Latest Updates
-
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും
പ്രണയദിനത്തില്‍ കൈപിടിച്ച് ചേര്‍ത്ത് നിര്‍ത്താന്‍ അനുയോജ്യം ഈ രാശിക്കാര്‍
പ്രണയ ദിനത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രം. ഫെബ്രുവരി 14 എന്ന് പറയുന്നത് പ്രണയത്തിന്റെ ദിവസമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോവുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും മധുരമുള്ള ഓര്‍മ്മകള്‍ ഉള്ള ദിനം. ഈ ദിനത്തില്‍ അല്പം പ്രവചനങ്ങള്‍ കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളോട് ചേരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ആരെയാണ് ചേര്‍ത്ത് നിര്‍ത്തേണ്ടത് നിങ്ങളുടെ കൂടെ എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ തിരഞ്ഞെടുപ്പ് തെറ്റാവുമ്പോള്‍ അത് പലപ്പോഴും അല്പം മോശം ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

നിങ്ങളുടെ പങ്കാളിയുമായുള്ള തിരഞ്ഞെടുപ്പ് തെറ്റാണെങ്കില്‍ അത് പലപ്പോഴും പലരിലും താല്‍പ്പര്യക്കുറവും ആശയ വൈരുദ്ധ്യവും ഉണ്ടാകാനുള്ള കാരണം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളോട് ചേരുന്ന ചില രാശിക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. വാലന്റൈന്‍സ് ദിനത്തില്‍ ചില രാശിക്കാരോട് ചേരുന്ന രാശിചിഹ്നങ്ങള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം, കുംഭം
മേടം രാശിക്കാരോട് ചേരുന്നതാണ് എന്തുകൊണ്ടും കുംഭം രാശിക്കാര്‍. പ്രണയ ദിനത്തിലെ മികച്ച ജോഡികള്‍ എന്ന് വേണമെങ്കില്‍ ഇവരെ കണക്കാക്കാവുന്നതാണ്. ഇവര്‍ പരസ്പരം ഒത്തു പോവുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, കുംഭം ഒഴികെയുള്ള ധനു, ചിങ്ങം തുടങ്ങിയ മറ്റേതെങ്കിലും രാശികളുമായും മേടം രാശിക്ക് ചേരാന്‍ സാധിക്കുന്നുണ്ട്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ യോജിപ്പ് ഉണ്ടാവുന്ന രാശിചിഹ്നങ്ങള്‍ എന്ന് പറയുന്നത് എപ്പോഴും മേടവും കുംഭവും തന്നെയാണ്. മറ്റുള്ളവരേക്കാള്‍ ഇവരെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ഉണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഈ രാശിക്കാര്‍ മികച്ച തിരഞ്ഞെടുപ്പാണ് എന്ന് പറയുന്നത്.

കര്‍ക്കിടകം, മീനം
കര്‍ക്കിടകം മീനം രാശിക്കാരാണ് ചേരുന്ന മറ്റൊരു രാശിക്കാര്‍. ഇവര്‍ക്ക് പ്രണയ ദിനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുന്നുണ്ട്. കര്‍ക്കിടക രാശിക്കാര്‍ സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. അത് മനസ്സിലാക്കി കൂടെ ചേരുന്നതിന് മീനം രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്. മീനം രാശിക്കാരുടെ ലോല ഹൃദയമാണ് അവരെ പരസ്പരം അനുയോജ്യരാക്കുന്നത്. ഒരാള്‍ സ്നേഹം നല്കാന് കൊതിക്കുമ്പോള്‍, മറ്റൊരാള്‍ അത് ലഭിക്കുന്നത് ആസ്വദിക്കുന്നു. ഒരുമിച്ച് ഇവര്‍ മുന്നോട്ട് പോവുമ്പോള്‍ അവര്‍ ശക്തവും സുസ്ഥിരവുമായ പങ്കാളികളായി മാറുന്നു എന്നാണ് പറയുന്നത്.

ഇടവം, കര്‍ക്കിടകം
ഇടവം കര്‍ക്കിടകം രാശിക്കാരാണ് എന്തുകൊണ്ടും വാലന്റൈന്‍സ് ദിനത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന ജോഡികള്‍. കാരണം ഭൂമിയും വെള്ളവും തമ്മിലുള്ള ബന്ധം പോലെയാണ് എന്തുകൊണ്ടും ഇവര്‍ തമ്മിലുള്ള ബന്ധം. ഇടവം കര്‍ക്കിടകം എന്നീ രാശിക്കാര്‍ തമ്മിലുള്ള യോജിപ്പ് ഒരു പുതിയ ബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇവര്‍ എപ്പോഴും വൈകാരികമായി മാറി ചിന്തിക്കുന്നവരാണ് എന്നുള്ളതാണ്. ഇത് കൂടാതെ ജീവിതത്തില്‍ തളര്‍ന്ന് പോവുമ്പോള്‍ അതിന് താങ്ങാവുന്നവരാണ് എന്തുകൊണ്ടും ഈ രണ്ട് രാശിക്കാര്‍ ചേരുമ്പോള്‍ ഉണ്ടാവുന്നത്.

ധനു, മേടം
ധനു മേടം രാശിക്കാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ രാശിചിഹ്നങ്ങള്‍ മികച്ചതായി മുന്നോട്ട് പോവുന്നു എന്നുള്ളതാണ് സത്യം. പ്രത്യേകിച്ച് മേടം, കുംഭം, ധനു രാശികള്‍, ചേരുന്നതും മികച്ചതാണ്. ഇത് ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ചേര്‍ത്ത് പിടിക്കേണ്ട രാശിക്കാര്‍ ആണ് ധനു മേടം രാശിക്കാര്‍. ഇവര്‍ ഒരുപക്ഷെ ജീവിതത്തില്‍ കൂടുതല്‍ സ്ഥാനവും അഭിനിവേശവും ആഗ്രഹിക്കുന്നവരാണ്. ഇവര്‍ പരസ്പര പൂരകങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചികം, കര്‍ക്കടകം
വൃശ്ചികം, കര്‍ക്കിടകം എന്നീ രാശിക്കാര്‍ ചേരുമ്പോള്‍ ജീവിതത്തില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്നു എന്നാണ് പറയുന്നത്. ഏറ്റവും മികച്ച ജോഡികളാണ് ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ ഏത് നിലയില്‍ നിന്നാലും പരസ്പരം ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഒരുപോലെ വികാരഭരിതരും, തീവ്രമായി ബന്ധത്തില്‍ വിശ്വസിക്കുന്നവരും ആയിരിക്കും ഇവര്‍. ഇവര്‍ എപ്പോഴും പങ്കാളികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നുണ്ട്. പ്രണയ ദിനത്തില്‍ മികച്ച പങ്കാളികളാണ് ഈ രാശിക്കാര്‍.



Click it and Unblock the Notifications
