Just In
- 1 hr ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 3 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 4 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 4 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- News
india at 75 :നൊബേൽ പുരസ്കാരത്തിലെ ഇന്ത്യൻ മുദ്ര; ടാഗോര്‍ മുതല്‍ കൈലാഷ് സത്യാര്‍ഥി വരെ...
- Movies
താൻ കാണാൻ ആഗ്രഹിച്ച ചാക്കോച്ചനാണിതെന്ന് പ്രിയ; അമ്മയ്ക്കൊപ്പം അച്ഛന്റെ സിനിമ തിയേറ്ററിൽ കണ്ട് ഇസ്ഹാഖും
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്
വൈദ്യശാസ്ത്രപരമായി മറുക് എന്നത് ചര്‍മ്മത്തില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ ജ്യോതിഷമനുസരിച്ച് ശരീരത്തിലെ മറുകുകള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. മറുകുകള്‍ നമ്മുടെ മുന്‍കാല ജീവിതത്തിന്റെ മുദ്രകളാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. മറുകുകളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളുമുണ്ട്. നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തുള്ള മറുകുകള്‍ക്കും ഓരോ തരത്തിലാണ് അര്‍ത്ഥങ്ങള്‍. എന്നാല്‍ കൈകളിലെ മറുകുകള്‍ക്ക് അല്പം പ്രാധാന്യം കൂടുതലാണ്. കൈകളിലെ മറുകുകള്‍ക്ക് പിന്നില്‍ എന്താണ് ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്താണെന്ന് നമുക്ക് നോക്കാം.
Most
read:
പൂജാ
സമയത്ത്
നിങ്ങള്‍
ഈ
ലോഹ
പാത്രങ്ങള്‍
ഉപയോഗിക്കാറുണ്ടോ?
ഫലം
വിപരീതം

കൈയിലെ മറുക്
വലതു കൈയില്‍ ഒരു മറുകുള്ള ഏതൊരു മനുഷ്യനും വളരെ ഭാഗ്യവാനാണ്. ഇടതുകൈയില്‍ ഒരു മറുകുള്ള മനുഷ്യന് എല്ലായ്പ്പോഴും തന്റെ ബിസിനസ്സില്‍ വിജയം കാണുന്നു. ഇടതുകൈയില്‍ ഒരു മറുകുള്ള സ്ത്രീ അവളുടെ ഭര്‍ത്താവിനെയും മക്കളെയും കുടുംബത്തെയും ഒരുപാട് സ്നേഹിക്കുന്നവളാണ്. എന്നാല്‍, വലതു കൈയില്‍ ഒരു മറുകുള്ള സ്ത്രീക്ക് അവളുടെ ജീവിതത്തില്‍ സമൃദ്ധിയിലും സംതൃപ്തിയിലും എല്ലായ്പ്പോഴും പ്രശ്നങ്ങളുണ്ടാകും.

കൈമുട്ടിലെ മറുക്
വലതു കൈമുട്ടിന് മറുകുള്ള ഒരാള്‍ സമാധാനപരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നു. കൂടാതെ, ഒരു സ്ത്രീയുടെ വലതു കൈമുട്ടില്‍ ഒരു മറുകുണ്ടെങ്കില്‍ അവള് സംഘടനാ നൈപുണ്യമുള്ള ശക്തയായ സ്ത്രീയായിരിക്കും. ഇടതു കൈമുട്ടിന് ഒരു മറുകുള്ള മനുഷ്യന് വളരെ വൈകാരികമായി പെരുമാറുന്നവരായിരിക്കും.
Most
read:2022
ജൂലൈ
മാസത്തില
ഉത്സവങ്ങളും
വ്രതാനുഷ്ഠാനങ്ങളും

കൈത്തണ്ടയിലെ മറുക്
വലതു കൈത്തണ്ടയില്‍ മറുകുള്ള ഏതൊരു സ്ത്രീയും ബുദ്ധിമതിയാണ്. വലതു കൈത്തണ്ടയില്‍ മറുകുള്ള ഒരാള്‍ സമൂഹത്തില്‍ നല്ല പേരും ബഹുമാനവും നേടുന്നു. ഇടത് കൈത്തണ്ടയില്‍ ഒരു മറുകുള്ള സ്ത്രീ നല്ല വീട്ടമ്മയാണെന്ന് തെളിയിക്കുന്നു. ഇടത് കൈത്തണ്ടയിലെ മറുകാണ് കരിയറിന് ഗുണം ചെയ്യുന്നത്. വലതു കൈത്തണ്ടയല് മറുകുള്ളത് കുട്ടികള്‍ക്ക് നല്ലതാണ്.

