Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
രാശി പ്രകാരം ഇതാണ് ഭാഗ്യം കൊണ്ടു വരിക
രാശി പ്രകാരം ഇതാണ് ഭാഗ്യം കൊണ്ടു വരിക
രാശി അഥവാ സോഡിയാക് സൈന്‍ പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ഇവയുടെ സ്വാധീനം നല്ലതെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശം ഫലവും.
രാശി പ്രകാരം ഓരോ സോഡിയാക് സൈനിനും ഭാഗ്യം നല്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. രാശി ഭാഗ്യം നല്കാന് ഒാരോരുത്തര്‍ക്കും തുണയായി നില്ക്കുന്ന ചിലത്. ഇതെക്കുറിച്ചറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് കീ അതായത് താക്കോലാണ് ഭാഗ്യവസ്തു. ഇതു കയ്യില്‍ സൂക്ഷിയ്ക്കുന്നത് ഭാഗ്യം നല്‍കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് 7 എന്ന നമ്പര്‍ ഭാഗ്യം കൊണ്ടുവരും. ഈ നമ്പര്‍ തെരഞ്ഞെടുക്കുന്നതും ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതും ഭാഗ്യദായകമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയില്‍ പെട്ടവര്‍ക്ക് കാറിലും ബെഡ്റൂമിലുമെല്ലാം ഡെക്കറേറ്റീവ് വസ്തുക്കള്‍ അഥവാ അലങ്കാര വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ഫസി ഡയസ് ഇതിനു പറ്റിയ വഴിയാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവര്‍ക്ക് ലേഡി ബഗ് ഭാഗ്യദായകമാണ്. ഇവര്‍ പൊതുവെ ജീവിച്ചിരിക്കുന്നതിനോട് താല്പര്യപ്പെടുന്നതിനാല് ജീവിച്ചിരിക്കുന്ന ലേഡി ബഗ് കൂടുതല്‍ നല്ലത്. ചുവപ്പില്‍ കറുത്ത പൊട്ടുള്ള ചെറിയ ജീവി ആണിത്. അല്ലെങ്കില്‍ ഇതുപോലെയുള്ള രൂപം വയ്ക്കാം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ക്ക് രത്നക്കല്ല് ഭാഗ്യദായകമാണ്. ഇന്ദ്രനീലക്കല്ലും ഇവര്‍ക്കു ഭാഗ്യം നല്കുന്ന ഒന്നാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയില്‍ പെട്ടവര്‍ക്ക് ണ്ണു തട്ടാതിരിയ്ക്കാന്‍ സഹായിക്കുന്ന സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരാനും നിര്‍ഭാഗ്യം മാറ്റാനും സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ടവര്‍ക്ക് ട്രയാംഗില്‍ ഭാഗ്യദായകമാണെന്നു പറയാം. ട്രയാംഗിളുകള്‍ കയ്യിലോ വീട്ടിലോ ഓഫീസിലോ സൂക്ഷിയ്ക്കുന്നത് നല്ലതാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയില്‍ പെട്ടവര്‍ക്ക് ഹോഴസ്ഷൂ ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണ്. ഇത് വലുതാണെങ്കില്‍ കൂടുതല്‍ നല്ലതായിരിക്കും.

സാജിറ്റേറിയന്‍ അഥവാ ധനു രാശി
സാജിറ്റേറിയന്‍ അഥവാ ധനു രാശിയ്ക്ക് ഫോക്സ് റാബിറ്റ് ഷുട്ടിനെ കാണിയ്ക്കുന്ന എന്തായാലും മതിയാകും. ഫോക്സ് റാബിറ്റ് ഫൂട്ട് കീ ചെയിനുകളും മറ്റു ഷോപ്പുകളില്‍ ലഭിയ്ക്കും.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് നാലിലയുടെ ഷേപ്പിലെ ക്ലോവേഴ്സ് ഭാഗ്യദായകമാണ്. ഇതാണ് ഇവര്‍ക്കു ഭാഗ്യം നല്കുന്ന വസ്തു.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് തെങ്കിലും പുഴുവിന്റെയോ പ്രാണികളുടേയോ കീടങ്ങളുടേയോ ചിത്രമോ രൂപമോ സൂക്ഷിയ്ക്കുന്നത് ഭാഗ്യം നല്കുന്ന ഒന്നാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഡ്രീം ക്യാച്ചര്‍ ഭാഗ്യം കൊണ്ടുവരും. ഒരു വളയത്തല് തൂവലുകള്‍ തൂങ്ങിക്കിടക്കുന്നതു പോലെയുള്ള രൂപമാണിത്. ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിയ്ക്കപ്പെടുന്ന രൂപം.



Click it and Unblock the Notifications
