Just In
- 2 hrs ago
ഇന്നത്തെ ദിവസം ചെലവുകള്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍
- 11 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് തടയിടും?
- 13 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 14 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്‍
Don't Miss
- News
മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് കാറിൽ സ്ഫോടക വസ്തു: കാറിന്റെ ഉടമ മരിച്ച നിലയിൽ
- Movies
ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Automobiles
M340i പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണ വൈറസ് ബാധ: അറിഞ്ഞിരിക്കേണ്ടത് ഈ നമ്പറുകൾ
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞ ശേഷം വിവിധ ജില്ലകളിലായി 2800-ലധികം നിരീക്ഷണത്തിലാണ്. 2743 പേർ വീടുകളിലും 83 പേര്‍ നിരീക്ഷണത്തിലും ആണ്. പരിശോധിച്ചവരിൽ നല്ലൊരു ശതമാനം ആളുകളുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ഇത് കൂടാതെ ആശുപത്രിയിൽ നീരീക്ഷണത്തിൽ ഉള്ളവരിൽ ആരുടേയും നില ഗുരുതരമല്ല. കൊറോണ ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരവും ജില്ലാ ആസ്ഥാനത്ത് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ച അവസ്ഥയില്‍ ഒരിക്കലും വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുത്. കാരണം ഇത് കൂടുതൽ അപകടമാണ് ഉണ്ടാക്കുന്നത്. ലോകത്ത് 79 രാജ്യങ്ങളിലായി 95000ത്തിൽ അധികം ആളുകൾക്ക് വൈറസ് ബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് വരെ വൈറസ് ബാധിച്ച് മരിച്ചവരുടെ കണക്കാകട്ടെ 3200-ൽ അധികമാണ്. ലോകമാകെ ആശങ്ക വിതച്ചാണ് വൈറസ് ബാധ മുന്നേറുന്നത്. എന്നാല്‍ ഭയത്തേക്കാൾ ജാഗ്രതയോടെ മുന്നോട്ട് പോയാൽ രോഗത്തെ ഒരു പരിധി വരെ നമുക്ക് തോൽപ്പിക്കാൻ സാധിക്കുന്നുണ്ട്. കൊറോണ വൈറസ് കൺട്രോൾ റൂം നമ്പറുകൾ നോക്കാം.
കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ, ശ്രദ്ധിക്കേണ്ടത് ഇതാ
തിരുവനന്തപുരം: 0471 - 2466828 , 0471- 2730045 , 0471 - 2730067
കൊല്ലം : 0474 -2797609 , 8589015556, 7306750040
പത്തനംതിട്ട : 0468-222-8220
ആലപ്പുഴ : 0477-2239999 , 0477-2251650
കോട്ടയം: 0481-2304800
ഇടുക്കി : 0486- 2233111
എറണാകുളം : 0484- 2368802
തൃശ്ശൂർ : 9400410720 , 9400408120
പാലക്കാട് : 0491-2505264
മലപ്പുറം: 0483-2737858
കോഴിക്കോട്: 0495-2371471 , 0495-2376063
വയനാട്: 0493-6204151
കണ്ണൂർ: 0497-2700194
കാസർഗോഡ് : 9946000493 , 9946000293 , 0467 -2217777
സ്റ്റേറ്റ് : 0471-2309250 , 0471-2309251, 0471-2309252
ദിശ: 1056, 0471-2552056