അകത്തെ കൈത്തണ്ടയിലെ മറുക്
അകത്തെ കൈത്തണ്ടയിലെ മറുക് ഉള്ള വ്യക്തി ബുദ്ധിമാനും ചിന്താശീലനും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനും ധൈര്യമുള്ളവരായിരിക്കും.
Most
read:ജൂലൈ
മാസത്തില്‍
5
ഗ്രഹങ്ങള്‍ക്ക്
സ്ഥാനമാറ്റം;
ജീവിതത്തില്‍
മാറ്റങ്ങള്‍

പുറത്തെ കൈത്തണ്ടയിലെ മറുക്
പുറത്തെ കൈത്തണ്ടയിലെ മറുക് സൂചിപ്പിക്കുന്നത്, ഈ മറുകുള്ളവര്‍ പങ്കാളികളെയും കുടുംബത്തെയും നന്നായി പരിപാലിക്കുകയും ഉത്തരവാദിത്തത്തോടെ, വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യുന്നവരാണെന്നാണ്.

കൈപ്പത്തിയിലെ മറുക്
ഒരു വ്യക്തിയുടെ വലത് കൈപ്പത്തിക്ക് നടുവില്‍ ഒരു മറുകുണ്ടെങ്കില്‍ ആ വ്യക്തി ജീവിതത്തില്‍ ധാരാളം പ്രശസ്തിയും പേരും നേടുന്നു. അത്തരം ആളുകള്‍ അവരുടെ ചുറ്റുമുള്ള ആളുകളെ വളരെയധികം സ്നേഹിക്കുന്നു. ഇടത് കൈപ്പത്തിയുടെ മധ്യത്തില്‍ ഒരു മറുകുണ്ടെങ്കില്‍ അത് സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്‍

കൈപ്പത്തിയുടെ പിന്‍ഭാഗത്തെ മറുക്
ഒരു സ്ത്രീയുടെ കൈപ്പത്തിയുടെ വലതുഭാഗത്ത് ഒരു മറുകുണ്ടെങ്കില്‍ അവള് വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയാണെന്ന് തെളിയിക്കുകയും നല്ല ജീവിതം നയിക്കുകയും ചെയ്യുന്നു. കൈപ്പത്തിയുടെ വലതുവശത്ത് ഒരു മറുകുള്ള മനുഷ്യന് വളരെ ബുദ്ധിമാനാണ്, കൂടാതെ ഒരു വിജയകരമായ ബിസിനസുകാരനാകാനുള്ള കഴിവുമുണ്ട്. ഇടതു കൈയില്‍ ഒരു മറുകുള്ള മനുഷ്യന് വളരെ ബുദ്ധിമാനാണെന്ന് തെളിയിക്കുന്നു.

കൈയുടെ പിന്നിലുള്ള മറുക്
കൈയുടെ പിന്നില്‍ മറുകുള്ള ഒരാള്‍ പണം നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നവരാണ്. അവര്‍ കുടുംബ സാമ്പത്തിക ശക്തി മനസിലാക്കുന്നവരാണ്. കൈയുടെ പിന്‍ഭാഗത്ത് മറുകുണ്ടെങ്കില്‍, ആ വ്യക്തി കഴിവുള്ളവനാണെന്നും ജീവിതത്തില്‍ ദ്രുതഗതിയിലുള്ള സ്ഥാനക്കയറ്റം നേടാനുള്ള ഭാഗ്യവുമുള്ളയാളാണ്.
Most
read:വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്‍ച്ചയ്ക്കായി
വീട്ടില്‍
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്‍