Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
12 രാശിയില്‍ സ്ത്രീ സ്വഭാവത്തിലെ പ്രത്യേകതള്‍ ഇതാണ്: നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍?
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം. സമത്വവും തുല്യതയും എല്ലാം സ്ത്രീകള്‍ക്ക് കൂടിയുള്ളതാണ് എന്നത് ഊട്ടി ഉറപ്പിക്കുന്ന ഒരു ദിനം. എന്നാല്‍ പലപ്പോഴും നമ്മുടെ സമൂഹത്തില്‍ പലരും അത് മറന്നു പോവുന്നു. എന്നാല്‍ ഈ വനിതാ ദിനത്തില്‍ സ്ത്രീകളെക്കുറിച്ച് അല്പം രസകരമായ കാര്യങ്ങള്‍ നമുക്ക് നോക്കിയാലോ?

ഓരോ സ്ത്രീകള്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും എന്നതില്‍ സംശയം വേണ്ട. ചിലര്‍ വളരെയധികം ക്ഷമിക്കുന്നവരായിരിക്കും, എന്നാല്‍ ചിലരാകട്ടെ അല്പം ദേഷ്യക്കാരായിരിക്കും, എന്നാല്‍ ചിലരാകട്ടെ അല്പം വാശിയുള്ളവരുമായിരിക്കും. എന്നാല്‍ നിങ്ങള്‍ ഇതില്‍ ഏത് സ്വഭാവക്കാരാണ്, അറിയാന്‍ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവര്‍ എപ്പോഴും കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. എല്ലാ കാര്യവും ഇവര്‍ക്ക് എളുപ്പത്തില്‍ തന്നെ സ്വന്തമാക്കാന്‍ സാധിക്കുന്നു. കൂടാതെ ഇവര്‍ക്ക് വളരരെയധികം ശാഠ്യമുണ്ടായിരിക്കും എന്നതാണ് ഒരേയൊരു പ്രശ്നം. എങ്കിലും ഇവരുടെ നേട്ടങ്ങളില്‍ അതൊന്നും തടസ്സമാവില്ല എന്നതാണ് സത്യം.

ഇടവം രാശി
ഇടവം രാശിക്കാരായ സ്ത്രീകള്‍ക്ക് ഏത് ജോലിയും പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. എന്ത് ജോലിയും വളരെയധികം കഠിനാധ്വാനത്തില്‍ ചെയ്ത് തീര്‍ക്കുന്നവരാണ്. എന്നാല്‍ ഇവര്‍ക്ക് അല്പം ദേഷ്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ദേഷ്യം വരുമ്പോള്‍ അവരെ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാരുടെ മനസ്സ് എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ഇവര്‍ക്ക് ഏത് ജോലിയും പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എല്ലാ കാര്യവും വളരെയധികം പ്ലാന്‍ ചെയ്ത് ചെയ്യുന്നവരായിരിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ ഏത് കാര്യവും ആലോചിച്ച് മാത്രം ചെയ്യുന്നവരായിരിക്കും. ഇവര്‍ ഒരിക്കലും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയില്ല. വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ വളരെയധികം സംസാരിക്കുന്നവരായിരിക്കും. എന്നാല്‍ എന്ത് സംസാരിക്കുമ്പോഴും ഇവര്‍ വളരെയധികം ആലോചിച്ച് മാത്രമേ സംസാരിക്കുകയുള്ളൂ. ക്ഷമയും സഹിഷ്ണുതയും ഇവര്‍ക്ക് കൂടുതലായിരിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ എപ്പോഴും വൈകാരികമായി ഒരു കാര്യത്തെ സമീപിക്കുന്നവരാണ്. ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഇവര്‍ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും എല്ലാത്തിനേയും തന്റേടത്തോടെ നേരിടുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പ്രണയിക്കുന്നവരെ ഒരിക്കലും ചതിക്കാന്‍ സാധിക്കുകയില്ല. ഏത് ജോലിയും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എപ്പോഴും വളരെയധികം സംസാരിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ മറ്റുള്ള സ്ത്രീകളില്‍ നിന്ന് എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഇവരെ പലപ്പോഴും മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാരായ സ്ത്രീകള്‍ വളരെയധികം വികാരപരമായി ചിന്തിക്കുന്നവരായിരിക്കും. ഏത് സാഹചര്യത്തോടെ പൊരുത്തപ്പെട്ട് ജീവിക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ എപ്പോഴും സ്വപ്ന ലോകത്ത് ജീവിക്കുന്നവരായിരിക്കും. ഇവര്‍ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നതിന് ശ്രമിക്കുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ആഗ്രഹിക്കുന്നവരാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ വളരെയധികം സത്യസന്ധരാണ് എന്നതില്‍ സംശയം വേണ്ട. ഇവരെ ഏല്‍പ്പിക്കുന്ന ഏത് ജോലിയും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. തമാശകള്‍ ഇവര്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നതാണ് ഇവരുടെ പ്രശ്നം.

മീനം രാശി
മീനം രാശിക്കാര്‍ പലപ്പോഴും പ്രണയത്തില്‍ അല്പം പുറകിലേക്കായിരിക്കും. പലപ്പോഴും ഉത്സാഹത്തോടെ ജോലി ചെയ്യുന്നതിന് ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഈ രാശിക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications