Just In
- 2 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 3 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 3 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 4 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
Happy Valentine's Day 2024 : പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാം
Happy Valentine's Day 2024: Wishes, Messages, Quotes, Images in Malayalam: പ്രണയം പൂവിടുന്ന നാളുകളാണ് ഫെബ്രുവരി മാസത്തെ ആളുകള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. ലോകമെങ്ങും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ പ്രണയം അറിയിക്കാനുള്ള ദിവസമായ വാലന്റൈന്‍സ് ഡേയെ കണ്ടുവരുന്നു. പരസ്പരം പ്രണയം അറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും പ്രണയിതാക്കള്‍ ഈ ദിവസം കൊണ്ടാടുന്നു. ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കൈമാറാവുന്ന ആശംസാ കാര്‍ഡുകള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാടാസാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്നതാണ്.
Most read: വാലന്റൈന്‍സ് ഡേയില്‍ പ്രണയപങ്കാളിക്ക് സമ്മാനിക്കാം ഈ ഗിഫ്റ്റുകള്‍
വാലന്റൈന്‍സ് ഡേ ആശംസകള്‍
വേര്‍പിരിയലിന്റെ നിമിഷം വരെ സ്നേഹം അതിന്റെ ആഴം തിരിച്ചറിയുകയില്ല. എല്ലാ കൂടിച്ചേരലും ഒരിക്കല്‍ വേര്‍പാടിലവസാനിക്കും - പ്രണയദിനാശംസകള്‍
വാലന്റൈന്‍സ് ഡേ ആശംസകള്‍
സ്നേഹമാകുന്ന നീ ഒരു മഴത്തുള്ളിയായിരുന്നെങ്കില് ആ മഴത്തുള്ളിക്കു താഴെ നിവര്‍ന്ന ഒരു കുടയായി മാറ്റിയേനെ ഞാനെന്റെ ഹൃദയം - ഹാപ്പി വാലന്റൈന്‍സ് ഡേ
വാലന്റൈന്‍സ് ഡേ ആശംസകള്‍
കണ്ണുകള്‍ കണ്ണുകളോടു യാത്ര പറഞ്ഞാലും ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും യാത്ര പറയാന്‍ പറ്റാത്ത ഒന്നുണ്ട്. അതാണ് പ്രണയം. - ഏവര്‍ക്കും പ്രണയദിനാശംസകള്‍
Most read:പ്രണയം പറയാന്‍ 7 നാള്; വാലന്റൈന്‍ വീക്ക്
വാലന്റൈന്‍സ് ഡേ ആശംസകള്‍
ദൈവത്തിന്റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്നേഹം. നീയെനിക്ക് ആ സ്നേഹത്തിന്റെ പര്യായവും. - ഹാപ്പി വാലന്റൈന്‍സ് ഡേ
വാലന്റൈന്‍സ് ഡേ ആശംസകള്‍
എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്രതന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള പ്രണയം - ഹാപ്പി വാലന്റൈന്‍സ് ഡേ
Most read:പ്രണയം പൂവിടുന്ന ദിനം; വാലന്റൈന്‍സ് ഡേയുടെ ചരിത്രം
വാലന്റൈന്‍സ് ഡേ ആശംസകള്‍
അകലം, പരസ്പരം കരുതുന്ന ഹൃദയങ്ങളെ വേര്പിരിക്കില്ല. നമ്മള് പരസ്പരം അധികകാലം പങ്കിട്ടില്ലെങ്കിലും നീയെന്നും എന്റെ ഓര്‍മ്മകളിലുണ്ടായിരിക്കും. - വാലന്റൈന്‍സ് ദിന ആശംസകള്‍
വാലന്റൈന്‍സ് ഡേ ആശംസകള്‍
പറയാതെ കേള്‍ക്കുകയും, കേള്‍ക്കാതെ കാണുകയും, കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രണയം. - ഹാപ്പി വാലന്റൈന്‍സ് ഡേ
വാലന്റൈന്‍സ് ഡേ ആശംസകള്‍
നീ എനിക്കൊരു സുഹൃത്താണ്, എനിക്ക് ഒരിക്കലും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത്. ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. - പ്രണയദിനാശംസകള്‍.
വാലന്റൈന്‍സ് ഡേ ആശംസകള്‍
സുഹൃത്തിനെ സ്നേഹിക്കുകയെന്നതാണ് സൗഹൃദം. പ്രിയ സുഹൃത്തേ, നീ എന്റെ ഏറ്റവും വലിയ ശക്തിയാണ്. നിന്നെ ഞാന്‍ എപ്പോഴും സ്നേഹിക്കും. - പ്രണയദിനാശംസകള്‍
Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍
വാലന്റൈന്‍സ് ഡേ ആശംസകള്‍
നമ്മള് ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍, നമ്മള് പരസ്പരം പ്രണയത്തിലാകുന്നു. - ഹാപ്പി വാലന്റൈന്‍സ് ഡേ
വാലന്റൈന്‍സ് ഡേ ആശംസകള്‍
നീ എപ്പോഴും എന്നെ ചിരിപ്പിക്കുന്നു. നീ എപ്പോഴും എനിക്ക് സന്തോഷം നല്കുന്നു. ഓരോ ദിവസവും ഞാന്‍ നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു - പ്രണയദിനാശംസകള്‍