Latest Updates
-
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും!
Happy Ram Navami 2023 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍
എല്ലാ ഹിന്ദു മതവിശ്വാസികളും ആഘോഷിക്കുന്ന അഞ്ച് പ്രധാന വിശുദ്ധ ഉത്സവങ്ങളിലൊന്നാണ് രാമ നവമി. ശ്രീരാമന്റെ ജന്മദിനമാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. ചൈത്ര മാസത്തില്‍ ശുക്ലപക്ഷത്തിന്റെ ഒമ്പതാം ദിവസമാണ് ആചരിക്കുന്നത്. ഈ വര്‍ഷം രാമ നവമി ഉത്സവം വരുന്നത് 2023 മാര്‍ച്ച് 30 വ്യാഴാഴ്ചയാണ്. ഈ ദിവസം ഭക്തര്‍ രാമായണം, ശ്രീമദ് ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുന്നു. ശ്രീരാമന്റെയും സീതയുടേയും ചെറിയ വിഗ്രഹങ്ങള്‍ ഉപയോഗിച്ച് കല്യാണോത്സവം എന്ന ചടങ്ങ് വീടുകളില്‍ നടത്തപ്പെടുന്നു.

രാമനവമി നാളില്‍ ശ്രീരാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരന് ലക്ഷ്മണന്, ഹനുമാന് എന്നിവരേയും ആരാധിക്കുന്നു. വളരെ പ്രാധാന്യമുള്ള ഈ ദിനത്തില്‍ ഭക്തര്‍ ദിവസം മുഴുവന്‍ ഉപവസിച്ച് ശ്രീരാമനെ ഭജിച്ച് കഴിച്ചുകൂട്ടുന്നു. രാമ നവമി നാളില്‍ വ്രതമെടുക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ഈ രാമ നവമി നാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കൂ. ഇത് നിങ്ങള്‍ക്ക് വാട്സാപ്പ് വഴിയോ, ഫെയ്സ്ബുക്ക് വഴിയോ കൈമാറാവുന്നതാണ്.

രാമ നവമി ആശംസകള്‍
രാമ നവമിയുടെ ഈ വിശുദ്ധ വേളയില്‍ ശ്രീരാമന്റെ അനുഗ്രഹങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ - രാമ നവമി ആശംസകള്‍

രാമ നവമി ആശംസകള്‍
ഈ രാമ നവമി നാളില്‍ ശ്രീരാമന് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും സമ്മാനിക്കട്ടെ - രാമ നവമി ആശംസകള്‍

രാമ നവമി ആശംസകള്‍
ഈ രാമനവമി നാളില്‍ ശ്രീരാമന് നിങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ. ഈ ശുഭദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസകള്‍ നേരുന്നു.

രാമ നവമി ആശംസകള്‍
സര്വശക്തന് എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകട്ടെ. സന്തോഷവും സമ്പന്നവുമായ ഒരു രാമ നവമി ആശംസിക്കുന്നു.

രാമ നവമി ആശംസകള്‍
രാമനവമിയുടെ ഈ പുണ്യ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഊര്‍ജ്ജവും ഐക്യവും സമാധാനവുമുണ്ടാവട്ടെ - രാമ നവമി ആശംസകള്‍

രാമ നവമി ആശംസകള്‍
ദീപങ്ങളുടെ തിളക്കവും മന്ത്രങ്ങളുടെ പ്രതിധ്വനിയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നിറയ്ക്കട്ടെ - രാമ നവമി ആശംസകള്‍

രാമ നവമി ആശംസകള്‍
രാമ നവമിയുടെ ഈ വിശുദ്ധ വേളയില്‍ ശ്രീരാമന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ - രാമനവമി ആശംസകള്‍

രാമ നവമി ആശംസകള്‍
ഈ പുണ്യ നാളില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയട്ടെ - രാമ നവമി ആശംസകള്‍.

രാമ നവമി ആശംസകള്‍
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈ നാളില്‍ ആശംസകളും അനുഗ്രഹങ്ങളും ചൊരിയട്ടെ. സര്‍വ്വശക്തനായ ശ്രീരാമന് എല്ലാവരെയും പൂര്‍ണ ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ - രാമ നവമി ആശംസകള്‍

രാമ നവമി ആശംസകള്‍
ഈ രാമ നവമി നാളില്‍ സമത്വവും സാര്‍വത്രിക സാഹോദര്യവും തിളങ്ങി നില്ക്കട്ടെ - എല്ലാവര്ക്കും രാമ നവമി ആശംസകള്‍.



Click it and Unblock the Notifications