ന അക്ഷരം വളരെയധികം സഹായിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് P, G, Y എന്നിവയാണ് ഭാഗ്യ അക്ഷരങ്ങളായി കണക്കാക്കുന്നത്.
ഇത് ഇവര്‍ക്ക് ഭാവിയില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ A, V, R എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ക്ക് അത് അല്‍പം മോശം ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ കരിയറിലെ ഉയര്‍ച്ചക്ക് വേണ്ടി നിങ്ങള്‍ക്ക് G എന്ന അക്ഷരത്തില്‍ പേര് തുടരാവുന്നതാണ്. ഇത് കരിയറില്‍ മാത്രമല്ല വൈവാഹിക ജീവിതത്തിലും ഭാഗ്യം നിറക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് R, S, H എന്നീ അക്ഷരങ്ങള്‍ ഭാഗ്യം നല്‍കുന്നതാണ്. എന്നാല്‍ ഇവര്‍ക്ക് ദോഷം നല്‍കുന്ന അക്ഷരങ്ങള്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യത്തിലേക്ക് നയിക്കുന്ന അക്ഷരങ്ങള്‍ എന്ന് പറയുന്നത് K, C, H എന്നിവയാണ്. എന്നാല്‍ വിജയകരമായ ജീവിതത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും നിങ്ങള്‍ക്ക് S എന്ന അക്ഷരം കൂടുതല്‍ സഹായിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരെ ഭാഗ്യം തുണക്കുന്ന രാശി എന്ന് പറയുന്നത് N, S, H, M, D എന്നിവയാണ്. ഇത് ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ ജീവിതത്തില്‍ നല്‍കുന്നു. എന്നാല്‍ A, P എന്നീ അക്ഷരങ്ങള്‍ ഇവര്‍ക്ക് ഭാഗ്യം നല്‍കുകയില്ല. S, H, D എന്നിവ ജീവിതത്തില്‍ വളരെയധികം സന്തോഷം നല്‍കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ അസ്വസ്ഥതകള്‍ മാറ്റുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് B, Y, L, A എന്നിവയാണ് ഭാഗ്യം നല്‍കുന്ന അക്ഷരങ്ങള്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കും എന്നാണ് പറയുന്നത്. H, R എന്നീ അക്ഷരങ്ങള്‍ ഇവര്‍ക്ക് അത്ര നല്ലഫലങ്ങള്‍ അല്ല നല്‍കുന്നത്. സമൃദ്ധിയോടെ ജീവിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് അനുകൂലഫലം നല്‍കുന്നത് A എന്ന അക്ഷരമാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക്ക ഭാഗ്യം നല്‍കുന്നത് G, O, M, R എന്നീ അക്ഷരങ്ങളാണ്. ഇവര്‍ക്ക് S, T എന്നിവ അത്ര ഭാഗ്യം നല്‍കുന്നതല്ല. ഇതില്‍ തന്നെ R എന്ന അക്ഷരം നിങ്ങള്‍ക്ക് പേരിലുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതിന് ഈ അക്ഷരം സഹായിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ S, H, K എന്നീ അക്ഷരങ്ങള്‍ ഭാഗ്യം നല്‍കുന്നു എന്നാണ് വിശ്വസിക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും ഈ അക്ഷരങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ C, M, N എന്നീ അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുകയില്ല. മാത്രമല്ല ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ദോഷങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇതില്‍ തന്നെ S എന്ന അക്ഷരം നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അനുകൂല ഫലങ്ങള്‍ക്കും സഹായിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് A, N, D എന്നീ അക്ഷരങ്ങളാണ് ഭാഗ്യം നല്‍കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും ഈ അക്ഷരങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ P, R, K എന്നീ അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് ദോഷ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ A എന്ന അക്ഷരം വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ കൊണ്ട് വരുന്നതിനും ഇവയെല്ലാം അനുകൂലമാക്കുന്നതിനും സഹായിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്ന അക്ഷരങ്ങള്‍ എന്ന് പറയുന്നത് S, M, H, A എന്നിവയാണ്. ഈ അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യവും നേട്ടങ്ങളും നിറക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ V, K എന്നീ അക്ഷരങ്ങളെങ്കില്‍ അത് നിങ്ങളില്‍ മോശം ഫലങ്ങള്‍ നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. ഇതില്‍ S എന്ന അക്ഷരം പേരിലുണ്ടെങ്കില്‍ വളരെയധികം ഐശ്വര്യം നിങ്ങള്‍ക്ക് നല്‍കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് V, L, J, K എന്നിവയാണ് ഭാഗ്യം കൊണ്ട് വരുന്ന അക്ഷരങ്ങള്‍. ഇത് കൂടാതെ ജീവിതത്തില്‍ ദോഷകരമായി മാറുന്ന അക്ഷരങ്ങള്‍ എന്ന് പറയുന്നത് D, H, M എന്നിവയാണ്. ഇത് അത്ര വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നില്ല എന്ന് മാത്രമല്ല ജീവിതത്തിലെ സന്തോഷം കുറക്കുകയും ചെയ്യുന്നു. ഇതില്‍ തന്നെ V എന്ന അക്ഷരമാണ് നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഫലം നല്‍കുന്നത്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ ഭാഗ്യം നല്‍കുന്ന ചില അക്ഷരങ്ങള്‍ എന്ന് പറയുന്നത് K, A, S, R എന്നിവയാണ്. ഇത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിറക്കുന്ന മാറ്റങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നു. എന്നാല്‍ അക്ഷരങ്ങള്‍ മോശമായി മാറുന്ന ചില രാശിക്കാരുണ്ട് അതില്‍ വരുന്നതാണ് H, P, D എന്നീ അക്ഷരങ്ങള്‍. ഇതില്‍ തന്നെ ഭാഗ്യം കൊണ്ട് വരുന്നതാണ് A എന്ന അക്ഷരം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍, ഭാഗ്യം എന്നിവ കൊണ്ട് വരുന്നതാണ് H, N, Y എന്നീ അക്ഷരങ്ങള്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും വിജയവും കൊണ്ട് വരുന്നു. മാത്രമല്ല ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളും ഈ അക്ഷരങ്ങള്‍ ഉള്ളവര്‍ക്ക് ഉണ്ടാവുന്നു. എന്നാല്‍ ഇവര്‍ക്ക് നിര്‍ഭാഗ്യം നല്‍കുന്ന അക്ഷരങ്ങളാണ് M, R എന്നിവ. ഇതില്‍ തന്നെ N എന്ന അക്ഷരം നിങ്ങളെ കൂടുതല്‍ ഭാഗ്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











