Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
3 കര്പ്പൂരപ്രയോഗം,പണം കയ്യില്‍ നില്ക്കും
3 കര്പ്പൂരപ്രയോഗം, പണം കയ്യില്‍ നില്ക്കും
ധനം വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികള്‍ തിരക്കി നടക്കുന്നവരാണ് പലരും. ചിലര്‍ക്ക് ധനം ലഭിയ്ക്കാത്തതു മാത്രമല്ല, പ്രശ്നം. കയ്യില്‍ എത്ര പണം വന്നാലും ചെലവായിപ്പോകുന്നതാണ് പലരുടേയു പ്രശ്നം.
പണം കയ്യില്‍ നില്ക്കാതിരിയ്ക്കുന്നതിനു പരിഹാരമായി ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ പലരും പല കര്‍മങ്ങളും ചെയ്യാറുണ്ട്. ഇതില്‍ ഒന്നാണ് കര്‍പ്പൂരം ഉപയോഗിച്ചുളള ഒന്ന്.

കര്‍പ്പൂരം
കര്‍പ്പൂരം നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവ് ഊര്‍ജം നല്കാന് സഹായിക്കുന്ന ഒന്നാണ്. പൂജാദി കാര്യങ്ങള്‍ക്കായി കര്‍പ്പൂരം ഉപയോഗിയ്ക്കുന്നതിന്റെ കാര്യവും ഇതാണ്. ദോഷങ്ങള്‍ നീക്കി പൊസറ്റീവിറ്റി നിറയ്ക്കാന്‍ ഇതു സഹായിക്കും. കര്‍പ്പൂരം കത്തിയ്ക്കുമ്പോള്‍ പൊസറ്റീവിറ്റി നിറയ്ക്കാന്‍ ഇതില്‍ നിന്നുള്ള ഗന്ധം സഹായിക്കുന്നു.

മഞ്ഞളും പനിനീരും
ഈ കര്‍മത്തില്‍ മഞ്ഞളും പനിനീരും ഒപ്പം ഉപയോഗിയ്ക്കുന്നു. മഞ്ഞളും കര്‍മങ്ങളിലും പൂജകളിലുമെല്ലാം പ്രധാനപ്പെട്ട ഒന്നാണ്. പനിനീരും ഇത്തരം കാര്യങ്ങള്‍ക്കുള്ളതാണ്. ഇതും പൊസറ്റീവ് ഊര്‍ജം നല്കുന്ന ഒന്നാണ്. പൂജകളില്‍ പനിനീരിനും പ്രധാന സ്ഥാനമുണ്ട്.

ഈ കര്‍മം ചെയ്യുവാന്‍
ഈ കര്‍മം ചെയ്യുവാന്‍ ഏറെ എളുപ്പമാണ്. ഒരു വൃത്തിയുള്ള ചില്ലു ഗ്ലാസില്‍ അല്പം പനീനീരൊഴിയ്ക്കുക. നിറയെ വേണമെന്നില്ല. ഇതില്‍ മൂന്നു കര്‍പ്പൂരം ഇടുക. ഒരു കഷ്ണം മഞ്ഞളും ഇതിലിടുക. ഇത് പൂജാമുറിയില്‍ വയ്ക്കാം. ഇല്ലെങ്കില്‍ പണം വയ്ക്കുന്ന ലോക്കറിലോ അലമാരയിലോ വയ്ക്കാം.

ധനനഷ്ടം തടഞ്ഞ് ധനം നില നില്ക്കാന്
ഇതു ധനനഷ്ടം തടഞ്ഞ് ധനം നില നില്ക്കാന്, കയ്യില്‍ പണം നില നില്ക്കാന് സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ഗന്ധം തന്നെ പൊസററീവിറ്റി നല്കുന്ന ഒന്നാണ്.

കര്‍പ്പൂരം
കര്‍പ്പൂരം പേഴ്സില്‍ സൂക്ഷിയ്ക്കുന്നത് ധനം നില നില്ക്കാന് സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ പൊസറ്റീവിറ്റിയാണ് ഇതിനു സഹായിക്കുന്നത്. ഇതു പോലെ കര്‍പ്പൂരം ഒരു അരി പോലുള്ള സൂക്ഷിയ്ക്കുന്നിടത്ത് വച്ചാല്‍ ഒരിക്കലും അന്നത്തിന് മുട്ടു വരില്ലെന്നു പറയാം.



Click it and Unblock the Notifications
