Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
നെഗറ്റീവ് എനര്‍ജി പൂര്‍ണമായും ഇല്ലാതാക്കും ഉപ്പ്
നെഗറ്റീവ് എനര്‍ജി ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നിങ്ങളില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇനി നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. നെഗറ്റീവ് എനര്‍ജി ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് നിങ്ങളില്‍ ആരോഗ്യത്തിന് മാത്രമല്ല മാനസികമായ ആരോഗ്യത്തിനും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. നെഗറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തടസ്സപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത്തരം അവസ്ഥകള്‍ പലപ്പോഴും ജീവിതത്തെ പല വിധത്തിലാണ് ഇത് ബാധിക്കുന്നത്. എന്നാല്‍ നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് ഉപ്പ് ഉപയോഗിക്കാവുന്നതാണ്.

വാസ്തുശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ഉപ്പ് കൊണ്ട് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. നെഗറ്റീവ് എനര്‍ജിയെ നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കി മുന്‍കൂട്ടി അറിയാം. ഏത് അവസ്ഥയിലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്പം ഉപ്പ് കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് ചെയ്യേണ്ടത്
നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഒരു പ്ലെയിന്‍ ചില്ല് ഗ്ലാസ്സ് എടുത്ത് അതില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപ്പും എടുക്കുക. ഇതിലേക്ക് അല്പം വെള്ളം കൂടി ചേര്‍ക്കണം. അതിന് ശേഷം ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ഈ അവസ്ഥയില്‍ നിങ്ങള്‍ അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഇനി ചെയ്യേണ്ടത്
ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. വീട്ടില്‍ എവിടെയാണ് നെഗറ്റീവ് എനര്‍ജി ഉള്ളത് അവിടെ ഈ ഗ്ലാസ്സ് വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് നോക്കാം. ആദ്യം അറിയേണ്ടത് ഉപ്പിന് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

ഒരു ദിവസം മുഴുവന്‍
അതിന് ശേഷം ഒരു ദിവസം മുഴുവന്‍ ഈ ഗ്ലാസ്സ് അനക്കാതെ അങ്ങനെ തന്നെ വെക്കേണ്ടതാണ്. ഇരുപത്തി നാല് മണിക്കൂറിനു ശേഷം മാത്രമേ ഈ ഗ്ലാസ്സ് മാറ്റാന്‍ പാടുകയുള്ളൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇനി ഈ അവസ്ഥയില്‍ നിങ്ങള്‍ അടുത്തായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

ഗ്ലാസ്സിലെ മാറ്റം ശ്രദ്ധിക്കണം
നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ഉപ്പ് മിശ്രിതം ഒന്ന് ശ്രദ്ധിക്കാം. ഗ്ലാസ്സില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗ്ലാസ്സില്‍ എന്തെങ്കിലും തരത്തിലുള്ള നുരയോ പതയോ മറ്റോ ഉണ്ടാവുകയാണെങ്കില്‍ അത് നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു എന്ന്ന മനസ്സിലാക്കാവുന്നതാണ്. അഴുക്ക് കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ട് എന്നതാണ്.

വീണ്ടും ഉപയോഗിക്കാന്‍ ശ്രമിക്കരുത്
എന്നാല്‍ ഇത്തരത്തില്‍ വെള്ളം അഴുക്ക് നിറഞ്ഞതാണെങ്കില്‍ ഈ ഗ്ലാസ്സ് വീണ്ടും ഉപയോഗിക്കാന്‍ ശ്രമിക്കരുത്. നെഗറ്റീവ് എനര്‍ജി കൊണ്ട് നിറഞ്ഞ ഗ്ലാസ്സ് ഉപയോഗിക്കുന്നത് വീണ്ടും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഈ ഗ്ലാസ്സ് അതുകൊണ്ട് തന്നെ ഒഴുകുന്ന വെള്ളത്തില്‍ കളയണം.

പോസിറ്റീവ് ഊര്‍ജ്ജമാണ് ചുറ്റുമെങ്കില്‍
ഇനി നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജമെങ്കില്‍ ഗ്ലാസിലെ വെള്ളം തെളിഞ്ഞ് തന്നെ ഇരിക്കുന്നു. ഇതിന് യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാവുകയില്ല. ഇത്തരം കാര്യം സസൂക്ഷമം നിരീക്ഷിക്കേണ്ടതാണ്. വീട്ടില്‍ എവിടെയൊക്കെയാണ് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി ഉള്ളതായി തോന്നുന്നതെങ്കില്‍ അവിടെയെല്ലാം ഇത്തരത്തില്‍ ഉള്ള പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്.



Click it and Unblock the Notifications