Latest Updates
-
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
Happy Onam 2022: സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഓണം എന്ന് പറയുന്നത് ഏതൊരു മലയാളിക്കും ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓണത്തിന്റെ ഓരോ ഓര്‍മ്മകള്‍ക്കും ഒരായിരം കഥകള്‍ പറയാനുണ്ടാവും എന്നുള്ളതാണ്. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും എല്ലാം ഓരോ മലയാളിക്കും നന്മയുടെ പാഠങ്ങള്‍ തുറക്കുന്നതാണ്. ഓണം ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുമ്പോള്‍ ഈ കൊവിഡ് കാലത്ത് അതിരു കവിഞ്ഞ ആഘോഷങ്ങള്‍ക്ക് നാം തന്നെ തിരശീലയിടുന്നത് നല്ലതായിരിക്കും. ഏത് കാലത്തും മലയാളി ആഘോഷത്തിന് അതിര് വെക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. എന്നാല്‍ ഈ മഹാമാരിക്കാലത്ത് നാളെയുടെ നല്ലതിനായി എല്ലാ ആഘോഷങ്ങള്‍ക്കും അതിര്‍ത്തി നിര്‍ണയിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു.

ആശംസകളും നമ്മുടെ സന്തോഷവും ചില സന്ദേശങ്ങളിലൂടെ നമുക്ക് അവര്‍ക്കായി എത്തിക്കാം. ഇത്തരത്തില്‍ എത്തുന്ന സന്ദേശങ്ങള്‍ക്ക് നമ്മുടെ സന്തോഷത്തേയും നന്മയേയും അവരുടെ മുന്നില്‍ തുറന്ന് കാണിക്കാന്‍ കഴിയും. ഈ ഓണക്കാലത്ത് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തൊക്കെയാണ് ഓരോ സന്ദേശത്തിലും പങ്കു വെക്കാന്‍ ഉള്ളത് എന്ന് നമുക്ക് നോക്കാം. ലേഖനം വായിക്കൂ

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഒരു പിടി നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് തുമ്പപ്പൂക്കളും തുമ്പിതുള്ളലുമായി ഒരു പൊന്നോണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്കേവര്‍ക്കും സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഒരു ഓണക്കാലം നേരുന്നു

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സില്‍ ഗൃഹാതുരത്തിന്റെ നാളുകള്‍ വീണ്ടും നിറക്കാന്‍ ഒരു ഓണക്കാലം കടന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ഞങ്ങളുടെ സന്തോഷത്തിന്റെ പൊന്നോണാശംസകള്‍ നേരുന്നു.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
നാട്ടിലും വീട്ടിലും ആരവങ്ങള്‍ ഉയര്‍ത്തി വീണ്ടും ഒരു ഓണക്കാലം കൂടി എത്തിയിരിക്കുന്നു. മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എല്ലാവര്ക്കും ഐശ്വര്യ പൂര്‍ണമായ ഓണാശംസകള്‍ നേരുന്നു.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണക്കാലത്ത് നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷവും ആരോഗ്യവും നന്മയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ഓണാശംസകള്‍.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഓര്‍മ്മയുടെ, നന്മയുടെ പൂക്കാലം വിരിയിക്കാന്‍ സമ്പത് സമൃദ്ധിയുടെ ഒരു ഓണക്കാലം കൂടി കടന്നെത്തുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. ഈ ഓണം ഐശ്വര്യത്തിന്റേതാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഓണം നല്കുന്ന നല്ല ഓര്‍മ്മകളും അതിന്റെ വര്‍ണങ്ങളും സന്തോഷവും എല്ലാം ജീവിതത്തിലും ഹൃദയത്തിലും നിറയട്ടെ. ഈ ഓണക്കാലം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റേയും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും പൊന്നോണക്കാലമാകട്ടെ എ്ന്ന് ആശംസിക്കുന്നു.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഈ ഓണക്കാലം എല്ലായ്പ്പോഴും പോലെ തന്നെ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണക്കാലത്തിലേക്ക് നിങ്ങളെ വീണ്ടും എത്തിക്കട്ടെ. നിങ്ങള്‍ക്കും കുടുംബത്തിനും ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും പൊന്നോണക്കാലം നേരുന്നു.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഓണക്കോടിയുടുത്ത്, ഓണസദ്യയുണ്ട്, ഓണപ്പാട്ടുകള്‍ പാടി ലോകത്തിന്റെ എല്ലാ കോണുകളിലും ഉള്ള മലയാളികള്‍ ഓണമാഘോഷിക്കുമ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരുന്നു.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
മഹാബലി തമ്പുരാന് നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും നല്കട്ടെ. നിങ്ങളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകട്ടെ. എല്ലാവര്ക്കും ഓണാശംസകള്‍

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
ഓണത്തിന്റെ നിറങ്ങളും സന്തോഷവും നിങ്ങളുടെ വീട്ടിലും ഹൃദയത്തിലും സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. നിങ്ങള്‍ എപ്പോഴും നല്ല ഭാഗ്യവും മികച്ച അനുഗ്രഹവും ആസ്വദിക്കട്ടെ. ഓണാശംസകള്‍ നേരുന്നു.

സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍
നിങ്ങള്‍ക്ക് ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ ആശംസിക്കുന്നു. ഓണത്തിന്റെ ചൈതന്യം എല്ലായിടത്തും നിലനില്ക്കട്ടെ, നിങ്ങള്‍ എവിടെ പോയാലും, നിങ്ങള്‍ എന്തുതന്നെ ചെയ്താലും ലോകത്തിന്റെ ഏത് കോണിലായാലും എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍



Click it and Unblock the Notifications