For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്താരാഷ്ട്ര യോഗ ദിനം: പ്രിയപ്പെട്ടവരുടെ ആരോഗ്യമെങ്കില്‍ ശ്രദ്ധിക്കണം

|

യോഗ മാനസികമായും ശാരീരികമായും എല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ മുന്നോട്ട് പോയാല്‍ അതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും യോഗ. ദിവസവും ഒരു അരമണിക്കൂറോ ഒരു മണിക്കൂറോ യോഗ ചെയ്യുന്നതിന് വേണ്ടി മാറ്റി വെച്ചാല്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിനും മാനസികാരോഗ്യത്തിനും എന്നും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് യോഗ. അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത് ജൂണ്‍ 21-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

International Yoga Day 2022

MOST READ: ഈ യോഗ തെറ്റുകള്‍ നിങ്ങളെ അനാരോഗ്യത്തിലാക്കുംMOST READ: ഈ യോഗ തെറ്റുകള്‍ നിങ്ങളെ അനാരോഗ്യത്തിലാക്കും

നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് യോഗ ദിനത്തില്‍ ചില സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. എല്ലാ വിധത്തിലും നിങ്ങളില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ വെളിച്ചം വീശുന്നതിനും നമുക്ക് യോഗ ദിനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്. ഈ ദിനത്തില്‍ അയക്കേണ്ട ചില സന്ദേശങ്ങള്‍ നോക്കാവുന്നതാണ്.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

യോഗ ഒരു പ്രകാശമാണ്, അത് ഒരിക്കല്‍ ചെയ്ത് തുടങ്ങിയാല്‍ പിന്നെ ഒരിക്കലും ജീവിതത്തില്‍ നിന്ന് മങ്ങുകയില്ല, ഈ ദിനം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്താരാഷ്ട്ര യോഗ ദിനാശംസകള്‍ നേരുന്നു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

യോഗ സംഗീതം പോലെയാണ്. ശരീരത്തിന്റെ താളം, മനസ്സിന്റെ മെലഡി, ആത്മാവിന്റെ ഹാര്‍മണി എന്നിവ ജീവിതത്തില്‍ സിംഫണി സൃഷ്ടിക്കുന്നു. ഈ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

യോഗ എന്നത് ഒരിക്കലും നിങ്ങളുടെ കാല്‍വിരലുകളെ സ്പര്‍ശിക്കുന്നതിനല്ല. ഇത് നിങ്ങള്‍ ആഗ്രഹിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിങ്ങള്‍ക്കും കുടുംബത്തിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും എല്ലാം സഹായിക്കുന്നു എന്നാണ്. അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!

പുരുഷന്‍മാര്‍ യോഗ ചെയ്യേണ്ടത് നിര്‍ബന്ധംപുരുഷന്‍മാര്‍ യോഗ ചെയ്യേണ്ടത് നിര്‍ബന്ധം

ഉറങ്ങും മുന്‍പ് ഇതൊന്ന് ശ്രദ്ധിച്ചാല്‍ തടി പോവുംഉറങ്ങും മുന്‍പ് ഇതൊന്ന് ശ്രദ്ധിച്ചാല്‍ തടി പോവും

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

യോഗ സൂചിപ്പിക്കുന്നത്, ഊര്‍ജ്ജം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജം അനാവശ്യമായി കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ സൗന്ദര്യം, മനസ്സ്, ആത്മാവ് എന്നിവ യോഗയിലൂടെ ശക്തിപ്പെടുത്തുന്നു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

പല മാരകമായ രോഗാവസ്ഥയെ സുഖപ്പെടുത്താനും നിങ്ങള്‍ക്ക് ചികിത്സിക്കാന്‍ കഴിയാത്തവ ചികിത്സിക്കുന്നതിനും യോഗ നമ്മളെ സഹായിക്കുന്നു. നിങ്ങള്‍ക്ക് അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

യോഗയും ധ്യാനവും പരസ്പരം സുഹൃത്തുക്കളാണ്. വളരെ സന്തോഷകരമായ അന്താരാഷ്ട്ര യോഗ ദിനം ആശംസിക്കുന്നു. ഇത് കൂടാതെ മനസ്സിനെ ശാന്തമാക്കുന്ന രീതിയാണ് യോഗ

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

യോഗ ആരോഗ്യത്തിന് ഗുണകരമാണ്, രോഗരഹിതമായ ജീവിതത്തിന് യോഗ ഒരു നല്ല അവസ്ഥയാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ആഴത്തില്‍ പര്യവേക്ഷണം ചെയ്യാന്‍ യോഗ മികച്ചതാണ്. ഈ ദിനത്തില്‍ അന്താരാഷ്ട്ര യോഗ ദിനാശംസകള്‍

English summary

Happy International Yoga Day 2022 Wishes, Quotes, Images, Posters, Greetings, Messages, Whatsapp Status In Malayalam

Here in this article we are sharing happy International Yoga Day 2021: Wishes, Images, Messages, Quotes, Whatsapp And Faceook Messagse In Malayalam. Take a look.
X
Desktop Bottom Promotion