Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
Ramadan 2022 Wishes Quotes: പ്രിയപ്പെട്ടവര്‍ക്ക് റംസാന് ആശംസകള്‍ കൈമാറാം
റമദാന് മാസം ഇസ്ലാം മതവിശ്വാസികള്‍ക്ക് വളരെ പ്രത്യേകമാണ്. 2021 ല്‍, റമദാന് ഏപ്രില്‍ 14 മുതല്‍ ആരംഭിക്കും. എല്ലാ മുസ്ലിം സഹോദരങ്ങളും അടുത്ത മുപ്പത് ദിവസത്തേക്ക് വ്രതാനുഷ്ഠാനത്തോടെ ഉപവസിക്കും. പരിശുദ്ധ ഖുറാന് അവതരിച്ച മാസമാണ് ഈദ്മാസം. ഇസ്ലാം മതവിസ്വാസികളുടെ വിശ്വാസപ്രകാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. അള്ളാഹുവിന്റെ അനുഗ്രഹം ലഭിക്കുന്ന പവിത്രമായ ഒരു മാസമാണ് ഈ മാസം. ഈ റമദാന് മാസം മുഴുവന്‍ ഒരു ഉത്സവം പോലെ ആഘോഷിക്കുന്നു. റമദാന് മാസത്തെ ബര്‍കത്ത് മാസം എന്ന് വിളിക്കുന്നു.

റമദാന് മാസം ആരംഭിക്കുമ്പോള്‍ ആളുകള്‍ പരസ്പരം സോഷ്യല്‍ മീഡിയയില്‍ എല്ലാവര്ക്കും ആശംസകള്‍ അയയ്ക്കുന്നു. ഇത്തവണ കൊറോണ വൈറസും റമദാന് മാസത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടിവരുന്ന മഹാമാരിയെ ചെറുക്കുന്നതിന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാന്‍ ഈ മാസത്തില്‍ കഴിയുന്നു. ലോക്ക്ഡൗണ്‍ കാരണം, ഈ മാസത്തില്‍ ആളുകളെ പരസ്പരം കണ്ടുമുട്ടാന്‍ കഴിയില്ല, പക്ഷേ നിങ്ങള്‍ക്ക് ഈ സന്ദേശങ്ങളിലൂടെ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ അയയ്ക്കാന്‍ കഴിയും.

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനം, ഐക്യം, സന്തോഷം, നല്ല ആരോഗ്യം, സമൃദ്ധി എന്നിവ നേരുന്നു - നിങ്ങള്‍ക്കും വീട്ടിലുള്ള എല്ലാവര്ക്കും റംസാന് ആശംസകള്‍
ഈ പുണ്യമാസത്തിലെ ദിവ്യത്വം നിങ്ങളുടെ പാപകരമായ എല്ലാ ചിന്തകളെയും മായ്ച്ചുകളയുകയും അത് അല്ലാഹുവിനോടുള്ള വിശുദ്ധിയും നന്ദിയും നിറയ്ക്കുകയും ചെയ്യട്ടെ! റംസാന് ദിനാശംസകള്‍

റമദാന് പുണ്യ വേളയില്‍ എന്റെ ആശംസകള്‍ ഇവിടെ അയയ്ക്കുന്നു. റംസാന് ദിനാശംസകള്‍
ഈ റമദാന്, നല്ല ആരോഗ്യവും സന്തോഷവും അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. റംസാന് ആശംസകള്‍

ശുഭാഘോഷത്തിന് മുന്നോടിയായി നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും റമദാന്
ആശംസകള്‍
റമദാന് ആശംസകള്‍, ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ജയിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യവും ശക്തിയും നേരുന്നു

ഈ വിശുദ്ധ റമദാന് മാസത്തില്‍ അല്ലാഹു നിങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുകയും സമാധാനവും സമൃദ്ധിയും നല്‍കുകയും ചെയ്യും. അനുഗ്രഹീത സമയം! റമദാന് ആശംസകള്‍
എല്ലാ സമൃദ്ധിയും വിജയവും അല്ലാഹു നിങ്ങള്‍ക്ക് നല്കട്ടെ. അല്ലാഹു നിങ്ങളെ സമ്പത്തും സന്തോഷവും കൊണ്ട് അനുഗ്രഹിക്കുകയും ആരോഗ്യകരമായ ജീവിതം നല്‍കുകയും ചെയ്യട്ടെ.

റംസാന് മാസത്തില്‍ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും റമദാന് ആശംസകള്‍
നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കട്ടെ, അല്ലാഹുവിന്റെ ഏറ്റവും നല്ല അനുഗ്രഹങ്ങളാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടട്ടെ. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും റംസാന് ആശംസകള്‍




Click it and Unblock the Notifications

