Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അരുൺ ജയ്റ്റ്ലിക്ക് വിട
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജയ്റ്റ്ലി അന്തരിച്ചു. രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ശ്വാസതടസ്സം പോലുള്ള അസ്വസ്ഥകളുമായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത് ഓഗസ്റ്റ് 9 നാണ്. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ ഉച്ചയോടെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു.
വാര്‍ത്താവിതരണ പ്രക്ഷേപമം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം എന്നിവയിൽ എല്ലാം ജയ്റ്റ്ലി കൈകാര്യം ചെയ്ത വകുപ്പുകളാണ്. നാല് തവണ രാജ്യസഭാംഗമായി, രാജ്യസഭയുടെ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചില ഇൻസ്പിരേഷണൽ ക്വോട്സ് നോക്കാവുന്നതാണ്.

അരുൺ ജയ്റ്റ്ലിക്ക് വിട
കേന്ദ്രമന്ത്രിസഭയിൽ നിർണായക പങ്ക് വഹിച്ചു

അരുൺ ജയ്റ്റ്ലിക്ക് വിട
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വൈസ്പ്രസിഡന്റായിരുന്നു

അരുൺ ജയ്റ്റ്ലിക്ക് വിട
1952 ഡിസംബർ 28-ന് ജനനം

അരുൺ ജയ്റ്റ്ലിക്ക് വിട
നിയമപഠനത്തിന് ശേഷം 1977-ൽ അഭിഭാഷകനായി ജോലി ആരംഭിച്ചു

അരുൺ ജയ്റ്റ്ലിക്ക് വിട
ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായി സ്ഥാനമേറ്റു. ആരോഗ്യ കാരണങ്ങളാല്‍ പിന്നീട് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു



Click it and Unblock the Notifications
