Just In
Don't Miss
- Sports
IPL 2022: എന്തുകൊണ്ട് ഹംഗര്‍ഗേക്കര്‍ക്ക് ഒരവസരം പോലും നല്‍കിയില്ല ? കാരണം പറഞ്ഞ് ധോണി
- Technology
മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ
- News
പിസി ജോര്‍ജ് വെട്ടില്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
- Movies
മോഹന്‍ലാലിന് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും
December 2021 Vrat & Festival Calendar: ഡിസംബര്‍ മാസത്തിലെത്താന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. നവംബര്‍ മാസത്തിലാണ് ദീപാവലി, ഭായ് ദൂജ്, ഛാത്ത് പൂജ, കാര്‍ത്തിക പൂര്‍ണിമ തുടങ്ങിയ ആഘോഷങ്ങള്‍ ആഘോഷിച്ചത്. ഇനി വരുന്ന മാസത്തിലും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കും. ഈ വ്രതകാലത്ത് പ്രദോഷവ്രതം, പ്രതിമാസ ശിവരാത്രി, വിനായക ചതുര്‍ത്ഥി, മോക്ഷദ ഏകാദശി, മാര്‍ഗശീര്‍ഷ പൂര്‍ണിമ തുടങ്ങിയ ഉത്സവങ്ങള്‍ വരും. 2021 ഡിസംബറില്‍ ഏതൊക്കെ വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളുമാണ് വരാന്‍ പോകുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
Most
read;
ഡിസംബറില്‍
3
ഗ്രഹങ്ങള്‍ക്ക്
സ്ഥാനമാറ്റം;
ഈ
രാശിക്കാര്‍ക്ക്
ഭാഗ്യകാലം
മുന്നില്‍

പ്രദോഷവ്രതം
ഡിസംബര്‍ 2, വ്യാഴം- മാസിക് ശിവരാത്രി
ഡിസംബര്‍ 2, വ്യാഴം- പ്രദോഷ വ്രതം
ഡിസംബര്‍ 3, വെള്ളി- ദര്‍ശ അമാവാസി
ഡിസംബര്‍ 3, വെള്ളി- അന്വധന്
ഡിസംബര്‍ 4, ശനിയാഴ്ച- മാര്‍ഗശീര്‍ഷ അമാവാസി

സൂര്യഗ്രഹണം
ഡിസംബര്‍ 4, ശനിയാഴ്ച- സൂര്യഗ്രഹണം
ഡിസംബര്‍ 4, ശനി- ഇഷ്ടി
ഡിസംബര്‍ 5, ഞായര്‍- ചന്ദ്ര ദര്‍ശനം
ഡിസംബര്‍ 7, ചൊവ്വ- വിനായക ചതുര്‍ത്ഥി
ഡിസംബര്‍ 8, ബുധന്‍- നാഗപഞ്ചമി
Most
read:2021ലെ
അവസാന
ഗ്രഹണം;
പൂര്‍ണ
സൂര്യഗ്രഹണം
വരുന്നത്
ഈ
ദിവസം

സ്കന്ദ ഷഷ്ഠി
ഡിസംബര്‍ 8, ബുധന്‍- വിവാഹ പഞ്ചമി
ഡിസംബര്‍ 9, വ്യാഴം- സുബ്രഹ്മണ്യ ഷഷ്ഠി
ഡിസംബര്‍ 9, വ്യാഴം- സ്കന്ദ ഷഷ്ഠി
ഡിസംബര്‍ 9, വ്യാഴം- ചമ്പ ഷഷ്ഠി
ഡിസംബര്‍ 11, ശനിയാഴ്ച- മാസിക് ദുര്‍ഗാഷ്ടമി

ഗുരുവായൂര്‍ ഏകാദശി
ഡിസംബര്‍ 14, ചൊവ്വ- മോക്ഷദ ഏകാദശി
ഡിസംബര്‍ 14, ചൊവ്വാഴ്ച- ഗീതാജയന്തി
ഡിസംബര്‍ 14, ചൊവ്വ- ഗുരുവായൂര്‍ ഏകാദശി
ഡിസംബര്‍ 15, ബുധനാഴ്ച - മത്സ്യ ദ്വാദശി
ഡിസംബര്‍ 16, വ്യാഴം- പ്രദോഷ വ്രതം
Most
read:വീടിന്റെ
ബാല്‍ക്കണിയിലും
വാസ്തുവുണ്ട്;
വിദഗ്ധര്‍
നിര്‍ദേശിക്കുന്നത്
ഇത്

ഹനുമാന് ജയന്തി
ഡിസംബര്‍ 16, വ്യാഴം- ഹനുമാന് ജയന്തി
ഡിസംബര്‍ 16, വ്യാഴം- ധനു സംക്രാന്തി
ഡിസംബര്‍ 16, വ്യാഴം- മാസിക് കാര്‍ത്തിഗൈ
ഡിസംബര്‍ 18, ശനിയാഴ്ച- മാര്‍ഗശീര്‍ഷ പൂര്‍ണിമ വ്രതം
ഡിസംബര്‍ 18, ശനിയാഴ്ച- അന്വധന്

രോഹിണി വ്രതം
ഡിസംബര്‍ 18, ശനിയാഴ്ച- ദത്താത്രേയ ജയന്തി
ഡിസംബര്‍ 18, ശനിയാഴ്ച- രോഹിണി വ്രതം
ഡിസംബര്‍ 19, ഞായര്‍- മാര്‍ഗശീര്‍ഷ പൂര്‍ണിമ
ഡിസംബര്‍ 19, ഞായര്‍- ഇഷ്ടി
ഡിസംബര്‍ 19, ഞായര്‍- അന്നപൂര്‍ണ ജയന്തി

ക്രിസ്തുമസ്
ഡിസംബര്‍ 19, ഞായര്‍- ഭൈരവി ജയന്തി
ഡിസംബര്‍ 20, തിങ്കള്‍- പൗഷ ആരംഭം
ഡിസംബര്‍ 20, തിങ്കള്‍- ആരുദ്ര ദര്‍ശനം
ഡിസംബര്‍ 21, ചൊവ്വാഴ്ച - വര്‍ഷത്തിലെ ഏറ്റവും ചെറിയ ദിവസം
ഡിസംബര്‍ 25, ശനിയാഴ്ച- ക്രിസ്തുമസ്
Most
read:പുതിയ
വീട്
വാങ്ങാന്‍
ഒരുങ്ങുന്നോ?
ഈ
വാസ്തു
നുറുങ്ങുകള്‍
ശ്രദ്ധിക്കൂ

മണ്ഡലപൂജ
ഡിസംബര്‍ 26, ഞായര്‍- ഭാനു സപ്തമി
ഡിസംബര്‍ 26, ഞായര്‍- കാലാഷ്ടമി
ഡിസംബര്‍ 27, തിങ്കള്‍- മണ്ഡലപൂജ
ഡിസംബര്‍ 30, വ്യാഴം- സഫല ഏകാദശി
ഡിസംബര്‍ 31, വെള്ളി- പ്രദോഷ വ്രതം
ഡിസംബര്‍ 31, വെള്ളിയാഴ്ച- പുതുവത്സര രാവ്