Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകളുടെ ചൂണ്ടുവിരൽ നീളമോ, ചതി തിരിച്ചറിയാം
വിരലുകൾക്ക് വലിപ്പം ഓരോ വിരലിനും ഓരോ തരത്തിലായിരിക്കും. എന്നാൽ സ്ത്രീകളിൽ ഇത് അൽപം ശ്രദ്ധിച്ചാൽ അത് അവരുടെ സ്വഭാവത്തെക്കുറിച്ച് വരെ നിങ്ങളോട് പറയുന്നുണ്ട്. മുഖം മാത്രമല്ല ലക്ഷണങ്ങളെ വിവരിക്കുന്നത്. അയാളുടെ ശരീരപ്രകൃതിയും ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. കാല്‍വിരലുകളും കൈവിരലുകളും നീളം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. ഇത് നിങ്ങളുടെ സ്വഭാവത്തെയെല്ലാം മനസ്സിലാക്കാവുന്നതാണ്.
ലക്ഷണശാസ്ത്രമനുസരിച്ച് നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. വിരലിന്റെ നീളം നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. സ്ത്രീകളുടെ വിരലിന്റെ നീളം നോക്കി എന്തൊക്കെ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്ന് നോക്കാം. വിരലിന്റെ നീളത്തിൽ ഇവരുടെ സ്വഭാവവും ഭാഗ്യവും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

കൈയ്യിലെ മോതിരവിരലിന്റെ നീളം
കൈയ്യിലെ മോതിര വിരലിന്റെ നീളം നോക്കിയും നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. സ്ത്രീകളുടെ മോതിരവിരൽ ചൂണ്ടുവിരലിനേക്കാൾ വലുതാണെങ്കിൽ അവര്‍ക്ക് വളരെയധികം സന്തോഷത്തിനുള്ള വകയുണ്ട്. മാത്രമല്ല ഏത് അവസരങ്ങളും ഇവർ നല്ലതു പോലെ ഉപയോഗിക്കുന്നുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവരെ വെല്ലാന്‍ ആരും ഉണ്ടാവുകയില്ല. ചെറിയ സന്തോഷത്തിൽ വളരെയധികം സന്തോഷിക്കുന്നവരാണ് ഇവർ.

കൈയ്യിലെ മോതിരവിരലിന്റെ നീളം
ഒറ്റക്ക് ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഇവർ. തൊഴിൽ സംബന്ധമായി ഒരിക്കലും പ്രശ്നങ്ങൾ അനുഭവിക്കാത്തവരായിരിക്കും ഇവർ. തൊഴിലിൽ ഇവർ വളരെയധികം ഉന്നതിയിലെത്തുന്നതാണ്. എന്നാല്‍ ചെറിയ കാര്യങ്ങൾ മതി ഇവർക്ക് ദേഷ്യപ്പെടുന്നതിന്. വിഷമങ്ങളെ തരണം ചെയ്യുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. എവിടേയും ഒറ്റക്ക് പോവുന്നതിന് ഇവര്‍ക്ക് തടസ്സം ഉണ്ടാവുകയില്ല.

കാലിലെ തള്ളവിരൽ ചെറുതെങ്കിൽ
കാലിലെ തള്ളവിരൽ ചെറുതെങ്കിൽ അത് തന്നിഷ്ടക്കാരുടെ ലക്ഷണമാണ്. ഇവർ ഒരു കാര്യത്തിനും ഭർത്താക്കൻമാരെ അനുസരിക്കുകയില്ല. ഇവർ ഭർത്താവിന് പലപ്പോഴും വില കുറച്ച് കാണാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതാണ്. തന്‍റേടികൾ മുൻകോപികൾ എന്നീ പട്ടങ്ങൾ ഇവർക്ക് സ്വന്തമായിട്ടുണ്ടാവും. സ്വന്തം നിലക്ക് കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രാപ്തിയാണ് ഇവർ എപ്പോഴും ആഗ്രഹിക്കുന്നതും.

കാലിലെ തള്ളവിരൽ ചെറുതെങ്കിൽ
ആരോഗ്യ പ്രശ്നങ്ങൾ ഇവർക്ക് അൽപം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും അൽപം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിന് ഇവർ ശ്രമിക്കുന്നു. ജീവിതത്തിൽ തോൽവി ഇവരെ ബാധിക്കുന്നത് ഇവർക്ക് സഹിക്കാൻ പറ്റില്ല. രോഗങ്ങൾ ഇവരെ വളരെയധികം തളർത്തുന്ന അവസ്ഥയിലേക്ക് നിങ്ങൾ എത്തുന്നുണ്ട്. തൊഴിലില്‍ അൽപം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

കാലിലെ തള്ളവിരൽ ചെറുതെങ്കിൽ
പങ്കാളിയെ ചതിക്കുന്നതിനുള്ള പ്രവണത ഇവരിൽ ഉണ്ടാവും. എന്നാൽ എല്ലാവരും ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ട് ജീവിതത്തിൽ പരാജയം ഇവരിൽ പല വിധത്തിലുള്ള ആഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.



Click it and Unblock the Notifications
