For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2023: ഓണനാളില്‍ പ്രിയപ്പെട്ടവര്‍ക്ക് അയക്കാം ഈ ഓണസന്ദേശങ്ങള്‍

|

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം.

Most read: കോടീശ്വരയോഗം തേടിവരും; ചിങ്ങമാസത്തില്‍ മഹാഭാഗ്യം, രാജയോഗം കൈവരുന്ന നക്ഷത്രക്കാര്‍Most read: കോടീശ്വരയോഗം തേടിവരും; ചിങ്ങമാസത്തില്‍ മഹാഭാഗ്യം, രാജയോഗം കൈവരുന്ന നക്ഷത്രക്കാര്‍

ഈ വര്‍ഷം ഓഗസ്റ്റ് 28നാണ് ഒന്നാം ഓണം വരുുന്നത്. ഓഗസ്റ്റ് 31ന് ചടങ്ങുകള്‍ അവസാനിക്കും. ഓഗസ്റ്റ് 29നാണ് തിരുവോണം. മൂന്നാം ഓണം ഓഗസ്റ്റ് 30നും, നാലാം ഓണം ഓഗസ്റ്റ് 31നുമാണ്.മലയാളികള്‍. അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിനായാണ് പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം. ഓണപ്പുലരി നാളുകളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കൈമാറാവുന്ന വാട്‌സാപ്പ് സന്ദേശങ്ങളും മെസേജുകളും ഇതാ.

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി... എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ ആഹഌദവുമായി പൊന്നോണം വരവായി... ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി പൊന്നോണത്തെ വരവേല്‍ക്കാം.. ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസിക്കുന്നു

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

പൂക്കളും പൂമ്പാറ്റയും ഓണക്കോടിയുമായി ഒരോണം കൂടി.. ഏവര്‍ക്കും നന്‍മ നിറഞ്ഞ ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

പൂക്കളിറുക്കി പൂക്കളമൊരുക്കി അത്തം പത്തിനു പൊന്നോണം.. സന്തോഷത്തിന്റെ ഒരായിരം പൊന്നോണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കല്‍ കൂടി പൊന്നോണം വന്നണഞ്ഞു. ഏവര്‍ക്കും ഓണാശംസകള്‍..

ഏവര്‍ക്കും ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍

തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

English summary

Happy Onam Wishes, Quotes, Images, Whatsapp and facebook Status Messages in Malayalam

Onam wishes 2023, Quotes in malayalam : Onam is a popular festival celebrated among the people belonging to Kerala. Here are some quotes that you can share on onam days.
X
Desktop Bottom Promotion