Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
നഖത്തിലെ ഈ പാട് വെറുതേയല്ല; പറയുന്നത് നിങ്ങളുടെ ഭാവി
പലരുടെയും ശരീരത്തില്‍ മറുകുകളും പാടുകളും കാണാം. എന്നാല്‍, ഇതൊന്നും വെറുതേ വരുന്നവയല്ല. ശരീരത്തില്‍ ജന്മനാ ഉള്ള മറുകുകളും പാടുകളും മറ്റും ഒരാളുടെ ഭാവിയെക്കുറിച്ചുള്ള സൂചന നല്കുന്നവയാണ്. ഒരു വിദഗ്ധന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിലെ മറുകുകളുടെയും രേഖകളുടെയും അര്‍ത്ഥം എന്താണെന്ന് അറിയാന്‍ സാധിക്കും. എന്നിരുന്നാലും, ഈ ലേഖനത്തില്‍ നിങ്ങളുടെ നഖത്തിലെ വെളുത്ത പാടുകളെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞുതരാം.
നിങ്ങളുടെ കൈകളുടെ നഖങ്ങളില്‍ പലതവണ വെളുത്ത അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് നിങ്ങള്‍ എല്ലാവരും കണ്ടിരിക്കണം. ഒരാളുടെ കൈയിലെ നഖങ്ങളില്‍ വെളുത്ത അടയാളങ്ങളുണ്ടെങ്കില്‍, ആ വ്യക്തിയെ വളരെ ഭാഗ്യവാനായി കണക്കാക്കുകയും അത്തരമൊരു വ്യക്തി ജീവിതത്തില്‍ വിജയം നേടുകയും ചെയ്യുന്നു. ഹിന്ദു ജ്യോതിഷപ്രകാരം ശകുനത്തിന്റെ ഭാഗമാണ് നഖങ്ങളിലെ വെളുത്ത അടയാളം. കൈവിരലിലെ നഖത്തിലെ വെളുത്ത പാടുകള്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്നറിയാന്‍ ലേഖനം വായിക്കൂ.

നഖത്തിലെ വെളുത്ത പാട് നിങ്ങളോട് പറയുന്നത്
* ഇടത് കൈവിരല്‍ നഖത്തില്‍ കാണുന്ന വെളുത്ത അടയാളം നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുമെന്നും വലതു കൈവിരല്‍ നഖത്തിലെ അടയാളം പുതിയ ബന്ധത്തെയും സൂചിപ്പിക്കുന്നു.
* ഇടത് കൈയ്യിലെ ചൂണ്ടുവിരലിലെ നഖത്തില്‍ കാണുന്ന വെളുത്ത അടയാളം ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, വലതു കൈയ്യിലെ ചൂണ്ടുവിരല്‍ നഖം യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നഖത്തിലെ വെളുത്ത പാട് നിങ്ങളോട് പറയുന്നത്
* ഇടത് കൈയുടെ നടുവിരലിലെ നഖത്തിലെ വെളുത്ത അടയാളം പുതിയ വസ്ത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, വലതുകൈയ്യിലെ നടുവിരല്‍ നഖത്തിലെ അടയാളം വാഹനം, പുതിയ വാഹനം എന്നിവ നേടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
* ഇടത് കൈയിലെ മോതിരവിരലിലെ നഖത്തില്‍ കാണുന്ന വെളുത്ത അടയാളം ലോട്ടറി അല്ലെങ്കില്‍ പണ നേട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വലതു കൈയ്യിലെ മോതിരവിരല്‍ നഖം പുതിയ ജോലി, അവാര്‍ഡ് അല്ലെങ്കില്‍ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Most read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

നഖത്തിലെ വെളുത്ത പാട് നിങ്ങളോട് പറയുന്നത്
* ഇടത് കൈയിലെ ചെറുവിരലിലെ നഖത്തിലെ വെളുത്ത അടയാളം വിവാഹം അല്ലെങ്കില്‍ പ്രണയത്തിന്റെയോ ലൈംഗികതയുടെയോ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, വലതു കൈയിലെ ചെറുവിരലിലെ നഖം ആഗ്രഹം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

നഖത്തിലെ വെളുത്ത പാട് നിങ്ങളോട് പറയുന്നത്
* ഒരു വ്യക്തിയുടെ ചൂണ്ടുവിരലില്‍ ഒരു വെളുത്ത അടയാളം പ്രത്യക്ഷപ്പെടുകയാണെങ്കില്‍, ആ വ്യക്തിയുടെ ജീവിതത്തില്‍ ഒരു പുതിയ സുഹൃത്ത് വരാന്‍ പോകുന്നുവെന്ന് പറയപ്പെടുന്നു. ഇതിനുപുറമെ, ഒരു വിവാഹം കഴിക്കാന്‍ സാധിക്കുന്നതിനയും ഇത് സൂചിപ്പിക്കുന്നു.

നഖത്തിലെ വെളുത്ത പാട് നിങ്ങളോട് പറയുന്നത്
* തള്ളവിരലില്‍ ഒരു വെളുത്ത അടയാളം ഉണ്ടെങ്കില്‍, ആരെങ്കിലും നിങ്ങള്‍ക്ക് ഒരു സമ്മാനം നല്കാന് വരുന്നതായി കണക്കാക്കാം. ഒന്നില്‍ കൂടുതല്‍ വെള്ള അടയാളം ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കും.
* കൈവിരലിലെ നഖത്തില്‍ വെളുത്ത നിറത്തിലുള്ള അടയാളം വന്നാല്‍, ആ വ്യക്തിക്ക് ഒരു യാത്ര പോകേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

നഖത്തിലെ വെളുത്ത പാട് നിങ്ങളോട് പറയുന്നത്
* ഒരാളുടെ നടുവിരലിലെ നഖത്തില്‍ ഒരു വെളുത്ത അടയാളം ഉണ്ടെങ്കില്‍, ആരെങ്കിലും നിങ്ങളോട് രഹസ്യമായി ശത്രുത പുലര്‍ത്താന്‍ പോകുന്നുവെന്ന് പറയപ്പെടുന്നു.ഇവര്‍ സമീപഭാവിയില്‍ ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്.



Click it and Unblock the Notifications
