Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
പേരില്‍ ഈ അക്ഷരങ്ങളെങ്കില്‍ കഥയിതാണ്
പേരില്‍ ഈ അക്ഷരങ്ങളെങ്കില്‍ കഥയിതാണ്
നമ്മുടെ പേര് നമ്മുടെ തിരിച്ചറിവാണ്. മാതാപിതാക്കള്‍ നല്കുന്ന നമ്മുടെ ആദ്യ തിരിച്ചറിവെന്നു പറയാം. പേരു സാധാരണയായി എ മുതല്‍ സെഡ് വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലയില്‍ നിന്നും തുടങ്ങുന്നു. ചില അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ധാരാളമുണ്ടാകും, ചിലതു കുറവും.
ഏത് അക്ഷരത്തിലാണോ പേരു തുടങ്ങുന്നതെന്നു നോക്കി ഇതു പ്രകാരം പല കാര്യങ്ങളും പറയാം. ഉദാഹരണമായി എ എന്ന പേരില്‍ തുടങ്ങുന്ന അക്ഷരം, ബി എന്ന പേരിലെ.. ഇങ്ങനെ പോകുന്നു. മാതാപിതാക്കള്‍ നല്കുന്നതാണെങ്കിലും ഇത്തരം പേരുകള്‍ തുടങ്ങുന്ന അക്ഷരങ്ങള്‍ ഒരാളെക്കുറിച്ചു പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുവെന്നു വേണം, പറയുവാന്‍.
ഇതു മാത്രമല്ല, പേരിലുള്ള ചില പ്രത്യേക അക്ഷരങ്ങള്‍ നല്കുന്ന പല സൂചനകളുമുണ്ട്. ചില പ്രത്യേക അക്ഷരങ്ങള്‍ പേരുകളിലുണ്ടെങ്കില് ഇത് അവരെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുന്നു. ഇതെക്കുറിച്ചറിയൂ,

C,G, S,L
പേരില്‍ C,G, S,L എന്ന അക്ഷരങ്ങളെങ്കില്‍ നല്ല സ്വഭാവമുള്ള, നല്ല ബുദ്ധിമാനായ ആളായിരിയ്ക്കും. ഇവര്‍ ദയാലുക്കളും മറ്റുള്ളവരെ സംരക്ഷിയ്ക്കുന്നവരും മാധുര്യത്തോടെ പെരുമാറുന്നവരും. പാട്ടിനോടു താല്പര്യമേറുന്നവര്. സംഗീതത്തോട് താല്പര്യമുള്ളവരുമാണ് ഇവര്‍.

P, F
വിശാല മനസുള്ളവരാകും പേരില്‍ P, F എന്നീ അക്ഷരങ്ങളുള്ളവര്. . കൃത്യ സമയത്തു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്ന, ജീവിതത്തില്‍ വിജയിക്കുന്നവര്‍.

D, M, T
കഠിനാധ്വാനികളായിരിയ്ക്കും D, M, T എന്നീ അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍ ഇവര്‍ക്കു ബിസിനസ് സംരംഭങ്ങള്‍ ചേരുന്ന ഒന്നുമാകും. ഇവര്‍ക്കിതില്‍ വിജയിക്കാന്‍ സാധിയ്ക്കും.

U,V,W
U,V,W എന്നീ അക്ഷരങ്ങള്‍ പേരിലെങ്കില്‍ ഇവര്‍ക്ക് എന്നീ അക്ഷരങ്ങള്‍ പേരിലെങ്കില്‍ ഇവര്‍ക്ക് ഭാഗ്യം കൂടെയുണ്ടാകും. കുടംബവുമായി അടുത്ത ബന്ധമുള്ളവരുമാകും ഇവര്‍. മറ്റുള്ളവരെ സഹായിക്കുന്ന, ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാത്ത ഇവര്‍ വിനയവും ദയയുമുള്ളവരാകും.

E,N,H,X -A,I,J,Y,Q
E,N,H,X എന്ന അക്ഷരങ്ങള്‍ പേരിലെങ്കില്‍ ഇവര്‍ സാമ്പത്തികമായി ഉന്നതിയിലെത്തുന്നവരാകും. ധനമുണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലാത്തവരുമാകും, ഇവര്‍. പണമിവര്ക്കു പ്രയാസമില്ലാതെ വന്നു ചേരും.
അത്യാഗ്രഹികളാകും A,I,J,Y,Q എന്നീ അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍. സ്വന്തം സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന , പ്രിയപ്പെട്ടവരില്‍ നിന്നും അകലാന്‍ മടി കാണിയ്ക്കാത്തവര്‍.

B, R,K-O,Z
വളരെ സെന്സിറ്റീവായവരാണ് B, R,K എന്നീ അക്ഷരങ്ങള്‍ പേരിലെങ്കില്‍.അല്പം അരക്ഷിതാവസ്ഥ അനുഭവിയ്ക്കുന്ന ഈ കൂട്ടര് സ്വന്തം കാര്യ സാധ്യത്തിനായി സ്വാര്‍ത്ഥരായി മാറാനും സാധ്യതയുള്ളവരാണ്. പെട്ടെന്നു തന്നെ വൈകാരിക ക്ഷോഭം അനുഭവിയ്ക്കുന്നവരും.
O,Z എന്നിങ്ങനെ അക്ഷരങ്ങള്‍ പേരിലെങ്കില്‍ ഇവര്‍ ആത്മീയമായ കാര്യങ്ങളില്‍ താല്പര്യമുള്ളവരാകും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു താല്പര്യമുള്ളവരുമാകും ഇത്തരക്കാര്‍



Click it and Unblock the Notifications