Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Happy Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍
അക്ഷയ തൃതീയ എന്നത് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്ന ദിനമാണ് എന്നാണ് വിശ്വാസം. ഈ വര്‍ഷം മെയ് 3-നാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയിലാണ് അക്ഷയ തൃതീയ വരുന്നത്. വരള്‍ച്ചയില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുന്നതിന് വേണ്ട് ഗംഗ ഭൂമിയിലേക്ക് ഒഴുകിയെത്തിയത് ഈ ദിനത്തിലാണ് എന്നാണ് വിശ്വാസം.

അത്രയേറെ പ്രാധാന്യത്തോടെ മുന്നോട്ട് പോവുന്ന ഒരു ദിനമാണ് അക്ഷയ തൃതീയ ദിനം. ഈ ദിനത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും എല്ലാം നടത്താറുണ്ട്. സ്വര്‍ണം വാങ്ങുന്നതും, ദാനം ചെയ്യുന്നതും, വ്യാപാരം ആരംഭിക്കുന്നതും എല്ലാം ഈ ദിനത്തില്‍ ചെയ്യുന്നത് മികച്ച ഐശ്വര്യവും നേട്ടവും കൊണ്ട് വരും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.

അക്ഷയ തൃതീയ സന്ദേശങ്ങള്‍
അക്ഷയ തൃതീയ ദിനത്തില്‍ മഹാവിഷ്ണു നിങ്ങളെ ഐശ്വര്യവും സമ്പത്തും നല്കി അനുഗ്രഹിക്കട്ടെ

അക്ഷയ തൃതീയ സന്ദേശങ്ങള്‍
അക്ഷയ എന്ന സംസ്കൃത വാക്കിന്റെ അര്‍ത്ഥം ഒരിക്കലും കുറയാത്തത് എന്നാണ്. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യവും വിജയവും നിലനില്ക്കട്ടെ, അക്ഷയതൃതീയ ആശംസകള്‍.

അക്ഷയ തൃതീയ സന്ദേശങ്ങള്‍
അക്ഷയ തൃതീയ ദിനത്തില്‍ മഹാവിഷ്ണു നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ട് വരട്ടെ എന്ന് ആശംസിക്കുന്നു.

അക്ഷയ തൃതീയ സന്ദേശങ്ങള്‍
ഈ പ്രത്യേക ദിനത്തില്‍ ഭഗവാന് നിങ്ങളെ അനുഗ്രഹിക്കട്ടെ, സമൃദ്ധിയുടെയും വിജയത്തിന്റെയും പൂര്‍ണ്ണ സന്തോഷത്തിന്റെയും ഒരു പുതിയ തുടക്കമായിരിക്കട്ടെ ഈ ദിനം.

അക്ഷയ തൃതീയ സന്ദേശങ്ങള്‍
നിങ്ങള്‍ക്ക് ആരോഗ്യവും സമ്പത്തും ഉണ്ടാവുന്ന ഒരു ദിനമാകട്ടെ, എല്ലാവര്ക്കും അക്ഷയതൃതീയ ആശംസകള്‍.

അക്ഷയ തൃതീയ സന്ദേശങ്ങള്‍
അക്ഷയതൃതീയയുടെ ശുഭദിനത്തില്‍, നിങ്ങളുടെ എല്ലാ ബലഹീനതകളും മോശം സ്വഭാവങ്ങളും ഇല്ലാതാവട്ടെ, ഉള്ളില്‍ നന്മയുണ്ടാവട്ടെ

അക്ഷയ തൃതീയ സന്ദേശങ്ങള്‍
സമൃദ്ധിയുടെയും വിജയത്തിന്റെയും സന്തോഷത്തിന്റെയും ഒരു പുതിയ തുടക്കമാകട്ടെ. അക്ഷയതൃതീയ ആശംസകള്‍. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഈ ശുഭദിനം ആഘോഷിക്കൂ,

അക്ഷയ തൃതീയ സന്ദേശങ്ങള്‍
നല്ല ആരോഗ്യം, സമൃദ്ധമായ സമ്പത്ത്, സമൃദ്ധി, ഈ അക്ഷയ തൃതീയയില്‍ ഇതെല്ലാം നിങ്ങള്‍ക്കുണ്ടാവട്ടെ

അക്ഷയ തൃതീയ സന്ദേശങ്ങള്‍
അക്ഷയ തൃതീയയുടെ ഈ ശുഭദിനത്തില്‍ ഭഗവാന് നിങ്ങളെ അനുഗ്രഹിക്കട്ടെ, അത് കൂടുതല്‍ സമൃദ്ധിയുടെയും വിജയത്തിന്റെയും സന്തോഷത്തിന്റെയും തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു

അക്ഷയ തൃതീയ സന്ദേശങ്ങള്‍
ഈ അക്ഷയതൃതീയ നിങ്ങള്‍ക്ക് പുഞ്ചിരി സമ്മാനിക്കട്ടെ, നിങ്ങള്‍ക്ക് വളരെ സന്തോഷകരമായ അക്ഷയ തൃതീയ ആശംസിക്കുന്നു.

അക്ഷയ തൃതീയ സന്ദേശങ്ങള്‍
ഈ അക്ഷയതൃതീയ നിങ്ങള്‍ക്ക് ഐശ്വര്യവും സന്തോഷവും നിറയട്ടെയെന്നും, നിങ്ങള്‍ക്ക് വളരെ സന്തോഷകരമായ അക്ഷയ തൃതീയ ദിനമാവട്ടെ എന്നും ആശംസിക്കുന്നു

അക്ഷയ തൃതീയ സന്ദേശങ്ങള്‍
എല്ലാവര്ക്കും മലയാളം ബോള്‍ഡ സ്കൈയുടെ അക്ഷയ തൃതീയ ആശംസകള്‍



Click it and Unblock the Notifications
